Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി ബോര്‍ഡില്‍ വന്‍തോതില്‍ കരാര്‍ നിയമനം; സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ സിപിഎം പട്ടികയുണ്ടാക്കുന്നു

ഇതു കൂടാതെ ഒഴിവുള്ള മീറ്റര്‍ റീഡര്‍ തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള ലിസ്റ്റ് സിപിഎം ഇടപെട്ട് തയാറാക്കിത്തുടങ്ങി. സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് വാട്ട്‌സ് ആപ്പ് വഴി ലിസ്റ്റ് അടിയന്തരമായി അയച്ചതായും വിവരമുണ്ട്. നാലു വര്‍ഷം മുമ്പ് പിഎസ്‌സി നടത്തിയ പരീക്ഷയെഴുതി ആയിരങ്ങള്‍ കാത്തിരിക്കുമ്പോഴാണ് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള വഴിവിട്ട നീക്കം.

ജി. ഉണ്ണികൃഷ്ണന്‍byജി. ഉണ്ണികൃഷ്ണന്‍
Aug 24, 2020, 01:20 pm IST
inKerala

കോട്ടയം: വൈദ്യുതി ബോര്‍ഡില്‍ അറ്റന്‍ഡര്‍ മുതല്‍ മീറ്റര്‍ റീഡര്‍ വരെ വിവിധ തസ്തികകളില്‍ ആയിരത്തിലധികം സ്വന്തക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരത്ത് വൈദ്യുതി ഭവനില്‍ നിലവിലുള്ള ഒഴിവുകളില്‍ കേരളശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്ന് നിയമിക്കണമെന്ന് ഉത്തരവിറങ്ങി. കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണിത്.

ഇതു കൂടാതെ ഒഴിവുള്ള മീറ്റര്‍ റീഡര്‍ തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള ലിസ്റ്റ് സിപിഎം ഇടപെട്ട് തയാറാക്കിത്തുടങ്ങി. സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് വാട്ട്‌സ് ആപ്പ് വഴി ലിസ്റ്റ് അടിയന്തരമായി അയച്ചതായും വിവരമുണ്ട്. നാലു വര്‍ഷം മുമ്പ് പിഎസ്‌സി നടത്തിയ പരീക്ഷയെഴുതി ആയിരങ്ങള്‍ കാത്തിരിക്കുമ്പോഴാണ് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള വഴിവിട്ട നീക്കം.  

കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുതി ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ 2500-ഓളം സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയിരുന്നു. ഒഴിവുകള്‍ ഇല്ലാതിരിക്കെയാണ് ബോര്‍ഡിന് അധിക സാമ്പത്തിക ബാധ്യത വരുന്ന ഈ സ്ഥാനക്കയറ്റങ്ങള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ബോര്‍ഡും സര്‍ക്കാരും സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും തിടുക്കത്തില്‍, ഇല്ലാത്ത തസ്തികകളിലേക്ക് സൂപ്പര്‍ ന്യൂമററിയായി സ്ഥാനക്കയറ്റം നല്‍കിയത് താഴെത്തട്ടില്‍ കരാര്‍ നിയമനത്തിന് വഴിയൊരുക്കുന്നതിനും അതുവഴി സിപിഎമ്മുകാര്‍ക്ക് നിയമനം നല്‍കുന്നതിനും വേണ്ടിയാണെന്നും ആരോപണമുയര്‍ന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജീവനക്കാര്‍ക്കുപോലും പ്രതീക്ഷയില്ലാതെ പെട്ടെന്നാണ് സ്ഥാനക്കയറ്റ ഉത്തരവിറങ്ങിയത്.

ദിവസങ്ങള്‍ക്കുള്ളിലാണ് ബോര്‍ഡിന്റെ ചരിത്രത്തില്‍ അപൂര്‍വമായി ഇത്രയധികം സ്ഥാനക്കയറ്റങ്ങള്‍ ഒരുമിച്ച് നല്‍കിയത്. 517 മസ്ദൂര്‍മാരെ ലൈന്‍മാന്മാരും 1007 ലൈന്‍മാന്മാരെ ഓവര്‍സിയര്‍മാരുമാക്കി. 174 ഓവര്‍സിയര്‍മാരെയും 365 മീറ്റര്‍ റീഡര്‍മാരെയും സബ് എന്‍ജിനീയര്‍മാരാക്കി സ്ഥാനക്കയറ്റം നല്‍കി ഉത്തരവിറങ്ങി. 401 സബ് എന്‍ജിനീയര്‍മാരെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും 91 അസി. എന്‍ജിനീയര്‍മാരെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുമാക്കി.  

ഇതോടെ മസ്ദൂര്‍, ലൈന്‍മാന്‍ ഓവര്‍സിയര്‍, മീറ്റര്‍ റീഡര്‍ തസ്തികകളില്‍ തിടുക്കത്തില്‍ തന്നെ കരാര്‍ നിയമനത്തിനാണ് ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി 750-ഓളം പേരെ മീറ്റര്‍ റീഡര്‍മാരായി നിയമിക്കാനാണ് സിപിഎം പട്ടിക തയാറാക്കുന്നത്. വൈദ്യുതി ഭവനില്‍ ക്ലീനര്‍, ഹെല്‍പ്പര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ കുടുംബശ്രീ മിഷന്‍ വഴി നിയമനം നടത്താനും ഉത്തരവുണ്ട്. 

ക്രമേണ ഇത് മറ്റ് ഓഫീസുകളിലെ ഒഴിവുകള്‍ക്കും ബാധകമാക്കാനാണ് നീക്കം. വരുന്ന തദ്ദേശ-നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വഴിവിട്ട നിയമനം നടത്തി പരമാവധി പാര്‍ട്ടിക്കാരെ നിയമിക്കുവാന്‍ സിപിഎം ശ്രമിക്കുന്നതെന്നാണ് ആരോപണം.

Tags: കെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.