Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശക്തന്‍ മാര്‍ക്കറ്റില്‍ പ്രവേശനം പാസുമൂലം, നാളെ തുറന്നേക്കും

വ്യാപാരികളില്‍ ബഹുഭൂരിപക്ഷത്തിനും കൊറോണ ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അതിനാല്‍ ഇന്നലെ മാര്‍ക്കറ്റ് തുറന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 05:10 pm IST
in Thrissur

തൃശൂര്‍: മൂന്നാഴ്ച അടച്ചിട്ട ശക്തന്‍തമ്പുരാന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റ് നാളെ തുറന്നേക്കും.  കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കൂകയുള്ളൂ. മാര്‍ക്കറ്റില്‍ 200ഓളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. കര്‍ശന നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റിലെ കടകള്‍ 15ന് ശേഷം തുറക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനമുള്ളൂ.  

വ്യാപാരികളില്‍ ബഹുഭൂരിപക്ഷത്തിനും കൊറോണ ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അതിനാല്‍ ഇന്നലെ മാര്‍ക്കറ്റ് തുറന്നില്ല. മാര്‍ക്കറ്റിലെ തിരക്ക് കുറക്കാന്‍  തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ മൂന്നു ദിവസങ്ങളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റു കടകള്‍ക്ക് പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ തുറക്കാം. ഒരു കടയില്‍ വ്യാപാരിയും തൊഴിലാളികളുമടക്കം 3 പേരെ മാത്രമേ അനുവദിക്കൂ.  

 മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്്, പുലര്‍ച്ചെ 2.30ന് ചരക്ക് ഇറക്കണം. 6ന് വ്യാപാരികള്‍ക്കും 9ന് പൊതുജനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ പ്രവേശിക്കാം. 9ന് മുമ്പ് മൊത്തവ്യാപാരം പൂര്‍ത്തിയാക്കണം. 9ന് ശേഷമേ ചില്ലറ വ്യാപാരം അനുവദിക്കൂ. ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്കിറക്കാനും സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. അതേസമയം ആഴ്ചയിലെ മൂന്നു ദിവസങ്ങളില്‍ കടകള്‍ തുറക്കുന്ന രീതിക്കെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്  

  ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് പലചരക്കു വ്യാപാരികളുടെ ആവശ്യം. മാര്‍ക്കറ്റ് അടച്ചിട്ടതു മുതല്‍ വ്യാപാരികളോടും തൊഴിലാളികളോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ പോയില്ല. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞവര്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ആശുപത്രിയില്‍ പരിശോധന നടത്തി കോറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ പല വ്യാപാരികളും നിരീക്ഷണത്തില്‍ പോകാതെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ പോയി കച്ചവടം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ഇവരൊന്നും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് സൂചന. 

അതേസമയം ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അതിനിടെ തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ വഴിയോര കച്ചവടം ഇന്നലെ പുനരാരംഭിച്ചു. മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം നടത്തുന്ന 200 പേര്‍ക്ക് കൊറോണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കച്ചവടം ആരംഭിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. ശക്തന്‍നഗറിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് തുറക്കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.  

Tags: ThrissurMarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.