Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സിപിഎം ആക്രമണത്തിന് പദ്ധതി തയ്യാറെടുക്കുന്നു: ബിജെപി

ബിജെപി പ്രവര്‍ത്തകരുടെ സംയമനമാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. കാഞ്ഞങ്ങാടും പരിസരങ്ങളിലും ആ റോളം സംഭവങ്ങള്‍ നടന്നു കഴിഞ്ഞു. തിരുവോണത്തിനു തലേനാളും തിരുവോണ രാത്രിയിലും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 11:53 am IST
inBJP

കാഞ്ഞങ്ങാട്: സിപിഎം വ്യാപകമായ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ജില്ലയിലെ പലയിടങ്ങളിലായി ബിജെപി പ്രവര്‍ത്തകരേയും സ്ഥാപനങ്ങളും അക്രമിച്ച സംഭവങ്ങളില്‍ പത്തോളം കേസുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായി കഴിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ സംയമനമാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. കാഞ്ഞങ്ങാടും പരിസരങ്ങളിലും ആ റോളം സംഭവങ്ങള്‍ നടന്നു കഴിഞ്ഞു. തിരുവോണത്തിനു തലേനാളും തിരുവോണ രാത്രിയിലും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

പല വീടുകളിലും ഗൃഹനാഥന്മാരും വീട്ടിലെ പ്രായമുള്ള അമ്മമാര്‍ പോലും ആക്രമിക്കപ്പെട്ടു. ക്ഷമിച്ചും സംയമനം പാലിച്ചും പോലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാലും അധികമാളുകളും ആശുപത്രിയില്‍ പോകാതെ രോഷവും വേദനയും ഉള്ളിലൊതുക്കി കഴിയുകയാണ്. സിപിഎം അനുഭാവികളായ പോലീസുദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ കേസ് കൈകാര്യം ചെയ്യുന്നില്ലായെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തുടനീളം പോലീസ് ബിജെപി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നു. ജില്ലയിലും ക്രമസമാധാനം തകര്‍ന്നു കഴിഞ്ഞു. 

ജില്ലാ പോലീസ് മേധാവി എട്ടും പൊട്ടും തിരിയാത്ത കൗമാരകാരി പെണ്‍കുട്ടിയെ പോലെ പെരുമാറുന്നു. സിപിഎമ്മുകാരായ കീഴുദ്യോഗസ്ഥര്‍ പറയുന്നത് മാത്രം കേട്ട് കേസ് കൈകാര്യം ചെയ്യുന്നു. മിക്ക കേസുകളിലും നിസ്സാര വകുപ്പ് ചേര്‍ത്ത് പ്രതികളെ രക്ഷപ്പെടുത്താന്‍ ഒത്താശ ചെയ്തു കൊടുക്കുകയാണ് പോലീസ് ചെയ്യുന്നത്.

കാഞ്ഞങ്ങാട് മൂവാരികുണ്ടിലും, കാഞ്ഞങ്ങാട് സൗത്തിലും, പുതുകൈയിലും, വാഴുന്നോറടിയിലും, പൂച്ചക്കാട് കിഴക്കേകരയിലും ഒക്കെ സമാനമായ രീതിയിലാണ് പോലീസിന്റെ നിലപാട്. ക്രമസമാധാനം ഇത്രയും തകരാറിലായ ഒരു കാലഘട്ടമുണ്ടായിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വമേധയാ നിയന്ത്രണം പാലിക്കുന്നതിനാല്‍ പല ഘട്ടങ്ങളിലും ജനങ്ങള്‍ പ്രതികരിക്കുന്നില്ല. കൊറോണയെ അവസരമാക്കിയെടുക്കുകയാണ് സര്‍ക്കാരും പോലീസും. ചോദിക്കാനും പറയാനും ആരുമില്ലാതായെന്ന ചിന്തയും അതു വഴിയുണ്ടായ ധാര്‍ഷ്ട്യവുമാണ് ഉദ്യോഗസ്ഥര്‍ക്ക്. ഇത് സിപിഎം നേതൃത്വവും പോലിസും തമ്മിലുള്ള ഒത്തു കളിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട രാജ്യദ്രോഹ  സ്വര്‍ണ്ണ കള്ളകടത്ത് അന്വേഷണം. മുഖ്യമന്ത്രിയിലും മന്ത്രിസഭയിലെ പ്രമുഖരായ മൂന്ന് മന്ത്രിമാരിലേക്കുമെത്തി കൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കളും യൂണിയന്‍ നേതാക്കളും ഈ അഴിമതിയില്‍ പങ്കാളികളാണെന്ന് സംശയിക്കപ്പെടുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ വലിയ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് സിപിഎം സംസ്ഥാന വ്യാപകമായി അക്രമത്തിന് കോപ്പുകൂട്ടുന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ജില്ലയുടെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ അനാവശ്യമായി സ്യഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മൂലം മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അരാജകത്വവും ജില്ലയെ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമുഹ മനസാക്ഷി ഉണരണമെന്ന് എ.വേലായുധന്‍ പറഞ്ഞു.

Tags: kasargodcpmbjpപോലീസ്cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.