Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചെങ്ങാലിക്കോടന് ആവശ്യക്കാരേറെ

കേരളത്തിനകത്തും പുറത്തും വിദേശത്തുപോലും പഴവിപണിയുടെ മുഖ്യ ആകര്‍ഷണമായ ചെങ്ങാലിക്കോടന് വിപണിയില്‍ ആവശ്യക്കാരേറെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 09:25 am IST
inThrissur

തൃശൂര്‍: കേരളത്തിനകത്തും പുറത്തും വിദേശത്തുപോലും പഴവിപണിയുടെ മുഖ്യ ആകര്‍ഷണമായ ചെങ്ങാലിക്കോടന് വിപണിയില്‍ ആവശ്യക്കാരേറെ. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി, കടങ്ങോട്, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂര്‍, ചൂണ്ടല്‍, തൃശ്ശൂര്‍ താലൂക്കിലെ തോളൂര്‍, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലായി കൃഷി ചെയ്തിരുന്ന ചെങ്ങാലിക്കോടന്റെ വിളവെടുപ്പ് പൂര്‍ത്തിയായി. ഇപ്പോള്‍ മാര്‍ക്കറ്റില്‍ 100 രൂപയാണ് വിലയെങ്കിലും ഓണമടുക്കുംതോറും ആവശ്യക്കാരേറുകയാണ്. സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ചെങ്ങാലിക്കോടന്‍ കുലകള്‍ കാഴ്ചകുലകളായി ഉത്രാടനാളില്‍ ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഭക്തര്‍ കാഴ്ചവെക്കുന്ന പതിവുണ്ട്. ഉത്രാടക്കാഴ്ചക്കുല ചെങ്ങാലിക്കോടന് മാത്രം അവകാശപ്പെട്ടതാണ്.  

തയ്യൂരിനടുത്ത് വെങ്ങിലശ്ശേരിയിലെ വലിയ വിളപ്പില്‍ 71 വയസ്സുള്ള ശങ്കരനാരായണന്‍ നമ്പ്യാര്‍ കഴിഞ്ഞ 50 വര്‍ഷമായി ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷിചെയ്തു വരുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള 2 ഏക്കര്‍ കൃഷിയിടത്തില്‍ ആയിരത്തോളം നേന്ത്രക്കുലകളില്‍ 500ല്‍പരം നേന്ത്രക്കുലകളാണ് കാഴ്ചക്കുലകളായി വിപണിയിലെത്തുന്നത്. ഇതില്‍ ഭൂപിപക്ഷവും ഗുരുവായൂരിലെ കാഴ്ചക്കുലകളാകുന്നു.   മൂന്നു തവണകളായിട്ടാണ് ചെങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്. കുംഭവാഴ, കര്‍ക്കിടകവാഴ, ഓണവാഴ.  ഓണവാഴ തൈ നടുന്നത് അത്തം ഞാറ്റുവേലയിലാണ്. എടവമാസത്തില്‍ വാഴ കുലയ്‌ക്കുന്നതുവരെ ജൈവവളം മാത്രമേ കര്‍ഷകര്‍ ഉപയോഗിക്കുകയുള്ളൂ. 

വാഴകുലച്ച് ഒരു മാസം കഴിഞ്ഞാല്‍ കായക്കുല ഉണങ്ങിയ വാഴയിലകൊണ്ട് ഭംഗിയായി പൊതിയുന്നു. ഈ പൊതിയലിന്റെ ഫലമായി കായക്കുലയില്‍ നല്ല വര്‍ണ്ണവും ഭംഗിയുള്ള കരകളും വീഴും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുലകളാണ് കാഴ്ചക്കുലകളാക്കി  ഗുരുവായൂരിലേക്ക് സമര്‍പ്പിക്കുന്നത്. കായക്കു തൂക്കവും വണ്ണവും നീളവും കിട്ടാന്‍ കപ്പലണ്ടി പിണ്ണാക്കും, വിറകു കത്തിച്ച ചാരവും ആഴ്ചയില്‍ ഒരിക്കല്‍ വീതം വാഴയുടെ തടത്തിലിട്ട് സമൃദ്ധിയായി ജലമുപയോഗിച്ച് നനയ്‌ക്കും.  നല്ലവണ്ണം വെയില്‍ ലഭിക്കുകയും സമൃദ്ധിയായി ജലംകൊണ്ട് നനയ്‌ക്കുകയും ചെയ്യുന്ന നേന്ത്രവാഴകളെ കുഞ്ഞുങ്ങളെപ്പോലെ ശുശ്രൂഷിച്ചാണ് കര്‍ഷകര്‍ വിളവെടുക്കുന്നതുവരെ സംരക്ഷിക്കുന്നത്.

Tags: banana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.