Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി മെട്രൊ സര്‍വീസ് പുനരാരംഭിച്ചു; യാത്രാ നിരക്കില്‍ ഇളവ്, പേട്ട സ്റ്റേഷന്റെ ഉദ്ഘാടനവും ഇന്ന്

കര്‍ശന നിബന്ധനകളോടെയാണ് മെട്രൊ സര്‍വീസുകള്‍ തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്. നിന്നു യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദം. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും അണുവിമുക്തമാക്കിയതിനു ശേഷമായിരിക്കും അടുത്ത ട്രിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 10:23 am IST
inKerala

കൊച്ചി: 169 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം കൊച്ചി മെട്രൊ സര്‍വീസ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് സര്‍വീസ് ആരംഭിച്ചത്. അണ്‍ലോക്ക് നാലില്‍ മെട്രൊ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. വൈകിട്ട് ഒമ്പതു വരെയാണ് സര്‍വീസ്‌. ലോക്ഡൗണിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച്‌ 23 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.  

കര്‍ശന നിബന്ധനകളോടെയാണ് മെട്രൊ സര്‍വീസുകള്‍ തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്. നിന്നു യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദം. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും അണുവിമുക്തമാക്കിയതിനു ശേഷമായിരിക്കും അടുത്ത ട്രിപ്പ്.

നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്കു മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുക. യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്നിടും. ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്‌സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ അണുവിമുക്തമാക്കിയതിനു ശേഷം ബാക്കി പണം തിരികെ നല്‍കും.  

കൊവിഡ് കണക്കിലെടുത്ത് ഇന്നു മുതല്‍ മെട്രോ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ആറു സ്ലാബുകളായിരുന്ന നിരക്കുകള്‍ നാലായി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകള്‍. നേരത്തെയിതു 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്കു പ്രാബല്യത്തില്‍ വരുന്നതോടെ 20 രൂപ ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് 5 സ്റ്റേഷനുകള്‍ വരെ സഞ്ചരിക്കാം. 30 രൂപയ്‌ക്കു 12 സ്റ്റേഷനുകള്‍ വരെയും 50 രൂപയ്‌ക്കു 12 സ്റ്റേഷനുകളില്‍ കൂടുതലും സഞ്ചരിക്കാം.

കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്കു 10 ശതമാനം ഇളവു ലഭിക്കും. വീക്ക് ഡേ പാസ് 110 (പഴയ നിരക്ക് 125), വീക്കെന്‍ഡ് പാസ് 220 (പഴയ നിരക്ക് 250) എന്നിങ്ങനെയാണു കുറച്ചത്‌നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ്. ഇന്ന് ഉച്ചകഴിഞ്ഞ് മുതല്‍ പേട്ടയിലേക്കു സര്‍വീസ് ആരംഭിച്ചും. ഉച്ചയ്‌ക്കു പന്ത്രണ്ടരയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പേട്ടയിലേക്കുള്ളസര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

 ഇതോടെ ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിലുള്ള പൂര്‍ണമായും സര്‍വീസ് ആരംഭിക്കും. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിച്ച മൂന്നു കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Tags: സേവനംകൊച്ചി മെട്രോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

India

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ദേശീയപാതകളിലെ ടെലികമ്മ്യൂണിക്കേഷന് ശൃംഖലക്ക് വലിയ പങ്കുണ്ടെന്ന് ഡോ. വി.കെ. സിംഗ്

India

ഇ ഡി ഡയറക്ടര്‍ സ്ഥാനത്ത് എസ്‌കെ മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കി: സെപ്തംബര്‍ 15 വരെ തുടരാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.