Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മാധുര്യമൂറും തേന്‍ നിര്‍മ്മാണത്തില്‍ മധുര യൗവ്വനവുമായി വയോധികന്‍: തേനീച്ച വളര്‍ത്തലിന് അരനൂറ്റാണ്ടിന്റെ മധുര പെരുമ

വീട്ടിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള കൂടുകളിലാണ് തേനീച്ച വളര്‍ത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 10:37 pm IST
in Agriculture
തേനീച്ച കൂടിനരികില്‍ കൃഷ്ണമണി.

തേനീച്ച കൂടിനരികില്‍ കൃഷ്ണമണി.

വടക്കാഞ്ചേരി: തേന്‍ നിര്‍മാണത്തിന്റെ മധുര നാളുകളുമായി വയോധികന്‍. ജീവിതവഴിയില്‍ കോലഴി സ്വദേശി വടക്കേമഠം വീട്ടില്‍ കൃഷ്ണമണി ഏഴ് പതിറ്റാണ്ട് പിന്നിട്ടെങ്കിലും തേന്‍ ഉദ്പ്പാദനത്തില്‍ ഈ വയോധികനിപ്പോഴും മധുരപ്പതിനേഴിലാണ്. 20 വയസു മുതല്‍ ഭൂമിയോട് മല്ലിട്ട് കാര്‍ഷിക നന്മയുടെ വക്താവായി മാറിയ കൃഷ്ണമണി അരനൂറ്റാണ്ട് മുമ്പാണ് ശുദ്ധ തേന്‍ നിര്‍മ്മാണത്തിലേക്ക് വഴിമാറിയത്.

 ചെറുപ്രായത്തില്‍ തന്നെ തേന്‍ നിര്‍മ്മാണം ശാസ്ത്രീയമായി പഠിച്ചു ഈ വയോധിക കര്‍ഷകന്‍. അവിണിശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബീ കീപ്പിങ്ങ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ പരിശീലന പരിപാടിയില്‍ കണ്ണിയായി. ജീവിതത്തെ മധുരതരമാക്കി. ശുദ്ധമായ തേനിന് വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഇപ്പോള്‍ കൃഷ്ണമണിയെ തേടിയെത്തുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി വാണിജ്യാടിസ്ഥാനത്തിലാണ് തേന്‍ ഉത്പാദനം. ജനുവരി മുതല്‍ മെയ് വരെയാണ് മികച്ച കാലമെന്ന് കൃഷ്ണമണി പറയുന്നു. 

വീട്ടിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള കൂടുകളിലാണ് തേനീച്ച വളര്‍ത്തല്‍. ഏറ്റവും മികച്ച ഞൊടിയന്‍ വിഭാഗത്തില്‍ പെട്ട തേനീച്ചയാണ് വളര്‍ത്തുന്നത്. ഒരു കൂട്ടില്‍ നിന്ന് 5 കിലോ വരെ തേന്‍ ലഭിക്കുമെന്ന് കൃഷ്ണമണി പറയുന്നു. ശേഖരിക്കുന്ന തേനടകളില്‍ നിന്ന്  തേന്‍ വേര്‍തിരിക്കുന്നതും കുപ്പിയിലാക്കുന്നതുമൊക്കെ ഇദ്ദേഹം തന്നെ. മറ്റു കൃഷികള്‍ പോലെയല്ല തേന്‍ നിര്‍മാണം. തേനീച്ചകളെ ഉപദ്രവിക്കാതെ നോക്കണം. വളരെ ശ്രദ്ധയോടെയും സൂക്ഷ്മമായും വേണം കൂടൊരുക്കുന്നതും പരിപാലനവുമെന്നും കൃഷ്ണമണി പറയുന്നു. 

കുത്തേറ്റാല്‍ വേദന കൊണ്ട് പുളയും. പക്ഷെ ഇത്ര കാലമായിട്ടും തനിക്കൊരു ദുരനുഭവവുമുണ്ടായിട്ടില്ലെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തേന്‍ ഉത്്പാദനത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഈ കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട് പുതുതലമുറക്ക് തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയത സൗജന്യമായി പകര്‍ന്ന് നല്‍കുന്ന കര്‍ഷകന്‍ വിവിധ എക്‌സിബിഷനുകളിലും സജീവ സാന്നിധ്യമാണ്. വാഴ, ചേന, തുടങ്ങി പച്ചക്കറി കൃഷിയും വിപുലമായി ചെയ്തു വരുന്നുണ്ട് ഇദ്ദേഹം. ലോക്്്ഡൗണ്‍ കാലത്ത് നാട് ദുരിതത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏറെ മധുരതരമാണ് കൃഷ്ണമണിയുടെ ജീവിതം.

 

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.