Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുഴഞ്ഞ് വീണ് മരിച്ച യുവാവിന് കൊറോണ; ഏലത്തോട്ടം മേഖലയിലെ തൊഴിലാളികള്‍ പരിഭ്രാന്തിയില്‍

ഇയാള്‍ നാട്ടില്‍ നിന്നെത്തിയ ശേഷം രണ്ടാഴ്ചക്കാലമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുവെന്നാണ് അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 10:38 am IST
in Idukki

കുമളി: ഇക്കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച ചക്കുപള്ളം പഞ്ചായത്തിലെ മേപ്പാറയില്‍ താമസക്കാരനായ യുവാവിന് കൊഫോണ പോസിറ്റീവ്, ഏലത്തോട്ടം മേഖലയിലെ തൊഴിലാളികള്‍ പരിഭ്രാന്തിയില്‍. തമിഴ്‌നാട് സ്വദേശിയായ പുരുഷനാണ് രണ്ട് ദിവസം മുന്‍പ് മരണപ്പെട്ടത്.  

ഇയാള്‍ നാട്ടില്‍ നിന്നെത്തിയ ശേഷം രണ്ടാഴ്ചക്കാലമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുവെന്നാണ് അധികൃതര്‍ പറയുന്നത്.  

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞതോടെ ടാക്‌സി ഡ്രൈവറായ ഈ യുവാവ് പൊതുസമൂഹവുമായി വ്യാപകമായി ഇടപ്പെട്ടു. എന്നാല്‍ അപ്രതീക്ഷതമായി മരണപ്പെടുകയും ചെയ്തു. ഇതിനിടെ നാട്ടുകാരും തൊഴിലാളികളും ഉള്‍പ്പെടെ എണ്ണം തിട്ടപ്പെടുത്താനാകാത്ത വിധം നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.  

മരണ ശേഷം കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടുകാര്‍ ഭീതിയിലാണ്.  

മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഏറെ ദുഷ്‌ക്കരമാകുമെന്ന് അധികൃതര്‍ പറയുന്നു. ഏതാനും ദിവസം മുന്‍പ് ചക്കുപള്ളം പഞ്ചായത്തിലെ മാധവന്‍കാനത്തു നിന്ന് കോവിഡ് രോഗിയുമായി ജീപ്പില്‍ സഞ്ചരിച്ചയാള്‍ ഗ്രാമത്തിലെ ചായക്കടയില്‍ ഏറെ സമയം പൊതുജനങ്ങളുമായി ഇടപഴകിയിരുന്നു.

കണക്കുകള്‍ പുറത്തുവിടുന്നില്ല

കൊറോണ നിയന്ത്രണം സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിനെ ഏല്‍പ്പിച്ചതോടെ ആരോഗ്യ വകുപ്പ് അലസതയില്‍. കൃത്യസമയത്ത് രോഗബാധിതരുടെ ശരിയായ കണക്കുകള്‍ വെളിപ്പെടുത്തുന്നില്ല. ഇക്കാരണത്താല്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് സ്വയം ക്വാറന്റൈനില്‍ പോകാന്‍ കഴിയാതെ വരുന്നു.  

കൊറോണ പോസിറ്റീവ് തിരിച്ചറിഞ്ഞ് 24 മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ഈ വിവരം മുഖ്യമന്ത്രി പൊതുജനങ്ങളെ അറിയിക്കുന്നത്. കൃത്യമായി ആലോചിക്കാതെ ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തിയ ശേഷമാണ് നിയന്ത്രണം പോലീസിന് കൈമാറിയത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാകെ കൊറോണയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പരിശോധനകള്‍ നിര്‍ത്തിയിരിക്കുകയാണ്.  

Tags: idukkiCoronaPlantationതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.