Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യ ദിനത്തിലെ വിവാദ പ്രസംഗം; വള്ളക്കടവ് റേഞ്ച് ഓഫീസര്‍ നോക്കിനില്‍ക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തല്ലിയ കേസും മുക്കി

സുജിത്തിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം, സമീപത്തായി റേഞ്ച് ഓഫീസറെയും വാച്ചര്‍മാരെയും കാണാം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 21, 2020, 11:46 am IST
in Kerala

ഇടുക്കി: വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ താല്‍ക്കാലിക വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ സംഭവത്തില്‍ നടപടി ഇഴയുന്നു. സംഭവം നടന്ന് ഏഴ് മാസം ആകുമ്പോഴും വീഡിയോ തെളിവ് അടക്കം ലഭിച്ചിട്ടും ഇതുവരെയും ഒരാളെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സ്വാതന്ത്രദിന സന്ദേശത്തില്‍ രാഷ്‌ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ ഉള്‍പ്പെട്ട വനപാലക സംഘം നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ജനുവരി 25ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചില്‍ തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവം നടന്നത്. 80 ഇഞ്ചോളം വണ്ണമുള്ള കാട്ടുപ്ലാവ് മുറിച്ച് കടത്തിയതറിഞ്ഞാണ് വനംവകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാരും സ്ഥലത്തെത്തിയത്.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയനും വനിത ഉദ്യോഗസ്ഥയും അടക്കം നോക്കി നില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. ഇയാളുടെ കീഴിലുള്ള വനംവകുപ്പ് വാച്ചര്‍മാരും അക്രമണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഫോണ്‍, ഐഡി കാര്‍ഡ് അടക്കംപിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. വനത്തില്‍ അതിക്രമിച്ച് കടന്നാല്‍ ഇത് ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥരുണ്ടെന്നിരിക്കെയാണ് വനവാസികളെ ഉപയോഗിച്ച് ഇവിടെ അക്രമണം നടത്തിയത്. വനംവകുപ്പില്‍ തന്നെ ഇതിന്റെ പേരില്‍ ചേരിതിരുവുമുണ്ടായി.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ധിച്ചതിനും അടക്കം വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. പിന്നീട് കട്ടപ്പന ഡിവൈഎസ്പി അന്വേഷണം ചുമതല ഏറ്റെടുക്കുകയും ചെയ്തു. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് കാട്ടിയും പരാതി നല്‍കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ച സംഭവത്തില്‍ കേസുമെടുത്തു.

എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരെയും പിടികൂടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും മര്‍ദ്ദനമേറ്റ സുജിത്ത് ജന്മഭൂമിയോട് പറഞ്ഞു. ഇന്റലിജന്‍സിലെ ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലയുള്ള ഏക ഉദ്യോഗസ്ഥനായ സുജിത്ത് നിരവധി വനംകൊള്ള കേസുകള്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ തിങ്കളാഴ്ച റേഞ്ചറുടെയും സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരുടെയും മൊഴി കട്ടപ്പന ഡിവൈഎസ്പി എടുത്തു. എന്നാല്‍ സംഭവത്തില്‍ വനംവകുപ്പ് ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല.

Tags: idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.