Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ ഡിഎസ്സി ക്ലസ്റ്ററില്‍ നിന്നുള്ളവരുമാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 17, 2020, 10:05 pm IST
inKannur
Corona for 61 in two days: 78 cured

Corona for 61 in two days: 78 cured

കണ്ണൂർ: ജില്ലയില്‍ 77 പേര്‍ക്ക് ഇന്നലെ  രോഗം സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ ഡിഎസ്സി ക്ലസ്റ്ററില്‍ നിന്നുള്ളവരുമാണ്.

സമ്പര്‍ക്കം
കൊളച്ചേരി സ്വദേശികളായ 31കാരി, 36കാരന്‍, പടിയൂര്‍ കല്ല്യാട് സ്വദേശി 55കാരന്‍, 21കാരന്‍, കണ്ണൂര്‍ താണ സ്വദേശി 41കാരന്‍, ചെറുതാഴം സ്വദേശി 21കാരി, തളിപ്പറമ്പ പാലക്കുളങ്ങര സ്വദേശി 47കാരി, മയ്യില്‍ പാലത്തുങ്കര സ്വദേശി 59കാരന്‍, ബ്ലാത്തൂര്‍ സ്വദേശികളായ 60കാരന്‍, 23കാരി, 48കാരി, തളിപ്പറമ്പ് സ്വദേശികളായ 20കാരന്‍, 17കാരന്‍, ചപ്പാരപ്പടവ് സ്വദേശി ഒരു മാസം പ്രായമായ പെണ്‍കുട്ടി, കുറുമാത്തൂര്‍ ചൊര്‍ക്കള സ്വദേശികളായ 34കാരന്‍, 68കാരി, കണ്ണൂര്‍ സ്വദേശി 75കാരി, 30കാരി, വാരം സ്വദേശി 17കാരന്‍, കൊളച്ചേരി പള്ളിപ്പറമ്പ സ്വദേശികളായ 12കാരന്‍, രണ്ടു വയസ്സുകാരി, 31കാരി, 52കാരന്‍, 12കാരന്‍, ചിറക്കല്‍ പാലോട്ടുവയല്‍ സ്വദേശികളായ 20കാരി, രണ്ടുവയസ്സുകാരന്‍, 60കാരന്‍, നാലു വയസ്സുകാരി, 22കാരി, 70കാരി, 40കാരി, 33കാരന്‍, 28കാരി, 59കാരന്‍, 30കാരന്‍, 45കാരി, കണ്ണൂര്‍ മൂന്നാം പീടിക സ്വദേശി 72കാരന്‍, അഴീക്കോട് സ്വദേശി 57കാരി, 53കാരന്‍, ഇരിട്ടി ഉളിയില്‍ സ്വദേശി 41കാരന്‍, കണ്ണൂര്‍ ചാലാട് സ്വദേശികളായ 22കാരി, 14കാരന്‍, 21കാരന്‍ (ഇപ്പോള്‍ താമസം അഴീക്കോട് അരയന്‍കണ്ടി), 19കാരന്‍, കണ്ണൂര്‍ കക്കാട് സ്വദേശി 24കാരന്‍, കണ്ണൂര്‍ മണല്‍ സ്വദേശി 24കാരന്‍, കണ്ണൂര്‍ കാനത്തൂര്‍ സ്വദേശി 52കാരി, കരിവെള്ളൂര്‍ സ്വദേശി 53കാരന്‍, കതിരൂര്‍ സ്വദേശി നാലു വയസ്സുകാരന്‍, മുഴക്കുന്ന് സ്വദേശി 20കാരന്‍, ഇരിട്ടി സ്വദേശികളായ 27കാരി, 40കാരന്‍, ആറളം സ്വദേശി 54കാരന്‍, ഇരിക്കൂര്‍ സ്വദേശി 40കാരി, എട്ടിക്കുളം സ്വദേശികളായ 22കാരി, 48കാരി, 11കാരന്‍, തളിപ്പറമ്പ കുപ്പം സ്വദേശി 23കാരന്‍, പട്ടുവം സ്വദേശി 40കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍
പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് ന്ഴ്സുമാരായ 34കാരി, 47കാരി, വള്ളിത്തോട് പി എച്ച് സിയിലെ ഫാര്‍മസിസ്റ്റ് 26കാരി, തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് 21കാരി, നടുവില്‍ പി എച്ച് സി സി ആര്‍ എസ് ഡോക്ടര്‍ 26കാരി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഡി.എസ്.സി
ഡി.എസ്.സി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട നാല് വയസുകാരി, 30കാരി, 33കാരന്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അന്തര്‍ സംസ്ഥാനം
കണ്ണൂര്‍ വിമാനത്താവളം വഴി ആഗസ്ത് അഞ്ചിന് ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹി വഴി എഐ 425 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 31കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ആഗസ്ത് ഒന്നിന് എത്തിയ കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 37കാരന്‍, രണ്ടിന് എത്തിയ പെരിങ്ങോം സ്വദേശി 27കാരന്‍, 16ന് എത്തിയ കുന്നോത്തുപറമ്പ സ്വദേശി 30കാരന്‍, 16ന് എത്തിയ പിണറായി സ്വദേശി 40കാരന്‍,  ചിറക്കര സ്വദേശി 38കാരന്‍,  ആഗസ്ത് മൂന്നിന് ചെന്നൈയില്‍ നിന്ന് എത്തിയ പെരളശ്ശേരി സ്വദേശി 22കാരന്‍, ആഗസ്ത് 14ന് മൈസൂരില്‍ നിന്ന് എത്തിയ മൊകേരി സ്വദേശി 48കാരന്‍, കര്‍ണാടകയില്‍ നിന്ന് എത്തിയ എരഞ്ഞോളി സ്വദേശി 64കാരന്‍, കൂര്‍ഗില്‍ നിന്ന് എത്തിയ 66കാരന്‍, എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

രോഗവിമുക്തി
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2108 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 22 പേരുള്‍പ്പെടെ 1534 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 15 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 552 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9079 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 122 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  168 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 10 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 183 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും  വീടുകളില്‍ 8536 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 46590 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 45773 എണ്ണത്തിന്റെ ഫലം വന്നു. 817 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.