കൊച്ചി: രാമായണ മാസാചരണത്തിന്റെ ഭാഗമായി ബാലഗോകുലം സംസ്ഥാന തലത്തില്‍ ഓണ്‍ലൈന്‍ മാര്‍ഗം സംഘടിപ്പിച്ച പരമേശ്വരീയം 1195 രാമായണ കലോത്സവത്തിന്റെ സംസ്ഥാന തല വിജയികളെ പ്രഖ്യാപിച്ചു. പി. പരമേശ്വരന് സ്മരണാഞ്ജലി അര്‍പ്പിച്ച് സംഘടിപ്പിച്ച പരമേശ്വരീയം 1195 രാമായണ കലോത്സവത്തില്‍ സംസ്ഥാനത്ത് ഉടനീളം കാല്‍ലക്ഷത്തോളം ബാലികാ- ബാലന്മാര് പങ്കെടുത്തു. നാളെ കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ മാര്‍ഗം (ബാലഗോകുലം യുട്യൂബ് ചാനല്‍, ഫേസ്ബുക്ക് മാര്‍ഗം) സംഘടിപ്പിക്കുന്ന അനുമോദനസഭയില്‍ സംസ്ഥാന തല വിജയികള്‍ക്ക് പരമേശ്വര്‍ജി സ്മാരക പുരസ്കാരങ്ങള്‍ നല്കി അനുമോദിക്കും.
പ്രശസ്ത ചലച്ചിത്ര സംവിധായകന് രാജസേനന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കേരളത്തിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ശിശു, ബാല, കിശോര്‍, കാര്യകര്‍ത്തൃ വിഭാഗങ്ങളില്‍ രാമായണത്തിലെ ആറ് കാണ്ഡങ്ങളെ പ്രതിനിധികരിച്ച് ജില്ലാതലത്തില്‍ ആറ് ഘട്ടങ്ങളായി വ്യക്തിഗതവും ബാലഗോകുലം അടിസ്ഥാനത്തില്‍ പൊതുവിഭാഗം എന്ന നിലയിലുമാണ് പരമേശ്വരീയം ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
രാമായണത്തിലെ കാണ്ഡങ്ങളെ പ്രതിനിധികരിച്ച് ബാലഗോകുലം സംഘടിപ്പിച്ച പരമേശ്വരീയം 1195 രാമായണകലോത്സവത്തില് സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിവരുടെ പേരുകള്‍ യഥാക്രമം
(ബാലകാണ്ഡം) ശിശു വിഭാഗം- രാമായണപാരായണ മത്സരം: മാധവി ഗിരീഷ്, എം.ജി. ഹരികൃഷ്ണന്, ശബരിഗിരി, മിത്ര എസ്.നായര്‍, പത്തനംതിട്ട
ബാലവിഭാഗം ചിത്രരചന മത്സരം : അവന്തിക എസ്, ആര്യന് എസ്.ജെ., അശ്വിന് ബാബു ബി.
കിശോര്‍ വിഭാഗം-ഏകാഭിനയം: അമൃത് കൃഷ്ണന്. ആര്, കോട്ടയം, സിദ്ധി നന്ദകുമാര്‍, ശബരിഗിരി,ദേവബാല പത്മകുമാര്‍ , ആലുവ
(അയോദ്ധ്യാകാണ്ഡം) ശിശു വിഭാഗം – പ്രശ്നോത്തരി മത്സരം: ദ്വാദശി എസ്.നായര്‍, ചെങ്ങന്നൂര്‍,കൃഷ്ണ ദത്ത് എസ്.എസ്, പുനലൂര്‍,ആര്യ അഭിലാഷ് എം.പി., തിരൂര്‍
ബാല – രാമായണ പാരായണ മത്സരം : പാര്‍വ്വതി, തൃശൂര്‍ ,വൈഗാലക്ഷ്മി പി.നായര്‍, ആലപ്പുഴ,കെ.ആര്. ശിവാനി, കോഴിക്കോട് ഗ്രാമം
കിശോര്‍ – ലഘു പ്രഭാഷണം : ആദിത്യന് ജി.എസ്., തിരുവനന്തപുരം ഗ്രാമം,ദേവബാല പത്മകുമാര്‍, ആലുവ, മീരാ എസ്. നായര്‍, പത്തനംതിട്ട
(ആരണ്യകാണ്ഡം) ശിശു വിഭാഗം – വേഷാഭിനയം : ആദിത്യ ഡി.പി., തിരുവനന്തപുരം ഗ്രാമം,ദ്വാദശി എസ്.നായര്‍ ചെങ്ങന്നൂര്‍, കൃഷ്ണപ്രിയ പി.എച്ച്, ഗുരുവായൂര്‍
ബാല വിഭാഗം – കഥാകഥനം : അഞ്ജന എസ്. ദാസ്, ആലപ്പുഴ, അനന്തലക്ഷ്മി ടി.പി. മലപ്പുറം,അര്‍പ്പിത എ.എസ്, കൊല്ലം
കിശോര്വിഭാഗം – പ്രശ്നോത്തരി മത്സരം : ദേവനാരായണന് ഡി., ചെങ്ങന്നൂര്‍ ,നന്ദ വി., കോട്ടയം ,ശ്രീരാജ് ആര്.നായര്‍ , പത്തനംതിട്ട
(കിഷ്കിന്ധാ കാണ്ഡം) ശിശുവിഭാഗം – കഥാകഥനം : ശിവനന്ദ പി., പെരിന്തല് മണ്ണ, അനുനന്ദ സി., കണ്ണൂര്‍, സഞ്ജയ്റാം. ഒ, കോഴിക്കോട് ഗ്രാമം
ബാലവിഭാഗം – ഏകാഭിനയം മത്സരം : നിവേദിത കെ.ബി., ആലുവ, പല്ലവി ആര്., പുനലൂര്‍, വൈഗാലക്ഷ്മി പി. നായര്‍, ആലപ്പുഴ
കിശോര്‍ വിഭാഗം – രാമായണപാരായണം :അപര്‍ണ്ണ ടി.ടി., പെരിന്തല്‍മണ്ണ,മീനാക്ഷി ജയകുമാര്‍ , തൃശൂര്‍,ഗീതികാ കെ.എസ് ., ഇരിഞ്ഞാലക്കുട
(സുന്ദരകാണ്ഡം) ശിശുവിഭാഗം – ചിത്രരചന :അമന്‍ജിത് എം.എസ്., കൊച്ചി മഹാനഗര്‍,ആയുഷ് പി .രമേശന് , ആലുവ ,അക്ഷര കെ., കോട്ടയം.
