Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ്; 118 പേര്‍ക്ക് മ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ്; 118 പേര്‍ക്ക് മ്പര്‍ക്കത്തിലൂടെ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 2, 2020, 10:25 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 142 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 2) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3809 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 123 പേരടക്കം 2787 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 37 പേര്‍ മരണപ്പെട്ടു. ബാക്കി 985 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.  

സമ്പര്‍ക്കം – 118 പേര്‍

ചെറുകുന്ന് 24കാരന്‍, 35കാരി

ധര്‍മടം 30കാരന്‍

ഇരിട്ടി 32കാരന്‍, 50കാരന്‍

കല്യാശ്ശേരി 17കാരന്‍, 55കാരന്‍, 44കാരി, 54കാരന്‍

കാങ്കോല്‍ ആലപ്പടമ്പ 40കാരി

കണ്ണൂര്‍ മരക്കാര്‍ കണ്ടി 35കാരന്‍, 49കാരി, 22കാരന്‍, 21കാരന്‍

കണ്ണൂര്‍ തയ്യില്‍ 38കാരന്‍, 11കാരന്‍, 46കാരന്‍, 40കാരന്‍, 45കാരി, 53കാരന്‍, 17കാരന്‍, 43കാരി, 11കാരി, 28കാരി, 54കാരന്‍, 78കാരി, 34കാരി, ഒന്‍പത് വയസ്സുകാരി, 16കാരി, 42കാരന്‍, 13കാരി, 10 വയസ്സുകാരന്‍, 42കാരന്‍

കണ്ണൂര്‍ ചാലാട് 43കാരന്‍

കണ്ണൂര്‍ എടക്കാട് 31കാരന്‍

കണ്ണൂര്‍ കുഞ്ഞിപ്പള്ളി 47കാരന്‍, 33കാരന്‍,

കണ്ണൂര്‍ കുറുവ 52കാരി, 59കാരന്‍

കണ്ണൂര്‍ മൈതാനപ്പള്ളി 50കാരന്‍, 45കാരി, 22കാരന്‍

കണ്ണൂര്‍ നീര്‍ച്ചാല്‍ 52കാരി, 24കാരന്‍

കണ്ണൂര്‍ പൊടിക്കുണ്ട് 29കാരന്‍

കണ്ണൂര്‍ താഴെ ചൊവ്വ 24കാരന്‍, 23കാരന്‍

കണ്ണൂര്‍ ചാല 69കാരന്‍

കണ്ണൂര്‍ ആദികടലായി എട്ടുവയസ്സുകാരി, 24കാരി, നാലു വയസ്സുകാരന്‍

കണ്ണൂര്‍ വെത്തിലപ്പള്ളി 29കാരി, മൂന്നു വയസ്സുകാരി, അഞ്ചു വയസ്സുകാരി

കണ്ണൂര്‍ അറക്കല്‍ 21കാരന്‍

കണ്ണൂര്‍ പയ്യാമ്പലം 30കാരന്‍, 26കാരന്‍, 25കാരന്‍, 33കാരന്‍

കൂത്തുപറമ്പ് 50കാരി, മൂന്നു വയസ്സുകാരി, 22കാരി, 23കാരി, 49കാരി, 50കാരി, 60കാരന്‍

മാലൂര്‍ 24കാരന്‍

മട്ടന്നൂര്‍ 21കാരന്‍, 40കാരി, 19കാരി, 42കാരി

മുണ്ടേരി 23കാരന്‍, 24കാരന്‍, 64കാരന്‍, 43കാരി, 15കാരന്‍

മുഴപ്പിലങ്ങാട് 49കാരന്‍

നാറാത്ത് 60കാരന്‍

ന്യൂ മാഹി 25കാരന്‍,  ഒരു വയസുകാരന്‍, 43കാരന്‍, ഒരു വയസുകാരന്‍, 21കാരി, അഞ്ചു വയസുകാരന്‍, എട്ട് വയസുകാരന്‍, 10 വയസുകാരി, 30കാരി, 30കാരന്‍, 15കാരന്‍, 39കാരന്‍, 53കാരി

പാനൂര്‍ 39കാരി

പരിയാരം 38കാരി, 27കാരി, 13കാരന്‍, 76കാരി

പായം 55കാരി

പയ്യാവൂര്‍ 14കാരന്‍, 51കാരന്‍, 18കാരി

പിണറായി 19കാരന്‍

തളിപ്പറമ്പ് പൂക്കോത്ത്തെരു രണ്ട് വയസുകാരി, 84കാരി

തലശ്ശേരി ഗോപാല്‍പേട്ട 51കാരന്‍

തലശ്ശേരി പാറാല്‍ 25കാരന്‍

തലശ്ശേരി ടെംപിള്‍ ഗേറ്റ് 13കാരി, 58കാരന്‍

തലശ്ശേരി മട്ടാമ്പ്രം 19കാരി, 40കാരന്‍, 56കാരന്‍, 15കാരന്‍, 46കാരി, 27കാരന്‍, 15കാരന്‍, 28കാരന്‍, 48കാരന്‍, എട്ട് വയസുകാരി

തൃപ്പങ്ങോട്ടൂര്‍ 70കാരന്‍

ആരോഗ്യപ്രവര്‍ത്തകര്‍ -മൂന്ന് പേര്‍

എന്‍എച്ച്എം നഴ്സിംഗ് അസിസ്റ്റന്റ് 33 കാരി

ലാബ് ടെക്നീഷ്യന്‍ 24കാരന്‍

ദന്ത ഡോക്ടര്‍ 30കാരി

വിദേശം – ഒരാള്‍

കേളകം 25കാരന്‍ ദുബയ്

ഇതര സംസ്ഥാനം – 20 പേര്‍

ചൊക്ലി 48കാരന്‍ മൈസൂര്‍

ചൊക്ലി  31കാരന്‍  കൂര്‍ഗ്

പെരളശ്ശേരി 40കാരന്‍ ഡല്‍ഹി

മട്ടന്നൂര്‍ 16കാരന്‍, 56കാരന്‍, 45കാരി, 55കാരന്‍ കൂര്‍ഗ്

മട്ടന്നൂര്‍ 51കാരന്‍ ബെംഗളൂരു

കണ്ണൂര്‍ 29കാരന്‍ രാജസ്ഥാന്‍

കടന്നപ്പള്ളി 30കാരന്‍, 24കാരന്‍, 30കാരന്‍, 28കാരന്‍, 21കാരന്‍, 23കാരന്‍ ഒഡീഷ

തൃപ്പങ്ങോട്ടൂര്‍ 42കാരന്‍ മൈസൂര്‍

ആന്ധ്രപ്രദേശ് 42കാരന്‍

പശ്ചിമ ബംഗാള്‍ 38കാരന്‍ കൊല്‍ക്കത്ത

കൂത്തുപറമ്പ് 55കാരന്‍ കര്‍ണാടക

പിണറായി 17കാരന്‍ കോയമ്പത്തൂര്‍  

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11612 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 212 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 418 പേരും  വീടുകളില്‍ 10717 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 68458 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 68308 എണ്ണത്തിന്റെ ഫലം വന്നു. 150 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.