Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ ആറംഗ സംഘം വനപാലകരുടെ പിടിയില്‍

പ്രസവിക്കാന്‍ ഇടം തേടി നടന്ന കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ആറുപേര്‍ വനപാലകരുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:19 pm IST
inMalappuram
കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതികള്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍

കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതികള്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍

പൂക്കോട്ടുംപാടം: പ്രസവിക്കാന്‍ ഇടം തേടി നടന്ന കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ആറുപേര്‍ വനപാലകരുടെ പിടിയില്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണത്തോടും പ്രതികള്‍ ക്രൂരത കാണിച്ചെന്നു അന്വേഷണത്തില്‍ കണ്ടെത്തി.

നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ ചക്കക്കുഴി സ്റ്റേഷന്‍ പരിധിയിലെ പുഞ്ചവനത്തില്‍ കഴിഞ്ഞ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പുഞ്ച നറുക്കില്‍ സുരേഷ് ബാബുവിനെ ആണ് ആദ്യം കാളികാവ് റേഞ്ച് ഓഫിസര്‍ പി.സുരേഷ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൂട്ടുപ്രതികളായ പുല്ലാര നാണിപ്പ എന്ന അബു, പാറത്തൊടിക ബുസ്താന്‍, തലക്കോട്ടുപുറം അന്‍സിഫ്, ചെമ്മല ആഷിഖ്, പിലക്കല്‍ സുഹൈല്‍ എന്നിവര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. രഹസ്യവിവരത്തെ തുടര്‍ന്ന് 10ന് രാത്രി നാണിപ്പയുടെ വീട്ടില്‍ നിന്ന് വനപാലകര്‍  25 കിലോ മാംസം കണ്ടെടുത്തിരുന്നു.

പുഞ്ച സ്വകാര്യ എസ്റ്റേറ്റിന് മീതെ പൂപ്പാതിരിപ്പാറക്ക് സമീപമാണ് വേട്ട നടന്നത്. നാണിപ്പയാണ് വെടിവച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണമടക്കം വെട്ടിമുറിച്ച് മാംസം പങ്കുവച്ചു. അവശിഷ്ടങ്ങള്‍ കാട്ടില്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചു. അവയില്‍ ചിലത് പ്രതികള്‍ കാണിച്ചു കൊടുത്തത് പ്രകാരം വനത്തില്‍ നിന്ന് കണ്ടെടുത്തു. 

വെറ്ററിനറി സര്‍ജന്‍ ഡോ.കെ.എന്‍.നൗഷാദലി അവശിഷ്ടങള്‍ പരിശോധിച്ചു. തോക്ക് നാണിപ്പയുടേത് ആണ്. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.സക്കീര്‍ ഹുസൈന്‍, എസ്എഫ്ഒമാരായ എന്‍.വിനോദ് കൃഷ്ണന്‍, എസ്.അമീന്‍ ഹസന്‍, ബീറ്റ് ഫോസ്റ്റ് ഓഫീസര്‍മാരായ എസ്. എസ്. സജു, കെ.പി.അജിത്ത്, എ.എല്‍. അഭിലാഷ്, എം മണികണ്ഠന്‍, കെ.പി.ദിനേഷ്, എം.എം.അയ്യൂബ്, എസ്.സുനില്‍ കുമാര്‍, എ.കെ.സനൂപ്, ടി.എസ്.ജോളി, വാച്ചര്‍മാരായ എം.സി.അജയന്‍, പി.ഗിരീശന്‍, കെ. യൂനുസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags: keralaarrestmalappuramBuffalo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.