Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

അയോധ്യയും കരിപ്പൂരും കോര്‍ത്തിണക്കി ചാള്‍സിന്റെ പുതിയ ഹ്രസ്വചിത്രം

ഹരി നമ്പൂതിരി, മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിഥിന്‍ മോഹനനാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2020, 04:11 pm IST
in Music

രാമക്ഷേത്ര ഭൂമി പൂജയുടെ നാളുകളില്‍ സമൂഹമാധ്യമങ്ങളില്‍ കണ്ട അതിനെ ചൊല്ലിയുള്ള  തര്‍ക്കങ്ങളും വാക്കേറ്റങ്ങളും.വളരെ വൈകാതെ സംഭവിച്ച കരിപ്പൂര്‍ വിമാന ദുരന്തം. ഇതു രണ്ടും വിഷയങ്ങളാക്കി ചാള്‍സ് എടുത്ത പുതിയ ഹ്രസ്വചിത്രം റഡ് അലര്‍ട്ട് വൈറലാകുന്നു. ദൂബായിയിലുള്ള സുഹൃത്ത് നാട്ടിലേയക്ക് വരുന്ന കാര്യം നാട്ടിലെ സുഹൃത്തിനെ വിളിച്ചറിയിക്കുന്നു. അയോധ്യയില്‍ നടന്ന പൂജയെ കളിയാക്കി പോസ്റ്റിട്ടതിന്റെ പേരില്‍ നാട്ടിലെ സുഹൃത്ത് ഗള്‍ഫിലെ സുഹൃത്തിനോടു  പിണങ്ങി. കൂട്ടില്ലന്നും പറയുന്നു. കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്നും മരിച്ചവരില്‍ ഉണ്ടെന്നും ആശുപത്രിയില്‍ നിന്നറിഞ്ഞ നാട്ടിലെ സുഹൃത്ത് മാനസികമായി തകരുന്നു. അധികം താമസിയാതെ സുഹൃത്ത് മരിച്ചിട്ടില്ലന്നും അറിയുമ്പോഴുള്ള ആഹ്‌ളാദം.ഇതാണ് ചിത്രത്തിന്റെ കഥ.

ലോക് ഡൗണ്‍ കാലത്ത് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ച്  ശ്രദ്ധ നേടിയ ചാള്‍സ് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിവിധ ചാനലുകളില്‍ പ്രോഗ്രാം സംവിധായകനായും അവതാരകനായുമെല്ലാം ജോലി ചെയ്തു.പിന്നീട് സിനിമയില്‍ സംവിധാന സഹായി ആയി. ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.  

കൊറോണയെ തുരത്താന്‍ കൈ കഴുകല്‍ നിര്‍ബദ്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജലം അമിതമായി പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെതിരെയായിരുന്നു് ആദ്യ വീഡിയോ.  56 സെക്കന്റ് മാത്രമുള്ള ആ വീഡിയോ നിരവധിപേര്‍ കാണുകയും, മജ്ഞുവാര്യര്‍,സംവിധായകരായ ലാല്‍ ജോസ്,ശ്രീകാന്ത് മുരളി,മാര്‍ട്ടിന്‍ പ്രക്കാട്ട്,ജിബു ജേക്കബ് അടക്കമുള്ള പ്രമുഖ വ്യക്തികളെല്ലാം ഷെയര്‍ ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരെ ബോധവല്‍ക്കരിക്കുന്നതിനും കോവിഡ് രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ അപകടത്തെ കുറിച്ചുംലോക്ക് ഡൗണ്‍ ദിനങ്ങളിലെ വിരസത മാറ്റാന്‍ വീട്ടുകാരെ ധിക്കരിച്ച് പുറത്തിറങ്ങുന്ന യുവാക്കളെ കുറിച്ചും ലോക്ക് ഡൗണ്‍ ദിനങ്ങളിലെ അനധികൃത മദ്യ നിര്‍മാണവും വില്‍പനയും തുടങ്ങിയ വിഷയങ്ങള്‍ ആധാരമാക്കിയുമെല്ലാം വീഡിയോകള്‍ ചെയ്തു.ഇതിനൊക്കെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

കോവിഡ് – ലോക്ക് ഡൗണ്‍ ദിനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രയാസപ്പെടുന്നവരെ തങ്ങളാല്‍ ആവും വിധം സഹായിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് ഒടുവില്‍ പുറത്തിറക്കിയത്. ഗായിക കെ എസ് ചിത്ര ചേച്ചിയാണ് അവരുടെ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഒടുവിലത്തേതാണ്  മത സൗഹാര്‍ദം ത്തിന്റെ സന്ദേശം നല്‍കുന്ന റെഡ് അലര്‍ട്ട്. ഹരി നമ്പൂതിരി, മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിഥിന്‍ മോഹനനാണ്‌

Tags: Short Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

പുതിയ വാര്‍ത്തകള്‍

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.