Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ കര്‍മ്മനിരതരായി റവന്യൂ വിഭാഗം

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ അത്രയും ഏകോപിപ്പിച്ച് ദേവികുളം സബ്കളക്ടര്‍ എസ്. പ്രേം കൃഷ്ണ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പെട്ടിമുടിയില്‍ കര്‍മ്മനിരതരാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 20, 2020, 01:53 pm IST
in Idukki
പെട്ടിമുടിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്ന റവന്യു വിഭാഗം ഉദ്യോഗസ്ഥരായ സബ് കളക്ടറും അസി. കളക്ടറും ദുരന്തഭൂമിയില്‍

പെട്ടിമുടിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്ന റവന്യു വിഭാഗം ഉദ്യോഗസ്ഥരായ സബ് കളക്ടറും അസി. കളക്ടറും ദുരന്തഭൂമിയില്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുമ്പോള്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ വിശ്രമമില്ലാതെ ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിച്ച് വരുന്നൊരു വിഭാഗമാണ് റവന്യൂ ജീവനക്കാര്‍. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ അത്രയും ഏകോപിപ്പിച്ച് ദേവികുളം സബ്കളക്ടര്‍ എസ്. പ്രേം കൃഷ്ണ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പെട്ടിമുടിയില്‍ കര്‍മ്മനിരതരാണ്.  

തെരച്ചില്‍ നടത്തുന്ന എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ് സേനാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കണിശത പുലര്‍ത്തിപ്പോരുന്നു. വിശ്രമമില്ലാതെ തെരച്ചില്‍ നടത്തുന്ന സേനാംഗങ്ങള്‍ക്കും മറ്റാളുകള്‍ക്കും യഥാസമയം ഭക്ഷണമെത്തിച്ച് നല്‍കുന്ന കാര്യത്തിലും താമസ സൗകര്യവും യാത്രാ സൗകര്യവും ലഭ്യമാക്കുന്ന കാര്യത്തിലും റവന്യൂ ഉദ്യോഗസ്ഥരുടെ കൃത്യതയാര്‍ന്ന ഇടപെടലുണ്ട്.  

ദുരന്തമുഖത്ത് നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് പോരുന്നതും പെട്ടിമുടിയില്‍ കര്‍മ്മനിരതരായിട്ടുള്ള റവന്യൂ ഉദ്യോഗസ്ഥരാണ്. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, തഹസീല്‍ദാര്‍ ജിജി കുന്നപ്പള്ളി, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ്, ഭൂരേഖ തഹസീല്‍ദാര്‍ ആര്‍ രാധാകൃഷ്ണന്‍, മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സിദ്ദിഖ് തുടങ്ങിയവരെല്ലം ദുരന്തഭൂമിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും പെട്ടിമുടിയിലെ തെരച്ചില്‍ മേഖലകളില്‍ സജീവസാന്നിധ്യമായുണ്ട്.

Tags: പെട്ടിമുടി ദുരന്തംDevikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി സിപിഎം മുൻഎംഎൽഎ; എസ് രാജേന്ദ്രന്റെ പ്രവർത്തനം തോട്ടം മേഖലകളിൽ

Kerala

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Kerala

സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ദേവീകുളം മുന്‍ എംഎല്‍എ രാജേന്ദ്രന്‍; ഇതോടെ രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം പരക്കുന്നു

Kerala

പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.