Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BMS

അഴിമതി മറയക്കാന്‍ തൊഴിലാളി പീഡനം; റെയില്‍വേ ഉദ്യോഗസ്ഥനെതിരെ പരാതി

പല തട്ടിപ്പുകളും കര്‍മ്മചാരി സംഘ് പുറത്തുകൊണ്ടു വന്നു. തട്ടിപ്പുകാര്‍ക്കെതിരെ നടപടികളും ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 03:20 pm IST
inBMS

തിരുവനന്തപുരം: ലോക് ഡൗണിന്റെ മറവില്‍ റയില്‍വേയില്‍ വ്യാപക ബിനാമി കരാറുകള്‍. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് പിന്നില്‍. കള്ളത്തരത്തിന് കൂട്ടു നില്‍ക്കാത്ത ജീവനക്കാരെ വിവിധ തരത്തില്‍ പീഡിപ്പിക്കുകയാണ്.  

ചെയ്യാത്ത പണിയുടെ  ഇല്ലാത്ത രണ്ട് കരാറുകളുടെ പേരില്‍ രണ്ടു ബില്ലുകള്‍ അടുത്തയിടെ പിടിക്കപ്പെട്ടു. ചൈന്നെയിലുള്ള കമ്പനിയുടെ പേരില്‍ നല്‍കിയ ലക്ഷങ്ങളുടെ ബില്‍ പാസാക്കാനായി ഉന്നത സമ്മര്‍ദ്ദം ഉണ്ടായി. പരാതിയെ തുടര്‍ന്ന് ഉന്നതത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. തട്ടിപ്പ് ചൂണ്ടികാട്ടിയ  തൊഴിലാളികള്‍ക്കാണ്  പീഡനം.

തൊഴിലാളികള്‍ക്കിടയില്‍ നേരത്തതെ സിപിഐ നേതൃത്വം നല്‍കുന്ന റയില്‍വേ മസ്ദൂര്‍ സംഘ് മാത്രമാണ് പ്രധാന യൂണിയന്‍. കള്ളക്കരാറുകള്‍ക്കും അഴിമതിയക്കും കൂട്ടുനില്‍ക്കുന്ന സംഘടന എന്ന പേരുദോഷം പേറി പ്രവര്‍ത്തിക്കുകയായിരുന്നു. ബി എം എസിന്റെ നേതൃത്വത്തില്‍ ദക്ഷിണ റയില്‍വേ കര്‍മ്മചാരി സംഘ് ശക്തമായതോടെയാണ് പ്രശ്‌നമായത്. നടക്കുന്ന പല തട്ടിപ്പുകളും കര്‍മ്മചാരി സംഘ് പുറത്തുകൊണ്ടു വന്നു. തട്ടിപ്പുകാര്‍ക്കെതിരെ നടപടികളും ഉണ്ടായി.  

ഇതിനുള്ള പ്രതികാരമെന്ന നിലയില്‍കൂടിയാണ് ഇപ്പോഴത്തെ നീക്കം.  

സീനിയര്‍ ഡിവിഷണല്‍ ഇലക്ടിക്കല്‍ എഞ്ചീനീയര്‍ക്കെതിരെയാണ് ഗുരുതര ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് 17 വര്‍ഷമായി തിരുവന്തപുരത്തുതന്നെ ജോലി നോക്കുന്ന ഇയാള്‍ കോണ്‍ട്രാക്ട് മുതലാളിമാരുടെ ഇഷ്ടതോഴനാണെന്നാണ് ബി എം എസ് ആരോപിക്കുന്നത്. പ്രമോഷന്‍ തടയുക, സ്തീ ജീവനക്കാരെ ദ്രോഹിക്കുക തുടങ്ങി നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെ കുറിച്ച്  അന്വേഷണം ആവശ്യപ്പെട്ട് റയില്‍വേ മന്ത്രിക്കും  ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.

Tags: ബിഎംഎസ്‌officer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.