Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശ്രീനാരായണ ഗുരുദേവനെ സിപിഎം നേതൃത്വം അപമാനിച്ചു: കെ.ശ്രീകാന്ത്

തിരുവനന്തപുരത്ത് കൊലപാതകം നടന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ കരിദിനമായി ആചരിക്കാന്‍ തിരഞ്ഞടുത്ത ദിവസം ചതയ ദിനമാണെന്നത് കേരള സമൂഹത്തോടുള്ള വെല്ലു വിളിയായിട്ടാണ് കാണാന്‍ സാധിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 05:02 pm IST
in BJP
ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കേരളത്തില്‍ ജാതിയതയ്‌ക്കും ജന്മിത്വത്തിനും അന്ത്യം കുറിക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ച നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവനെ അപമാനിക്കുകയെന്ന ഒരറ്റ ലക്ഷ്യം മാത്രമാണ് കമ്യുണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ. ശ്രീകാന്ത് അരോപിച്ചു. ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചതയദിനത്തില്‍ ഗുരുവന്ദനം പരിപാടി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണ്ട് കാലങ്ങളില്‍ ജന്മിത്വവാദികളായിരുന്നു നാരായണ ഗുരുദേവന്റെ ആശയങ്ങളെ ഭയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയാണ് ഗുരുവിനെയും ആശയങ്ങളെയും ഭയക്കുന്നത് കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിനും, സമാന്തര ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി വിപ്ലവം സൃഷ്ടിച്ച ഗുരുദേവന്റ വിപ്ലവത്തെ മോഷ്ടിച്ച് അത് തങ്ങളാണ് ചെയ്തത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തെ വിജയിപ്പിക്കണമെങ്കില്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിക്കാന്‍ പാടില്ലെന്ന നിലപാട് സിപിഎം സ്വികരിക്കുന്നത്.

 ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിനു ശേഷം നിരവധി പേര്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒരു താന്ത്രിക പഠനകേന്ദ്രമോ മറ്റോ നിര്‍മ്മിക്കുന്നതിന് വേണ്ടി കമ്യുണിസ്റ്റ സര്‍ക്കാര്‍ തയ്യറായിട്ടില്ല. ഇന്ന് ഏക വേദപഠനകേന്ദ്രം രാഷ്‌ട്രിയ സ്വയസേവക സംഘം ആലുവയില്‍ നടത്തുന്ന താന്ത്രികസദനമാണ്, അവര്‍ണ്ണ വിഭാഗത്തില്‍ ജനിച്ച ഒരു വ്യക്തി താന്ത്രിക പഠനം നടത്തിയപ്പോള്‍ അദ്ദേഹത്തിന് പൂജകര്‍മ്മങ്ങള്‍ ചെയ്യാന്‍ സുപ്രീം കോടതി വരെ പോകണ്ട അവസ്ഥ വന്നത് കേരളം കമ്യൂണിസ്റ്റ് ഭരിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് കൊലപാതകം നടന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ കരിദിനമായി ആചരിക്കാന്‍ തിരഞ്ഞടുത്ത ദിവസം ചതയ ദിനമാണെന്നത് കേരള സമൂഹത്തോടുള്ള വെല്ലു വിളിയായിട്ടാണ് കാണാന്‍ സാധിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ നവീന്‍രാജ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ, എന്‍ടിയു സംസ്ഥാന സംഘടന സെക്രട്ടറി അശോകന്‍ മാസ്റ്റര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകാനന്ദ പാലാര്‍, ജില്ലാ ട്രെഷറര്‍ മോഹനന്‍ കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പുഷ്പ്പരാജ് ഐല  സ്വാഗതവും ജില്ലാ സെക്രട്ടറി മനോജ് കാസര്‍കോട് നന്ദിയും പറഞ്ഞു.
 

Tags: kasargodcpmbjpcpimSree narayana guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.