Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചവറ,കുട്ടനാട് ഉപതെരെഞ്ഞെടുപ്പ്; ബിജെപി- ബിഡിജെഎസ് ഉഭയകക്ഷി യോഗത്തില്‍ ധാരണ; എന്‍ഡിഎ സംയുക്ത യോഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും

സ്വര്‍ണക്കടത്തിലും അഴിമതിയിലും മുങ്ങികുളിച്ച ഭരണപക്ഷത്തിനെതിരെ കേരളത്തില്‍ ജനവികാരം ശക്തമാണ്. ആറന്‍മുളയില്‍ കൊവിഡ് പൊസിറ്റീവായ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായത് ആരോഗ്യമേഖലയുടെ പരാജയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 08:17 pm IST
in Kerala

കൊല്ലം: ചവറ,കുട്ടനാട് ഉപതെരെഞ്ഞെടുപ്പുകളിലേയ്‌ക്കുള്ള സ്ഥാനാര്‍ഥികളെ എന്‍ഡിഎ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റത്തിന്റെ അടിത്തറ ഇടുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും മുന്നണി മത്സരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കൊല്ലത്തു ചേര്‍ന്ന ബിജെപി- ബിഡിജെഎസ് സംസ്ഥാനതല ഉഭയക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം.  

സ്വര്‍ണക്കടത്തിലും അഴിമതിയിലും മുങ്ങികുളിച്ച ഭരണപക്ഷത്തിനെതിരെ കേരളത്തില്‍ ജനവികാരം ശക്തമാണ്. ആറന്‍മുളയില്‍ കൊവിഡ് പൊസിറ്റീവായ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായത് ആരോഗ്യമേഖലയുടെ പരാജയമാണ്. നേതൃത്വപ്രതിസന്ധിയും പടലപ്പിണക്കവും തമ്മിലടിയും കാരണം യുഡിഎഫിന് ജനവികാരം പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങള്‍ക്കുള്ള അംഗീകാരമാവും തദ്ദേശ തിരഞ്ഞെടുപ്പെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Tags: keralabjpNDABDJS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Kerala

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.