Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കണം; പലിശ പൂര്‍ണമായും ഒഴിവാക്കണം: ബിഎംഎസ്

കേരളത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ 70 ലക്ഷം തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നതായാണ് കണക്കുള്ളത്. എന്നാല്‍ ഏതാണ്ട് ഒരു കോടി 10 ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതെന്നതാണ് വസ്തുത. അവയില്‍ ബഹുഭൂരിപക്ഷവും മോട്ടോര്‍ തൊഴിലാളികളും ഷോപ്പ് മേഖലയില്‍ ജോലി ചെയ്യുന്നവരും മറ്റു വിവിധ ഇടങ്ങളില്‍ പണിയെടുക്കുന്നവരും ആണ് ബഹുഭൂരിപക്ഷം തൊഴിലാളികളും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 01:18 pm IST
inKerala

കൊച്ചി: വായ്‌പകളുടെ മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും ഈ കാലഘട്ടത്തിലെ പലിശ ഒഴിവാക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന ബിഎംഎസ് സംസ്ഥാന ഭാരവാഹിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് സാധാരണ തൊഴിലാളികളും കര്‍ഷകരുമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷനും സാമ്പത്തിക സഹായങ്ങളും പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറെ ആശ്വാസകരമായ നടപടികളായിരുന്നു. എന്നാല്‍ വരുമാനം പൂര്‍ണമായും നിലച്ചവരും ഭാഗികമായി നിലച്ചവരുമായ കോടിക്കണക്കിന് തൊഴിലാളികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടം തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ 70 ലക്ഷം തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നതായാണ് കണക്കുള്ളത്. എന്നാല്‍ ഏതാണ്ട് ഒരു കോടി 10 ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതെന്നതാണ് വസ്തുത. അവയില്‍ ബഹുഭൂരിപക്ഷവും മോട്ടോര്‍ തൊഴിലാളികളും ഷോപ്പ് മേഖലയില്‍ ജോലി ചെയ്യുന്നവരും മറ്റു വിവിധ ഇടങ്ങളില്‍ പണിയെടുക്കുന്നവരും ആണ് ബഹുഭൂരിപക്ഷം തൊഴിലാളികളും.  

ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാങ്ക് വായ്‌പ തരപ്പെടുത്തി സ്വന്തമായി ഒരു ഓട്ടോറിക്ഷ, വിദ്യാഭ്യാസ വായ്‌പ, വീടുവയ്‌ക്കാനുള്ള വായ്‌പയോ എടുത്തിട്ടുള്ളവരാണ് അധികവും. കൊവിഡുകാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ബാങ്ക് വായ്‌പകള്‍ക്ക് നിശ്ചിതകാലത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.  

എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ മൊറട്ടോറിയം കാലഘട്ടത്തില്‍ വായ്‌പയ്‌ക്കുള്ള പലിശ അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം പലിശക്കുമേല്‍ പലിശ ഏര്‍പ്പെടുത്തണമെന്നുമുള്ള വ്യവസ്ഥ വളരെ ക്രൂരമാണ്. പ്രതിസന്ധിയിലായ തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.  

സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ. ആശമോള്‍ ,ജി.കെ അജിത്ത്, സി.ജി ഗോപകുമാര്‍,സി. ബാലചന്ദ്രന്‍, സി.വി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Tags: ബിഎംഎസ്‌moratorium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.