Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പരിശോധന കര്‍ശനമാക്കുന്നു

കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഇന്നലെ മേയറുടെ ചേംബറില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം. വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:38 pm IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഇന്നലെ മേയറുടെ ചേംബറില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം. വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.  

വലിയങ്ങാടിയോട് ചേര്‍ന്ന് നില്‍കുന്ന ജനവാസമേഖലയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരുവീട്ടില്‍ തന്നെ അഞ്ചിലേറെ ആളുകള്‍ക്ക് പോസിറ്റീവാകുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ അത്തരത്തില്‍ 24 വീടുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  തീരദേശ മേഖല ആയതിനാല്‍ രോഗം പെട്ടെന്ന് വ്യാപിക്കാം. ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കണം നടത്തും. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കച്ചവടക്കാരുടെയും പോലീസിന്റെയും റസിഡന്‍സ് അസോസി യേഷന്റെയും യോഗം ഇന്ന് രാവിലെ 11 ന് കൗണ്‍സില്‍ ഹാളില്‍ ചേരും.  

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ ജോലിക്ക് പോകാന്‍ പാടുള്ളു. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മാത്രമേ തുറമുഖത്തേക്ക് പ്രവേശനമുള്ളൂ. മത്സ്യബന്ധനത്തിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അനുമതി വാങ്ങണം. ഇതരസംസ്ഥാന തൊഴിലാളികള്‍ ബോട്ടില്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെയും ഒരു കാരണവശാലും മത്സ്യബന്ധനത്തിനു അനുവദിക്കില്ല. അവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും.  

ബേപ്പൂരില്‍ ഇതുവരെ കോവിഡ് പരിശോധന നടത്താത്ത മറുനാടന്‍ തൊഴിലാളികള്‍ക്ക് ഇന്ന് കോവിഡ് ടെസ്റ്റ് നടത്തും. ഒരു വീട്ടില്‍ തന്നെ പത്തിലേറെ പേരുള്ളത് രോഗ വ്യാപനസാഹചര്യം കൂടാന്‍ കാരണമാകുന്നുണ്ട്. ക്വാറന്റൈനില്‍ പോകേണ്ടി വന്നാല്‍ അതിനായി മറ്റ് വീടുകള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ കണ്ടെത്തും. 

ആര്‍ആര്‍ടികള്‍ക്കായിരിക്കും ചുമതല.  റോഡരികില്‍ അനധികൃതമായി മത്സ്യക്കച്ചവടം നടത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകും. അത്തരം മത്സ്യം വിറ്റാല്‍ അത് പിടിച്ചെടുക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറത്തുനിന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് ഫിഷ് ഡീലേഴ്‌സ് അസോസിയേഷന്‍ മീന്‍ നല്‍കാം. ഇതിനായി സമയം അനുവദിക്കും. എന്നാല്‍ പൊതുജനങ്ങള്‍ക്കായി മാര്‍ക്കറ്റില്‍ നിന്ന് കച്ചവടം നടത്തരുതെന്നും യോഗം അറിയിച്ചു.  

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സബ് കളക്ടര്‍ ജി. പ്രിയങ്ക, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ്, അസി. കമ്മീഷണര്‍ എ.ജെ. ബാബു, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: kozhikodecovidcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.