Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രക്കുളത്തില്‍ മീന്‍ വളര്‍ത്തല്‍; ക്ഷേത്ര പരിസരം മീന്‍ചന്തയാകും: ഹൈന്ദവ വിശ്വാസങ്ങളോടുള്ള വെല്ലുവിളി

41 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തെമ്പാടുമായി നിക്ഷേപിച്ചത്.ഇനി ഇവയ്‌ക്ക് തീറ്റയെന്ന പേരില്‍ ക്ഷേത്ര ചൈതന്യം തകര്‍ക്കുന്ന മല്‍സ്യ-മാംസാവശിഷ്ടങ്ങള്‍ നേരിട്ടോ, അവ ചേര്‍ത്ത മല്‍സ്യത്തീറ്റകളോ വിതറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2020, 09:19 am IST
in Kerala

തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തില്‍ ക്ഷേത്രക്കുളങ്ങളില്‍ മീന്‍ വളര്‍ത്തുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ദുരൂഹത. അങ്ങേ അറ്റത്തെ ഹൈന്ദവ വിരുദ്ധതയും അധികാരഗര്‍വ്വില്‍ ക്ഷേത്രങ്ങളെ നശിപ്പിക്കുവാനുള്ള കമ്യൂണിസ്റ്റ് – ജിഹാദി കൂട്ട് കെട്ടിന്റെ ഗൂഡാലോചനയുമാണിതെന്ന് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിജയന്‍ ആണ് നിര്‍വഹിച്ചത്. പുണ്യതീര്‍ത്ഥമായി കല്പിക്കപ്പെടുന്ന ക്ഷേത്രക്കുളത്തില്‍ ദേവചൈതന്യം കുടികൊള്ളുന്നു.അവിടെ മീന്‍ വളര്‍ത്തല്‍ ഹൈന്ദവ വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്.

ക്ഷേത്രക്കുളങ്ങള്‍ കേവലം ഒരു ജലാശയമല്ല. അതിന് വാസ്തുശില്‍പ പരമായും അല്ലാതെയും ക്ഷേത്രവുമായൂം അവിടുത്തെ പ്രതിഷ്ഠയുമായും ദേവചൈതന്യവുമായും അഭേദ്യബന്ധമുണ്ട്. ക്ഷേത്രക്കുളത്തിലെ മല്‍സ്യങ്ങള്‍ക്ക് ബലിക്കാക്കകള്‍ക്ക് തുല്യമായ സ്ഥാനവും പവിത്രതയുമുണ്ട്. പിതൃ സങ്കല്‍പവും ഭൂത സങ്കല്‍പവും ക്ഷേത്രക്കുളത്തിലെ മീനുകള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ പല ക്ഷേത്രങ്ങളിലും നിവേദ്യ ബാക്കി നല്‍കിയും മീനൂട്ട് നടത്തിയും അവയെ സംരക്ഷിച്ചു പോരുന്നു.

അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ഹിന്ദുവിന്റെ മറ്റ് ഏല്ലാ ബിംബങ്ങള്‍ക്കും, അനുഷ്ഠാനങ്ങള്‍ക്കും മേല്‍ ഏന്നതു പോലെ ക്ഷേത്രക്കുളങ്ങളേയും, അവയിലെ മീനുകളേയും സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.

വിഷരഹിത മീന്‍ ഏല്ലാവര്‍ക്കും ലഭ്യമാക്കുക, ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് ക്ഷേത്രക്കുളങ്ങളില്‍ ഫിഷറീസ് വകുപ്പിനെ മുന്‍നിര്‍ത്തി ലക്ഷക്കണക്കിന് മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 41 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തെമ്പാടുമായി നിക്ഷേപിച്ചത്. ഇനി ഇവയ്‌ക്ക് തീറ്റയെന്ന പേരില്‍ ക്ഷേത്ര ചൈതന്യം തകര്‍ക്കുന്ന മല്‍സ്യ-മാംസാവശിഷ്ടങ്ങള്‍ നേരിട്ടോ, അവ ചേര്‍ത്ത മല്‍സ്യത്തീറ്റകളോ വിതറാം. ക്ഷേത്രക്കുളങ്ങളെ വെറും ഫിഷ് ഫാമുകളാക്കി പവിത്രതയും, പരിപാവനതയും നശിപ്പിക്കുകയാണ് ഉദ്ദേശ്യം. ഓണപ്പൂക്കളമായാലും, മീനൂട്ട് ആയാലും ഹിന്ദുവിന്റെതായി അവശേഷിക്കുന്ന അവസാന അനുഷ്ഠാനങ്ങളും, അപമാനിക്കുകയോ, അവസാനിപ്പിക്കുകയാ ചെയ്യുന്നതിന്റെ തുടര്‍ച്ചയാണിത്.

ക്ഷേത്രകുളങ്ങളിലെല്ലാം മീനുകള്‍ ഉണ്ട്. ഭക്തര്‍ അവയക്ക് ഭക്ഷണം കൊടുക്കും എന്നല്ലാതെ പിടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യില്ല. ഭക്തിയുടെ ഭാഗം മാറ്റി നിര്‍ത്തിയാല്‍ പോലും കുളത്തില്‍ മീന്‍ വളര്‍ത്തുന്നതിനു പിന്നില്‍ ശാസ്ത്രീയ ഘടകം കൂടിയുണ്ട്. അത് കുളത്തിന്റെ ശുചീകരണമാണ്. ജല കളകളുടെ അമിതമായ വളര്‍ച്ച കുളങ്ങള്‍ ഉപയോഗ്യമല്ലാതാക്കും. ജലാശയങ്ങളില്‍ ഏകദേശം 140 ഇനം ജല കളകളുണ്ട്. ഇവ ശുദ്ധജല സ്രോതസ്സുകള്‍ക്ക് ഏറ്റവും ദോഷകരമാണ്. ഇത് നിയന്ത്രിക്കുന്നതിന് കളനാശിനികള്‍ ഉപയോഗിച്ചാല്‍ അവ മത്സ്യ സംഭരണത്തിനും പരിസ്ഥിതി വ്യവസ്ഥയ്‌ക്കും നാശമുണ്ടാക്കും. കളകളെ തിന്നുന്ന ശുദ്ധജല മത്സ്യങ്ങളെ വളര്‍ത്തി കുളങ്ങളെ ശുദ്ധീകരിക്കാനാകും. ശാസ്തീയമായി തെളിഞ്ഞിട്ടുള്ളതാണിത്. അതിനു പകരം വാണിജ്യാടിസ്ഥാനത്തില്‍ മീന്‍ വളര്‍ത്തുന്നതിന് ക്ഷേത്രക്കുളങ്ങളെ ഉപയോഗിക്കുന്നതിനോടാണ് എതിര്‍പ്പ്. 

Tags: Hindu Dharmaക്ഷേത്രക്കുളത്തില്‍ മീന്‍ വളര്‍ത്തല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.