Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണീര്‍ ഒര്‍മ്മയായി കരിപ്പൂര്‍ വിമാനാപകടം; മരണം 18

കോഴിക്കോട് ജില്ലയില്‍ നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ ജാനകി കുന്നോത്ത്(55), സൗത്ത് ബീച്ച് റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് ഷെനോബിയ(40), മേരിക്കുന്ന് എഴുത്തച്ഛന്‍ കണ്ടി പറമ്പ് നിഷി മന്‍സിലില്‍ ഷാഹിറ ബാനു മാഞ്ചറ (29), മകന്‍ അസം മുഹമ്മദ് ചെമ്പായി (1), കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധരന്‍ (32), മകള്‍ ശിവാത്മിക മുരളീധരന്‍ (5), നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കുന്ദമംഗലം മേലെ മരുതക്കോട്ടില്‍ ഷറഫുദ്ദീന്‍ (35), ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപറമ്പില്‍ രാജീവന്‍ (61) എന്നിവരാണ് മരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 07:17 pm IST
in Kerala

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേ (60), സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 18 പേരാണ് മരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ കോഴിക്കോട്, അഞ്ചു പേര്‍ മലപ്പുറം, രണ്ടു പേര്‍ പാലക്കാട് ജില്ലക്കാരുമാണ്. മരിച്ചവരില്‍ ഏഴ് പുരുഷന്മാരും ഏഴ് സ്ത്രീകളും അഞ്ചു വയസ്സിനു താഴെയുള്ള നാലു കുട്ടികളും ഉള്‍പ്പെടും. അപകടമുണ്ടാകുമ്പോള്‍ 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കോഴിക്കോട് ജില്ലയില്‍ നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ ജാനകി കുന്നോത്ത്(55), സൗത്ത് ബീച്ച് റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് ഷെനോബിയ(40), മേരിക്കുന്ന് എഴുത്തച്ഛന്‍ കണ്ടി പറമ്പ് നിഷി മന്‍സിലില്‍ ഷാഹിറ ബാനു മാഞ്ചറ (29), മകന്‍ അസം മുഹമ്മദ് ചെമ്പായി (1), കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധരന്‍ (32), മകള്‍ ശിവാത്മിക മുരളീധരന്‍ (5), നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കുന്ദമംഗലം മേലെ മരുതക്കോട്ടില്‍ ഷറഫുദ്ദീന്‍ (35), ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപറമ്പില്‍ രാജീവന്‍ (61) എന്നിവരാണ് മരിച്ചത്.  

മലപ്പുറം ജില്ലയില്‍, തിരൂര്‍ തെക്കെകുരൂര്‍ ചേവപ്പാറ ഷഹീര്‍ സയീദ്(38), വളാഞ്ചേരി കൊളമംഗലം കാരാട്ട് വെള്ളാട്ട് ഹൗസ് സുധീര്‍ വാരിയത്ത് (45), എടപ്പാള്‍ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസില്‍ കെ.വി. ലൈലാബി (51), തിരൂര്‍ കല്ലിങ്ങല്‍കൊട്ട് കീഴടത്തില്‍ ഹൗസില്‍ ഷെസ ഫാത്തിമ (2), തിരൂര്‍  നിറമരുതൂര്‍ കൊളങ്ങര ഹൗസില്‍ ശാന്ത മരക്കാട്ട് (59) എന്നിവരും പാലക്കാട് ജില്ലയില്‍, മണ്ണാര്‍ക്കാട് കോടതിപ്പടി, പുത്തന്‍ക്കളത്തില്‍ വീട്ടില്‍ ആയിഷ ദുആ(2), പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി വട്ടപ്പറമ്പില്‍ വി.പി. മുഹമ്മദ് റിയാസ് (24) എന്നിവരുമാണ് മരിച്ചത്.

പതിനെട്ടു പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. 15 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ മൃതദേഹം കൊച്ചി വഴി മുംബൈയിലേക്ക് കൊണ്ടു പോകും. അഖിലേഷിന്റെ മൃതദേഹം ന്യൂദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊച്ചിയിലേക്ക് മാറ്റി.  

കരിപ്പൂര്‍ പോലീസ് മെഡിക്കല്‍ കോളേജിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കൊവിഡ് പോസിറ്റീവായ വളാഞ്ചേരി കൊളമംഗലം സ്വദേശി സുധീര്‍ വാരിയത്തിന്റെ (45) മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാവൂര്‍ റോഡ് ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തില്‍ 12 ഡോക്ടര്‍മാരടക്കമുള്ള മുഴുവന്‍ ജീവനക്കാരും പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്തു.

Tags: kerala flood 2020കരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല;​ റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം

Kerala

ക്ഷേത്രവരുമാനത്തില്‍ നിന്നും നയാപൈസ എടുക്കുന്നില്ലെന്നും സര്‍ക്കാരാണ് കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നതെന്നും വാദിക്കുന്ന തോമസ് ഐസക് അറിയാന്‍

Kerala

കീട ബാധയും രോഗങ്ങളും കുറഞ്ഞു; മണ്ണിന്റെ ഫലഭൂയിഷ്ടത കൂടി; വെള്ളപ്പൊക്കം കുട്ടനാട്ടിലെ നെല്ലുല്പ്പാദനം കൂട്ടിയെന്ന് പഠനം

Kerala

മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്

Editorial

അര്‍ത്ഥമില്ലാത്ത ദുരന്തകാല വിലാപം

പുതിയ വാര്‍ത്തകള്‍

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.