Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

കലയ്‌ക്കു സമര്‍പ്പിച്ച ജീവിതം

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്ഇസഡ്‌സിസി) ഡയറക്ടറായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 12:42 pm IST
inMusic

കലയ്‌ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച, നിശബ്ദനായ കലോപാസകന്‍-ഇന്നലെ അന്തരിച്ച മൃദംഗ വിദ്വാന്‍ പ്രൊഫ. ബാലസു്രബഹ്മണ്യനെ അങ്ങിനെ വിശേഷിപ്പിക്കാം. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബാലസുബ്രഹ്മണ്യം എപ്പോഴും ഒരു കാര്യം പറഞ്ഞിരുന്നു, ആദ്യത്തെ പരിഗണന എപ്പോഴും കലയ്‌ക്കും കലാകാരന്മാര്‍ക്കും വേണ്ടിയുള്ളതാണെന്ന്.  

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്ഇസഡ്‌സിസി) ഡയറക്ടറായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ചത്.  

അദ്ദേഹം ചാര്‍ജെടുത്തതിനുശേഷം വലിയ മാറ്റങ്ങളാണ് എസ്ഇസഡ്‌സിസിയില്‍ ഉണ്ടായത്. 25 ഏക്കറോളം വരുന്ന തഞ്ചാവൂരിലുള്ള വലിയ കോമ്പൗണ്ടില്‍ല്‍തകര്‍ന്ന ഗണപതിക്ഷേത്രമുണ്ടായിരുന്നു. ഈ ക്ഷേത്രം പുനരുദ്ധാരണം  ചെയ്താണ് അദ്ദേഹത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല നിര്‍വഹിച്ചു തുടങ്ങിയത്. നിത്യപൂജയും ഭജനയും വഴിപാടും എല്ലാം തുടങ്ങി. ക്ഷേത്രകാര്യങ്ങള്‍ക്ക് പൂജാരിയെയും നിയമിച്ചു. രാഷ്‌ട്രീയ ഇടപെടല്‍കൊണ്ടും ദല്ലാളന്മാരുടെ ഭരണംകൊണ്ടും ഇഴഞ്ഞുനീങ്ങിയ എസ്ഇസഡ്‌സിസിയെ പടിപടിയായി പുരോഗമനത്തിലേക്ക് നയിച്ചു. രണ്ടായിരത്തോളം നാടന്‍ കലാകാരന്മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെയും കലാകാരന്മാര്‍ക്ക് ദുരിതം കുറയ്‌ക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കി. ‘സാധന’എന്ന പേരില്‍ കലാകാരന്മാരെ പരിശീലിപ്പിക്കുവാന്‍ വേണ്ടി ഒരു സംവിധാനം അവിടെ നടപ്പാക്കിവരികയായിരുന്നു.  

എറണാകുളം തപസ്യ യൂണിറ്റിന്റെ ഒരു ആദ്യകാല പ്രവര്‍ത്തകനായിരുന്നു പ്രൊഫ. സുബ്രഹ്മണ്യം. തപസ്യയുടെ ‘സാരസ്വത നിധി’ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന തപസ്യ 44-ാം വാര്‍ഷികത്തില്‍ പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തപസ്യയുടെ കൂടെ ചേര്‍ന്ന് കേരളത്തില്‍ പരിപാടി നടത്തി. ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റിവല്‍, ഓണംപൊന്നോണം 2019, ഓണം പൊന്നോണം 2020 തുടങ്ങിയവയില്‍ സഹകരിച്ചു.

കെ. ലക്ഷ്മീനാരായണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.