Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദേശീയതയാണ് ഏറ്റവും വലുത്

(2018 ജൂണ്‍ ഏഴിന് നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
inArticle

(2018 ജൂണ്‍ ഏഴിന് നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ദേശീയതയാണ് ഏറ്റവും വലുത്. ബഹുസ്വരതയാണ് ഭാരതത്തിന്റെ സംസ്‌കാരം. എല്ലാ ആശയഗതികള്‍ക്കും മുകളിലാണ് ദേശീയതയുടെ സ്ഥാനം. വിശ്വവിശാലതയാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. വസുധൈവ കുടുംബകം എന്നാണ് നമ്മള്‍ ലോകത്തെ പഠിപ്പിച്ചത്.

ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയത; അതിന് കീഴിലാണ് നാമെല്ലാവരുമെന്ന് തിരിച്ചറിയണം. രാജ്യം ബഹുസ്വരതയെ അംഗീകരിക്കുകയും വ്യത്യസ്തതയെ ആഘോഷിക്കുകയും ചെയ്യുന്നു. നാനാത്വത്തില്‍ ഏകത്വത്തെയാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളുമാണ് നമ്മളെ പ്രത്യേകതയുള്ളവരും സഹിഷ്ണുതയുള്ളവരുമാക്കുന്നത്. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംയോജിച്ചുണ്ടായതാണ് ദേശീയത. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുക്കാരും മറ്റ് മതസ്ഥരും യോജിച്ചാലേ യഥാര്‍ത്ഥ ദേശീയത രൂപപ്പെടൂവെന്ന് നെഹ്‌റു എഴുതിയിട്ടുണ്ട്. മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നത് ദേശീയതയെ ദുര്‍ബ്ബലപ്പെടുത്തും.  

മതേതരത്വമാണ് എന്നെ സഹിഷ്ണുത പഠിപ്പിച്ചത്. അസഹിഷ്ണുത രാജ്യത്തിന്റെ വ്യക്തിത്വത്തിന് തടസ്സമുണ്ടാക്കുന്നു. നമ്മള്‍ ശത്രുക്കളെ കണ്ടെത്താറില്ല. യോജിപ്പും വിയോജിപ്പും തര്‍ക്കങ്ങളുമുണ്ടാകാം, പക്ഷെ എതിരഭിപ്രായത്തെ ഇല്ലാതാക്കാറില്ല. ഇതാണ് ഭാരതത്തെ ഐക്യത്തിലും ജനാധിപത്യത്തിലും നിലനിര്‍ത്തുന്നത്. ആധുനിക ഇന്ത്യയെന്ന ചിന്ത മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലല്ല ഉരുത്തിരിഞ്ഞത്. ഒരു രാജ്യത്തിനും ഒരു കൊടിക്കും ഒരൊറ്റ സ്വത്വത്തിനും കീഴിലാണ് നമ്മള്‍.  

ഇന്ത്യയുടെ പിറവി ആറാം നൂറ്റാണ്ടിലേക്ക് നീളുന്നതാണ്. നിരവധി മഹാന്മാരായ ചിന്തകരെ സൃഷ്ടിച്ചു. ഇന്ത്യയിലെ പൗരാണിക സ്ഥാപനങ്ങള്‍ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ആകര്‍ഷിച്ചിരുന്നു. അറുനൂറ് വര്‍ഷത്തോളം മുസ്ലിം അധിനിവേശമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വന്നു. പലതരത്തിലുള്ള ഭരണാധികാരികള്‍ അധികാരം കയ്യാളിയിട്ടും അയ്യായിരം വര്‍ഷം പഴക്കമുള്ള സംസ്‌കാരം നിലനിന്നു.  

സര്‍ദ്ദാര്‍ പട്ടേലാണ് ഇന്ത്യയെ യോജിപ്പിച്ചത്. സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള മാഗ്നാ കാര്‍ട്ടയാണ് ഭരണഘടന. ജനാധിപത്യം സമ്മാനമല്ല, കര്‍ത്തവ്യമാണ്.

Tags: പ്രണബ് മുഖര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി
Kerala

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രീയക്കാരനാകാം; രാജ് ഭവനില്‍ പാടില്ലേ

Kerala

കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രണബ് മുഖര്‍ജിയുടെ മകളും പാര്‍ട്ടി വിട്ടു

India

കോണ്‍ഗ്രസ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അബദ്ധം മോദി തിരുത്തിയപ്പോള്‍ കയ്യടിച്ച് ചിദംബരം; വിദേശനിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന ബില്ലിന് പ്രശംസ

India

ഓര്‍മക്കുറിപ്പിലെ വിവാദ പരാമര്‍ശം: ‘ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ പ്രസിദ്ധീകരിക്കുന്നതില്‍ പ്രണബ് മുഖര്‍ജിയുടെ മകനും മകളും തര്‍ക്കത്തില്‍

India

കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും; നേതൃത്വത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്‌

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.