Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരിഞ്ഞൊടുങ്ങിയ ഫയലുകള്‍; വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സംഘങ്ങള്‍; റിപ്പോര്‍ട്ടുകളില്‍ ഭിന്ന അഭിപ്രായങ്ങള്‍

ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 08:33 am IST
inKerala

തിരുവനന്തപുരം: പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ കത്തിച്ച സംഭവത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി അന്വേഷണ സംഘങ്ങള്‍.  വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് അന്വേഷണം തന്നെ അട്ടിമറി സാധ്യതയിലേക്കെന്ന് ആരോപണം.

അടച്ചിട്ട മുറിയിലെ ചുമര്‍ ഫാന്‍ ഉരുകി സമീപത്തെ കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പിഡബ്ല്യുഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറുടെ  അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തീ പടര്‍ന്ന ഓഫീസ് തിങ്കളാഴ്ച ഉച്ചയോടെ കൊറോണ മാനദണ്ഡപ്രകാരം രണ്ട് ദിവസത്തേക്ക് അടച്ചിട്ടതാണ്. പിന്നെങ്ങനെ ഫാന്‍ പ്രവര്‍ത്തിക്കുമെന്ന് ചോദ്യം ഉയരുന്നു. ഈ റിപ്പോര്‍ട്ട്  മരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രിക്കു കൈമാറി. വിശദമായ അന്വേഷണം നടത്തുന്നതിനു മരാമത്ത് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രണ്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം അണ്ടര്‍ സെക്രട്ടറി പി. ഹണി കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് ദിവസത്തേക്ക് ആരും വരേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ഇവര്‍ എത്തിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ഇവര്‍ ജോലിയിലുണ്ടായിരുന്നെന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ടിലില്ല. 24, 25 തീയതികളിലേക്ക് അടച്ചിട്ട ഓഫീസ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.  

ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്. ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഈ സംഘത്തിന് നിര്‍ദേശം. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായ നിഗമനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഫയലുകള്‍ ഏതോ വിധത്തില്‍ കത്തിയെന്നാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ എഫ്‌ഐആര്‍ പറയുന്നത്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഗസറ്റ് നോട്ടിഫിക്കേഷനുകളും ഗസ്റ്റ് ഹൗസ് അനുവദിച്ചതിന്റെ മുന്‍കാല ഫയലുകളും ചൊവ്വാഴ്ച വൈകിട്ട് 4.20ന് ഏതോ വിധത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് അന്വേഷണ സംഘവും മൂന്നുവിധത്തിലുള്ള നിഗമനങ്ങളിലെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.  

Tags: keralacpimസെക്രട്ടറിയേറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.