Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുല്‍വാമ ഭീകരാക്രമണം: അസറും സഹോദരനും മുഖ്യപ്രതികള്‍, ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു; 20 പ്രതികള്‍

ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. ഭീകരാക്രമണ പദ്ധതി നടപ്പാക്കിയ, ഇവരുടെ അനന്തരവനും പാക് ഭീകരനുമായ മുഹമ്മദ് ഉമര്‍ ഫാറൂഖും അസ്ഗറുമായി നടത്തിയ ആശയ വിനിമയത്തിന്റെ ഡിജിറ്റല്‍ കോപ്പികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 01:41 pm IST
in India

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ജമ്മു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 14നു നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികള്‍ പാക് ഭീകരരായ മസൂദ് അസറും സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറുമാണെന്ന് 13,500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. ഇവരാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും. 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം.

ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. ഭീകരാക്രമണ പദ്ധതി നടപ്പാക്കിയ, ഇവരുടെ അനന്തരവനും പാക് ഭീകരനുമായ മുഹമ്മദ് ഉമര്‍ ഫാറൂഖും അസ്ഗറുമായി നടത്തിയ ആശയ വിനിമയത്തിന്റെ ഡിജിറ്റല്‍ കോപ്പികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമര്‍ ഫാറൂഖിനെ 2019 മാര്‍ച്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വകവരുത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ബോംബു നിര്‍മാണ വിദഗ്ധന്‍ കമ്രാനും കൊല്ലപ്പെട്ടിരുന്നു.

അസര്‍, അസ്ഗര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പുല്‍വാമ സ്വദേശിയായ ജെയ്ഷെ ചാവേര്‍ ആദില്‍ അഹമ്മദ് ധര്‍ 200 കിലോ സ്ഫോടകവസ്തു നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഫോടനത്തില്‍ 40 പേരാണ് മരിച്ചത്.

ഇരുപത് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഭീകരാക്രമണത്തോടനുബന്ധിച്ച്, എന്‍ഐഎ ഈ വര്‍ഷം അറസ്റ്റ് ചെയ്ത ഏഴ് പേരും പ്രതികളില്‍ ഉള്‍പ്പെടുന്നു. ചാവേര്‍ ആദിലിനെ സ്ഥലത്തെത്തിക്കുകയും  

അതിനു മുന്‍പ് അഭയം നല്‍കുകയും ചെയ്ത ഷക്കീര്‍ ബഷീര്‍ മാഗ്രേ, പ്രതികള്‍ക്ക് താമസം ഒരുക്കിയ താരീഖ് അഹമ്മദ് ഷാ, ഇഷാന്‍ ജാന്‍, ബോംബ് നിര്‍മിക്കാന്‍ ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി നല്‍കിയ വെയ്സ് ഉള്‍ ഇസ്ലാം, മുഹമ്മദ് അബ്ബാസ് റാത്തര്‍, പാ

ക് ബോംബു വിദഗ്ധന്‍ ഉമര്‍ ഫാറൂഖിനെ കശ്മീരില്‍ എത്തിച്ച മുഹമ്മദ് ഇക്ബാല്‍ റാത്തര്‍, ആദിലിന്റെ വീഡിയോ തയാറാക്കിയ  ജെയ്ഷെ ഭീകരര്‍ക്ക് അഭയവും മൊബൈലും നല്‍കിയ ബിലാല്‍ അഹമ്മദ് കുച്ചെ തുടങ്ങിവയരാണ് പ്രധാന പ്രതികള്‍.  

മുദാസിര്‍ അഹമ്മദ് ഖാന്‍, പാക്കിസ്ഥാനിയായ  മുഹമ്മദ് ഫാറൂഖ്, ബോംബ്  നിര്‍മാണ വിദഗ്ധന്‍ കമ്രാന്‍, ആദിലിന്റെ കാറില്‍ സ്ഫോടകവസ്തു നിറച്ചു നല്‍കിയ സജ്ജദ് അഹമ്മദ് ഭട്ട്, കശ്മീരിലെ ജെയ്ഷെ കമാന്‍ഡറായിരുന്ന ക്വാരി യാസിര്‍ എന്നിവര്‍ പ്രതികളായിരുന്നുവെങ്കിലും 2019ല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളില്‍  ഇവരെല്ലാം  കൊല്ലപ്പെട്ടിരുന്നു.

Tags: എൻ‌ഐ‌എattackപുല്‍വാമ ഭീകരാക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.