Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 21, 2020, 11:05 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 78 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 69 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. 

സമ്പര്‍ക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിയായ 23കാരി, കണ്ണൂര്‍ കാപ്പാട് 34കാരി, കീഴല്ലൂര്‍ 22കാരന്‍, 58കാരന്‍ മേലെചൊവ്വ 32കാരി, കണ്ണൂര്‍ ആയിക്കര 40കാരന്‍ , 20കാരി, 33കാരന്‍, 85കാരന്‍, കല്ല്യാശ്ശേരി 13കാരി, 51കാരന്‍, കണ്ണൂര്‍ ബര്‍ണ്ണശേരി 52കാരന്‍, കാങ്കോല്‍ ആലപ്പടമ്പ 23കാരി, ചെറുപുഴ 45കാരന്‍, തളിപ്പറമ്പ് കുപ്പം 33കാരന്‍, മയ്യില്‍ 28കാരന്‍, 61കാരി, 35കാരന്‍, പട്ടുവം 31കാരന്‍, 14കാരി, 26കാരന്‍, 28കാരന്‍, 22കാരന്‍, ആറളം 14കാരന്‍, 42കാരി, നടുവില്‍ 7വയസ്സുകാരി, 9 വയസ്സുകാരി, കണ്ണൂര്‍ കുഞ്ഞിപ്പള്ളി 39കാരന്‍, കതിരൂര്‍ 8 വയസ്സുകാരി, കോളയാട് 60കാരന്‍, 5 വയസ്സുകാരന്‍, 48കാരി, തലശ്ശേരി 62കാരി, 55കാരി, കണ്ണൂര്‍ തളാപ്പ് 24കാരന്‍, തളിപ്പറമ്പ് പുളിമ്പറമ്പ് 7 വയസ്സുകാരന്‍, ആലക്കോട് 58കാരന്‍, 30കാരി, 50കാരി, കൊളച്ചേരി 28കാരന്‍, 42കാരന്‍, ചിറക്കല്‍ 18കാരന്‍, 7 വയസ്സുകാരന്‍, ഒരു വയസ്സുള്ള ആണ്‍കുട്ടി, 60കാരി, 10 വയസ്സുകാരന്‍, 20കാരന്‍, 21കാരി, 34കാരന്‍, 30കാരി, 40കാരന്‍, 38കാരന്‍, 44കാരി, വേങ്ങാട് 45കാരന്‍, പരിയാരം 28കാരന്‍, മുണ്ടേരി 12കാരന്‍, കണ്ണൂര്‍ പള്ളിയാംമൂല 26കാരന്‍, 38കാരന്‍, കണ്ണൂര്‍ പടന്നപ്പാലം 22കാരന്‍, മാങ്ങാട്ടിടം 14കാരന്‍, 64കാരന്‍, 16കാരി, 3 വയസ്സുകാരി, പടിയൂര്‍ കല്ല്യാട് 6 വയസ്സുകാരന്‍, 35കാരന്‍, കണ്ണൂര്‍ 38കാരന്‍, തലശ്ശേരി കുട്ടിമാക്കൂല്‍ 65കാരി, എരുവേശ്ശി 50കാരി, മലപ്പട്ടം 72കാരന്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

ഡിഎസ്‌സി ജീവനക്കാരനായ കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി 41കാരി, തലശ്ശേരിയിലെ ആരോഗ്യപ്രവര്‍ത്തകന്‍, വിദേശത്തു നിന്നെത്തിയ കുന്നോത്തെ 41കാരന്‍ , ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ചെറുകുന്ന് 26കാരി, കടമ്പൂര്‍ 32കാരന്‍, ചെങ്ങളായി 35കാരന്‍ , കടന്നപ്പള്ളി പാണപ്പുഴ 30കാരന്‍ , കോട്ടയം മലബാര്‍ (40കാരന്‍), പാനൂര്‍ ഒരു വയസ്സുകാരി എന്നിവര്‍ക്കുമാണ് രോഗം ബാധിച്ചത്. 44പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2513 ആയി. ഇവരില്‍ ഇന്നലെരോഗമുക്തി നേടിയ 44 പേരടക്കം 1713 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 776 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9287 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 148 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 31 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 5 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 17 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 348 പേരും  വീടുകളില്‍ 8553 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 53442 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 52557 എണ്ണത്തിന്റെ ഫലം വന്നു. 885 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.