Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി

അഞ്ചു വള്ളങ്ങളും 10 തൊഴിലാളികളേയും വീതം റാന്നി, ആറന്മുള എന്നിവിടങ്ങളിലായി വേണ്ടിവന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിയോഗിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 03:57 pm IST
in Kollam
കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടപ്പോള്‍

കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടപ്പോള്‍

കൊല്ലം : കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങള്‍ കയറ്റിയ ലോറികളില്‍ 20 മത്സ്യത്തൊഴിലാളികളാണ് കൊല്ലം ഹാര്‍ബറില്‍ നിന്നും തിരിച്ചത്. 

അഞ്ച് വള്ളങ്ങളും തൊഴിലാളികളും ആവശ്യം വന്നാല്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു. അഞ്ചു വള്ളങ്ങളും 10 തൊഴിലാളികളേയും വീതം റാന്നി, ആറന്മുള എന്നിവിടങ്ങളിലായി വേണ്ടിവന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിയോഗിച്ചിട്ടുണ്ട്. ആറന്മുളയില്‍ എത്തിയ അഞ്ചു വള്ളങ്ങളും തൊഴിലാളികളും പമ്പ നദീതീരത്താണ് വിന്യസിച്ചിരിക്കുന്നത്. മുന്‍പ് മഹാപ്രളയം ഉണ്ടായപ്പോള്‍ രണ്ട് എഞ്ചിനുകള്‍ ഉള്ള വള്ളങ്ങള്‍ എത്തിച്ചതിന് ശേഷമാണ് ആറിന് അക്കരെയുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. 

ഇക്കുറി വെള്ളപ്പൊക്കം ഉണ്ടായാല്‍ ആറ്റില്‍ കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാണ് പമ്പാ തീരത്ത് തന്നെ വള്ളങ്ങള്‍ സജ്ജമാക്കിയത്. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ആറ•ുളയില്‍ എത്തിയത്. അവരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമാണ് അധികൃതര്‍ ആറ്റില്‍ കൂടി തന്ന രക്ഷാപ്രവര്‍ത്തനം നടത്താമെന്ന തീരുമാനത്തിലെത്തിയത്. മുന്‍പ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കരയില്‍ നിറഞ്ഞ വെള്ളത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

എന്നാല്‍ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് ദുഷ്‌കരമായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ആറ്റില്‍ കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനം. ജൂലൈ ഏഴിന് മത്സ്യത്തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ട ഉടന്‍ വാടി, മൂതാക്കര, ജോനകപ്പുറം തുടങ്ങിയ വിവിധയിടങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെയും വള്ളങ്ങളെയും സംഘടിപ്പിച്ച് വള്ളങ്ങള്‍ കൊണ്ടുപോകാന്‍ ലോറികളും സജ്ജമാക്കി. ഇന്നലെ(ആഗസ്റ്റ് 07) രാവിലെ ഒന്‍പത് മണിയോട് കൂടിയാണ് 10 ലോറികള്‍ വള്ളങ്ങളും മത്സ്യത്തൊഴിലാളികളും പൊലീസ് അകമ്പടിയോട് കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചത്.

എം മുകേഷ് എം എല്‍ എ, ആര്‍ ഡി ഒ ഹരികുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എച്ച് ബേസില്‍ ലാല്‍, തഹസീല്‍ദാര്‍ ശശിധരന്‍പിള്ള, മത്സ്യഫെഡ് എം ഡി ഡോ ലോറന്‍സ് ഹരോള്‍ഡ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ മണിയപ്പന്‍, മത്സ്യഫെഡ് അംഗം ടി മനോഹരന്‍, പള്ളിത്തോട്ടം സി ഐ ദേവരാജന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷെമീര്‍, ബിനു കുഞ്ഞുമോന്‍, അജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Tags: pathanamthittafloodkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.