ബാല വിഭാഗം – പ്രശ്നോത്തരി മത്സരം : നക്ഷത്ര വി ,കോട്ടയം,ദേവമാനസ എം.എസ് , ചെങ്ങന്നൂര്‍,രാഹുല്‍ വി. , ഗുരുവായൂര്‍
കിശോര്‍ വിഭാഗം – കഥാപാത്ര നിരൂപണം : അമൃത് കൃഷ്ണന് ആര്., കോട്ടയം, രേഖ എസ്.നായര്‍ , ആലുവ,ഗായത്രി പി., മൂവാറ്റുപുഴ
(യുദ്ധകാണ്ഡം) ശിശു വിഭാഗം – മന്ത്ര ജപം : കൃഷ്ണ രാജ് പി., വൈക്കം, കോട്ടയം ,നരേന്ദ്രനാഥ് പി.കെ., ഒറ്റപ്പാലം, നിളാ സരസ്വതി, പൊന്‍കുന്നം
ബാലവിഭാഗം – ലഘു പ്രഭാഷണം : വിഷ്ണു പി.ഡി, ആലുവ, ശ്രീപ്രിയ പി.എസ് ., തിരുവനന്തപുരം മഹാനഗരം, നിരഞ്ജന ആര്. ഒറ്റപ്പാലം, നയന കെ.വി., കോഴിക്കോട് ഗ്രാമം( രണ്ട് മൂന്നാം സ്ഥാനം)
കിശോര്വിഭാഗം – ചിത്രരചന മത്സരം : നിമിഷ അനില്‍, കൊല്ലം നഗരം,പവിത്രാ വിജയന് , പുനലൂര്‍ ,വൈഷ്ണവ് പി , കാഞ്ഞങ്ങാട്
(കാര്യകര്ത്തൃവിഭാഗം) രാമായണ പാരായണം :ഹര്‍ഷ വിക്രമന്, ശബരിഗിരി,സൗമ്യാ സുധീര്‍, ഗുരുവായൂര്‍, ആദിത്യന് വി.പി., പെരിന്തല്‍മണ്ണ
ഉപന്യാസരചന : ശ്രീശൈല പി., ഗുരുവായൂര്‍,ശരണ്യ ജി.എസ്, തിരുവനന്തപുരം ഗ്രാമം,സുപ്ത ആര്. നാഥ് , ചാലക്കുടി.
പ്രശ്നോത്തരി മത്സരം : ശ്രീലക്ഷ്മി. എസ്, ഗുരുവായൂര്‍, രശ്മി കൃഷ്ണന്, ആലപ്പുഴ, രമ്യ കൃഷ്ണന്, ആലപ്പുഴ
ഹ്രസ്വചിത്രം :ശ്രീധര്‍മ്മശാസ്താ ഗോകുലം, ചെല്ലംകുളങ്ങര, ചങ്ങനാശേരി, കോട്ടയം,ശ്രീകൃഷ്ണകൃപാ ഗോകുലം, പാലോട് , പെരിന്തല്‍മണ്ണ,പാഞ്ചജന്യം ഗോകുലം, പുളിച്ചാമല , നെടുമങ്ങാട്.
മായാമാസിക നിര്‍മ്മാണം : പാര്‍ത്ഥസാരഥി ഗോകുലം, കോട്ടയം,ശ്രീ ധര്‍മ്മശാസ്താ ഗോകുലം, ശബരിഗിരി(2 ഒന്നാം സ്ഥാനം),ഹരിചന്ദനം ഗോകുലം, ശ്രീകാര്യം, തിരുവനന്തപുരം,അഭിമന്യു ഗോകുലം, അരീക്കാട്, കോഴിക്കോട്
നൃത്താവിഷ്കാരം :ശ്രീ ധര്‍മ്മശാസ്താ ഗോകുലം, മുണ്ടപ്പുഴ ശബരിഗിരി, ശിവശക്തി ഗോകുലം, കൊച്ചി മഹാനഗരം, വിവേകാനന്ദ ബാലഗോകുലം, അകലാട്, ഗുരുവായൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: