Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെര്‍ണി സാന്റേഴ്‌സ്, പ്രതിനിധികളെ ഞെട്ടിച്ച് അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ കോര്‍ട്ടിസ്

ഒരു മിനിട്ടാണ് കോർട്ടിസിന് അനുവദിച്ചിരുന്നത്. മുന്‍കൂട്ടി റെക്കാര്‍ഡ് ചെയ്ത വിഡിയോ പ്രസംഗം 96 സെക്കന്‍ഡ് നീണ്ടുനിന്നു. പ്രസംഗത്തിലുടനീളം ജോ ബൈഡന്റെ പേര് പരാമര്‍ശിക്കുന്നതിനു പോലും അക്കേഷ്യ തുനിഞ്ഞില്ല എന്നതു പ്രതിനിധികളെ അമ്പരപ്പിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Aug 20, 2020, 09:19 pm IST
inUS

മില്‍വാക്കി : ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിപ്പിച്ചു ന്യൂയോര്‍ക്കില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് പ്രതിനിധി അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ കോര്‍ട്ടിസ്, വെര്‍മോണ്ട് സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശിച്ചു. ഒരു മിനിട്ടാണ് കോർട്ടിസിന് അനുവദിച്ചിരുന്നത്. മുന്‍കൂട്ടി റെക്കാര്‍ഡ് ചെയ്ത വിഡിയോ പ്രസംഗം 96 സെക്കന്‍ഡ് നീണ്ടുനിന്നു. പ്രസംഗത്തിലുടനീളം ജോ ബൈഡന്റെ പേര് പരാമര്‍ശിക്കുന്നതിനു പോലും അക്കേഷ്യ തുനിഞ്ഞില്ല എന്നതു പ്രതിനിധികളെ അമ്പരപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ബെര്‍ണി സാന്റേഴ്‌സിന്റെ നയങ്ങളെ അക്കേഷ്യ ശക്തമായി പിന്തുണച്ചു.

ആരോഗ്യസംരക്ഷണം, തൊഴിലില്ലായ്‌മ, കൂട്ടമായി കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ലക്ഷക്കണക്കിനു അമേരിക്കന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബെര്‍ണി സാന്റേഴ്‌സിനാകുമെന്ന് അക്കേഷ്യ പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയെ ഔന്ന്യത്വത്തിലേക്ക് നയിക്കുന്നതിനും സാമൂഹ്യ സാമ്പത്തിക അടിത്തറ കെട്ടിപടുക്കുന്നതിനും നാം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അക്കേഷ്യ അഭ്യര്‍ഥിച്ചു.    

ഇരുപത്തിയൊമ്പതാം വയസ്സില്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ പത്തുതവണ ന്യുയോര്‍ക്ക് 14ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും തുടര്‍ച്ചയായി ജയിച്ചു വന്നിരുന്ന ഡെമോക്രാറ്റിക് കോക്കസ് ചെയര്‍ ജൊ ക്രോലിയെ പരാജയപ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥിത്വം നേടിയത്. 2018ൽ  നടന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആന്റണി പപ്പാസിനെ പരാജയപ്പെടുത്തി യുഎസ് കോണ്‍ഗ്രസില്‍ അംഗമായപ്പോള്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ പ്രായം കുറഞ്ഞ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കാ വനിതാ പ്രതിനിധി എന്ന ബഹുമതി കൂടി ഇവര്‍ക്ക് ലഭിച്ചിരുന്നു.

Tags: electionamericacandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.