Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗാത്മക വേണു

ഗുജറാത്തിയിലും ഹിന്ദിയിലുമായി അഖായുടെ ആത്മീയസമ്പത്തിന്റെ അക്ഷരസാക്ഷ്യം മതജാതിക്കതീതമായ മൂല്യങ്ങളില്‍ ശോഭിതമായി. ഹിന്ദിയില്‍ അക്ഷയരസ് എന്ന ഉജ്ജ്വലഗ്രന്ഥം നവീനകാലത്ത് പുനഃപ്രകാശിതമായി. കൃതിയിലെ നിത്യനൂതനമായ ജീവനകൗതുകങ്ങളുടെ ലാവണ്യത്തികവാണിതിനാധാരം.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 5, 2020, 03:00 am IST
in Samskriti

ധ്യാനത്തിന്റെ ധന്യധന്യമായ നിമിഷങ്ങളിലൂടെ ജ്ഞാനത്തിന്റെയും യോഗാത്മക വൈഭവത്തിന്റെയും വിഭൂതി കൈവരിച്ച ഋഷികവിയാണ് അഖാ. മധ്യകാല ഗുജറാത്തി കവികളുടെ ആചാര്യസ്ഥാനീയനാണ് ഈ മനീഷി. പ്രേമ- ഭക്തിരസത്തിലൂടെയാണ്  ആ കാവ്യസാമ്രാജ്യം പുകള്‍പെറ്റത്. ഗുജറാത്തിലെ കബീര്‍ എന്ന കീര്‍ത്തിനാമം ആ ശിരസ്സില്‍ നക്ഷത്രത്തിളക്കമേകുന്നു.

അംദാബാദില്‍നിന്ന് അകലെയല്ലാത്ത തേജന്‍പൂരിലെ രഹിയാദാസിന്റെ പുത്രനായി 1647ലാണ് അഖായുടെ ജനനം. ശൈശവത്തില്‍ത്തന്നെ ലൗകികദുഃഖങ്ങളും ദുരന്തങ്ങളും താണ്ടിയാണ് അഖാ ജീവനശ്രേണികള്‍ പിന്നിടുന്നത്. മാതാപിതാക്കന്മാരുടെയും സഹോദരിയുടെയും വേര്‍പാടുണ്ടാക്കിയ വേദനയില്‍ അദ്ദേഹം നീറി. വിവാഹിതനായെങ്കിലും ഇരുഭാര്യമാരും താമസംവിനാ കാലഗതി

പ്രാപിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ട അഖാ താമസിയാതെ ക്ഷേത്രാടനങ്ങളില്‍ മുഴുകി. കാശിയില്‍ ദുഃഖഭാണ്ഡമഴിച്ച് തപസ്സമാധിയില്‍ ഏറെനാള്‍ കഴിഞ്ഞു. താമസിയാതെ വൈഷ്ണവ വിഭൂതിയുടെ പ്രത്യയങ്ങളിലേക്ക് ആ ഹൃദയം ആഴ്ന്നിറങ്ങി. ദാംദൂപന്ഥ് ഭക്തിമാര്‍ഗത്തിലെ അവധൂത ഗുരുവായ ജഗ്ജീവന്‍ദാസിനെ ഗുരുവായി അഖാ സ്വീകരിക്കുകയായിരുന്നു. അനുയായികളുടെ മഹാനിര ഉണ്ടായിരുന്നെങ്കിലും അവരെക്കുറിച്ചുള്ള സുവ്യക്തമായ രേഖകളില്ല.  

ഗുജറാത്തിയിലും ഹിന്ദിയിലുമായി അഖായുടെ ആത്മീയസമ്പത്തിന്റെ അക്ഷരസാക്ഷ്യം മതജാതിക്കതീതമായ മൂല്യങ്ങളില്‍ ശോഭിതമായി. ഹിന്ദിയില്‍ അക്ഷയരസ് എന്ന ഉജ്ജ്വലഗ്രന്ഥം നവീനകാലത്ത്  പുനഃപ്രകാശിതമായി. കൃതിയിലെ നിത്യനൂതനമായ ജീവനകൗതുകങ്ങളുടെ ലാവണ്യത്തികവാണിതിനാധാരം. ശ്രീ ഏകലക്ഷ രമണി, കുണ്ഡലിയാ, ജകഡ്, ബ്രഹ്മലീല, ഭജന്‍ സന്ത്  പ്രിയ, സാഖീയ തുടങ്ങിയ പത്ത് അധ്യായങ്ങള്‍ അഖായുടെ അപൂര്‍വമായ യോഗപ്രകൃതിയുടെ ആരാധ്യമായ അനുഭവാനുഭൂതിയാണ്.

സന്ത് മതത്തിന്റെ പ്രവാചകനായ കബീറിന്റെ ദര്‍ശനഛായ അഖായുടെ ജീവിതവീക്ഷണത്തില്‍ ഒളിമിന്നുന്നുണ്ടെങ്കിലും മൗലികമായ ജ്ഞാനസരണിയിലാണ് ആ കാവ്യപ്രതിഭ സഞ്ചരിച്ചത്. സത്യകാമവും സത്യസങ്കല്‍പ്പവും സത്യസ്വരൂപവുമാണ് ആത്മാവ്. അതിന്റെ അനുഭവപ്രത്യയത്തിനായി കര്‍മസരണിയുടെ വിശുദ്ധീകരണമാണ് വേണ്ടതെന്ന് അഖായുടെ ജീവിതപാഠം തെളിയിക്കുന്നു. സമൂഹത്തെ ചലനാത്മകമാക്കുക, ഏകീകരിക്കുക, വിശ്രാന്തിയുടെ വിഭൂതിയില്‍ ലയിപ്പിക്കുക എന്ന മഹാലക്ഷ്യത്തിലൂടെയായിരുന്നു ആ കാവ്യജീവനസഞ്ചാരം.

ഏകാന്തതയുടെ ആത്മവൈഖരിയില്‍ ആത്മീയ ജ്യോതിസായി അഖാ ജ്ഞാാനക്ഷരങ്ങള്‍ പകര്‍ന്നു. അഭേദചിന്തയുടെ ആലക്തിക ചൈതന്യമാണ് ആ കര്‍മകാണ്ഡത്തെ മാനവികതയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. സംസ്‌കൃതിയുടെ നവീകരണം അഖാ  നിര്‍വഹിക്കുന്നത് മൗനമാനത്തിലൂടെയാണ്. ഗുജറാത്തിന്റെ ആ യോഗാത്മകവേണു ഇന്നും ഭക്തിഗീതയായൊഴുകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

Entertainment

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.