Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം; ദുഖം താങ്ങാനാകാതെ കുട്ടികള്‍, മതിയായ താമസ സൗകര്യമോ നല്ല ഭക്ഷണമോ പഠന സൗകര്യമോ ഇല്ല

ഒരു മുറിയില്‍ താമസിക്കുന്നത് 17 പേര്‍ വരെ, സൗകര്യമുള്ള താമസസ്ഥലം പോലും അധികൃതരും കമ്പനിയും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 2, 2020, 09:19 am IST
in Kerala

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം ആകുമ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. എല്ലാ സൗകര്യമൊരുക്കിയെന്ന് കണ്ണന്‍ദേവന്‍ കമ്പനിയും ജില്ലാ ഭരണകൂടവും പറയുമ്പോഴും കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം നല്‍കിയ കൗണിസിലിങ്ങിലൂടെ പുറത്ത് വരുന്നത് മറിച്ചുള്ള വിവരങ്ങള്‍.

കുട്ടികള്‍ക്ക് താമസ സൗകര്യമോ സുരക്ഷിതമായി കിടക്കാനുള്ള മുറികളോ നല്ല ഭക്ഷണമോ പഠന സൗകര്യമൊ പോലും ഒരുക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് ആയിട്ടില്ല. കമ്പനി വിവിധയിടങ്ങളിലായി വീടുകള്‍ അനുവദിച്ചെന്ന് പറയുമ്പോഴും കുട്ടികളെല്ലാം കഴിയുന്നത് ബന്ധുക്കളുടെ വീട്ടില്‍. പ്രിയ സുഹൃത്തുകളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട കടുത്ത വേദന ഉള്ളിലടക്കിയാണ് ഒരോ നിമിഷവും ഇവര്‍ തള്ളി നീക്കുന്നത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്. ഇതില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷവും അതീവ ദുഖവും അനുഭവിക്കുന്നതായി വ്യക്തമായതായി ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.ജി. ഗീത പറഞ്ഞു. മുമ്പ് സ്‌കൂളധികരും കൗണ്‍സിലിങ് നല്‍കിയിരുന്നു. സര്‍വ ശിക്ഷ അഭിയാന്റെ നേതൃത്വത്തിലാണ് കൗണ്‍സിലിങ്ങ് ഒരുക്കിയത്.  

ഗ്രൂപ്പ് ആയി എന്റര്‍ടെയ്‌മെന്റ് പരപാടിയായാണ് കൗണ്‍സിലിങ് നടത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചിരുന്നു. തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കുട്ടികളില്‍ പലരും സൗഹൃദങ്ങളെല്ലാം നഷ്ടപ്പെട്ട് മാറിയാണ് താമസിക്കുന്നത്. ഇതിനൊപ്പം ഒപ്പമുണ്ടായിരുന്ന പലരും മരണമടഞ്ഞു. ഇത് കുഞ്ഞുമനസുകളില്‍ ആഴത്തില്‍ നോവുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന്റെ നേര്‍ചിത്രം നോക്കി കണ്ട കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയുണ്ടായ അപകടം പുറലോകത്തെ അറിയാന്‍ വൈകിയതിനാല്‍ തങ്ങളുടെ കണ്‍മുന്നില്‍ പ്രിയ ബന്ധുക്കള്‍ മരിക്കുന്നതും കുട്ടികളില്‍ പലരും നേരില്‍ കണ്ടും. രാവിലെ വരെ പലര്‍ക്കും ജീവനുണ്ടായിരുന്നതായും നേരത്തെ രക്ഷിക്കാന്‍ ആളുകള്‍ വന്നിരുന്നെങ്കിലും പലരും രക്ഷപ്പെടുമായിരുന്നെന്നും കുട്ടികള്‍ പറയുന്നു.

ഇതിനൊപ്പം രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതും അപകടത്തിന്റെ തീവ്രതയും കണ്ട കുട്ടികള്‍ വലിയ ദുഖത്തിലാണ്. 4 കുട്ടികളാണ് രക്ഷിതാക്കള്‍ നഷ്ടപ്പെട്ടത്. ഇവരടക്കം പലരും ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസം. സമാനമായി തന്നെ ലയങ്ങളില്‍. ഒരു മുറിയുള്ള ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അടക്കം 17 പേര്‍ വരെയാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്തതും ഇത്തരത്തില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ഇവരില്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് യാത്ര പോയാല്‍ കൊള്ളാമെന്ന ആഗ്രവും പ്രകടപിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു. താമസ സൗകര്യമടക്കമുള്ള പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറെ വിവരങ്ങള്‍ അറിയിക്കും. കുട്ടികളുടെ തുടര്‍ പഠനവും സാമ്പത്തിക സഹായം പ്രഖ്യപിച്ചിരിക്കുന്നതും എന്ന് ലഭിക്കുമെന്നത് പോലും വ്യക്തതയില്ല.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഇതുവരെ ഒരുക്കാനായിട്ടില്ല. സ്ഥലവും വീടും ഒരുക്കുന്നത് വരെ കുട്ടികളുടെ ജീവിതം എങ്ങനെ നീങ്ങുമെന്നതും പ്രശ്‌നമാണ്. സ്ഥിരമായി കുട്ടികള്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് അടിസ്ഥാനമായി വേണ്ടതെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.  

Tags: childrenപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.