Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാജപുരം ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം തികയുന്നു; നടുക്കുന്ന ഓര്‍മ്മകളില്‍ നാട്

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വാത്തികുടി പഞ്ചായത്തിലെ രാജപുരത്ത് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ കരിമ്പനപ്പാടിയില്‍ ഒരു വീട് പൂര്‍ണമായി തകരുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 10:57 am IST
in Idukki
രാജപുരത്ത് ഉരുള്‍പൊട്ടലുണ്ടായ വീട് തകര്‍ന്ന സ്ഥലത്ത് ജെസിബി മണ്ണ് നീക്കന്നു (ഫയല്‍ ചിത്രം)

രാജപുരത്ത് ഉരുള്‍പൊട്ടലുണ്ടായ വീട് തകര്‍ന്ന സ്ഥലത്ത് ജെസിബി മണ്ണ് നീക്കന്നു (ഫയല്‍ ചിത്രം)

കട്ടപ്പന: കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വാത്തികുടി പഞ്ചായത്തിലെ രാജപുരത്ത് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ കരിമ്പനപ്പാടിയില്‍ ഒരു വീട് പൂര്‍ണമായി തകരുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.  

കരിങ്കുളം മീനാക്ഷിയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. അപകടത്തില്‍ മീനാക്ഷി, മക്കളായ രാജന്‍, ഉഷ എന്നിവരെയാണ് കാണാതായത്. ഇതില്‍ മീനാക്ഷിയുടെ മൃതദേഹം വീടിരുന്ന ഭാഗത്തുനിന്നും അരകിലോമീറ്റര്‍ അകലത്തില്‍ കണ്ടെത്തി. പിന്നീട് 33 ദിവസങ്ങള്‍ക്ക് ശേഷമാണ് പതിനാറാംകണ്ടം തോട്ടില്‍ നിന്നും ഉഷയുടെ മൃതദേഹം കണ്ടെടുത്തത്.  

മാസങ്ങള്‍ക്ക് ശേഷം രാജന്റെ കാല്‍ അസ്ഥിയും കണ്ടെടുത്തു. രാജപുരം മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് 2018 ലെ ആഗസ്ത് മാസത്തെ ഓര്‍ക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖല പൂര്‍ണമായും ഒറ്റപെടുകയായിരുന്നു. 18ലധികം കുടുംബങ്ങളാണ് ഈ ഭാഗങ്ങളില്‍  താമസിക്കുന്നത്. ഈ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് മൂന്നു വഴികളാണ് ഉള്ളത്. തേക്കിന്‍തണ്ട് – പെരിയാര്‍വാലി, തേക്കിന്‍തണ്ട്- രാജപുരം, പെരിയാര്‍വാലി -പകുതിപ്പാലം എന്നിവയാണ് ആ മൂന്നു വഴികള്‍.  

ഉരുള്‍പൊട്ടി ഈ റോഡുകള്‍ പൂര്‍ണമായും തകരുകയും, ഇടുക്കി ജലാശയം തുറന്നുവിട്ടതോടെ പെരിയാര്‍വാലി ചപ്പാത്തില്‍ വെള്ളം കയറിയത്തോടെയും ഇവിടുള്ളവര്‍ ഒറ്റപെടുകയായിരുന്നു. തേക്കിന്‍തണ്ട് -പെരിയാര്‍വാലി റോഡിന്റെ ഭാഗമായ മൂന്നു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതോടുകൂടി ദുരന്ത നിവാരണ സേനയുടെയും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഇവിടെ താമസിച്ചിരുന്ന 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു.  

അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടും ദുരന്തവുമായി ബന്ധപ്പെട്ടും 49 കുടുംബങ്ങളില്‍ നിന്നായി 123 ആളുകളാണ് രാജപുരം ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രാജപുരം ക്രിസ്തുരാജ സ്‌കൂള്‍, പാരിഷ് ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എന്നാല്‍ ഒരുവര്‍ഷം പിന്നിടുമ്പോഴും ഇവിടുള്ളവരുടെ ദുരിതത്തിന് യാതൊരുവിധ അറുതിയും വന്നിട്ടില്ല.

 സല്‍ജി പി.എന്‍

                                                                                                                                                      

Tags: rajapuramTragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

India

പാകിസ്ഥാനിൽ വെടിവച്ച് സ്വാതന്ത്ര്യദിനാഘോഷം : മൂന്ന് മരണം ; 60 ലധികം പേർക്ക് പരിക്ക്

Vicharam

തീരാനോവായി മിഥുന്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.