Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഇതെന്തൊരു സമൂഹമാണ്!; കണ്ണൂര്‍ മാഫിയയ്‌ക്ക് ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സി.ആര്‍. പരമേശ്വരന്‍

പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി വിലക്കിയ സംഭവവും ഉണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുസ്വഭാവമായ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.കണ്ണൂര്‍ മാഫിയയ്‌ക്ക് ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എഴുത്തുകാരനും ചിന്തകനുമായ സി.ആര്‍. പരമേശ്വരന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 02:14 am IST
in Literature

കൊച്ചി: വിമര്‍ശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലങ്ങിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ബാലന്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി വിലക്കിയ സംഭവവും ഉണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുസ്വഭാവമായ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.കണ്ണൂര്‍ മാഫിയയ്‌ക്ക് ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എഴുത്തുകാരനും ചിന്തകനുമായ സി.ആര്‍. പരമേശ്വരന്‍ പറഞ്ഞു.  

ജനാധിപത്യത്തില്‍ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് വോട്ടുബാങ്കുകളാണ് പിന്‍വാതില്‍ നിയമനങ്ങളാല്‍ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് തൊഴില്‍ രഹിതരും അവരുടെ കുടുംബങ്ങളും ഒരു വോട്ട് ബാങ്കാകണം. വരാനിരിക്കുന്ന ചെകുത്താന്മാര്‍ക്കും അത് ഒരു പാഠമാകണം. പിന്‍വാതില്‍ നിയമനം കാരണം നിയമനം ലഭിക്കാതെ പോയവരുടെ കരുവാളിച്ച മുഖങ്ങള്‍ ഉറക്കം കെടുത്തുന്നവയാണ്. ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന മത്സരപരീക്ഷയില്‍ ജയിച്ചു റാങ്ക് നേടുക, ഒരു നിയമനത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോള്‍ ആ സ്ഥാനങ്ങള്‍ പിന്‍വാതില്‍ നിയമനങ്ങളിലൂടെ നാലാംകിടക്കാരായ പാര്‍ട്ടിയടിമകള്‍ കൊണ്ട് പോകുന്നത് കാണുക. തങ്ങളുടെ ദാരുണാവസ്ഥയെ കുറിച്ച് അല്‍പ്പമൊന്നു കരഞ്ഞാല്‍  ഈ പരാദങ്ങളാല്‍ ഡീബാര്‍ ചെയ്യപ്പെടുക. ഇതെന്തൊരു സമൂഹമാണ്!

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഭരണമാഫിയക്കെതിരെ ചെറിയ ഒരു വിമര്‍ശനം ഉയര്‍ന്നാല്‍ സമൂഹ്യമാധ്യമങ്ങളില്‍ ഒച്ചയും തെറിയുമായി ചാടി വീഴുന്ന കഴുതപ്പുലികളില്‍ ഭൂരിഭാഗവും ഇത്തരം പരാദങ്ങള്‍  ആണ്. അതില്‍ വര്‍ഗ്ഗഭേദമൊന്നുമില്ല. ശിപായി മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ളവര്‍ ഈ പറ്റിത്തീനിക്കൂട്ടത്തില്‍ ഉണ്ടാകും. നീതിനിഷ്ഠയുള്ള ഒരു രാജ്യമായിരുന്നെങ്കില്‍ ഇത് പോലുള്ള പരസഹസ്രം കാരണങ്ങളാല്‍ അഭിനവ ചെഷ്‌സ്‌ക്യുവും പാദദാസന്മാരും പണ്ടേക്കു പണ്ടേ തിരോഭവിക്കുമായിരുന്നു. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ജില്ലാ തലങ്ങളില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ ഫാക്ട് ചെക്ക് എന്നൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.