Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രക്ഷാ പ്രവര്‍ത്തനം വൈകി; അതീവ ദുഷ്‌കരം

രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും രക്ഷിച്ചവരെ പുറത്തെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. മരങ്ങളും മറ്റും മുറിച്ചു നീക്കിയാണ് വഴിയൊരുക്കിയത്. മണിക്കൂറുകളാണ് ഇതിനു വേണ്ടിവന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മണ്ണും മറ്റും വലിയ തോതില്‍ നീക്കിയാണ് ജെസിബിക്ക് വഴിയൊരുക്കിയത്. പലയിടത്തും വീണ്ടും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഗതാഗതം വീണ്ടും സ്തംഭിക്കാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 05:21 am IST
inArticle

വിവരം പുറംലോകത്ത് എത്താന്‍ വൈകിയത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. ദുരന്തം നടന്ന് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് വനംവകുപ്പിനെ വിവരമറിയിക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ അവര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും  അറിയിച്ചു. പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങി.  പ്രവര്‍ത്തനങ്ങള്‍ക്ക് മഴ വലിയ തടസമായി. മഴയില്‍ മരം വീണും മണ്ണിടിഞ്ഞും റോഡുകള്‍ അടഞ്ഞതും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും രക്ഷിച്ചവരെ പുറത്തെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്.  മരങ്ങളും മറ്റും മുറിച്ചു നീക്കിയാണ് വഴിയൊരുക്കിയത്. മണിക്കൂറുകളാണ് ഇതിനു വേണ്ടിവന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മണ്ണും മറ്റും വലിയ തോതില്‍ നീക്കിയാണ് ജെസിബിക്ക് വഴിയൊരുക്കിയത്. പലയിടത്തും വീണ്ടും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഗതാഗതം വീണ്ടും സ്തംഭിക്കാം.

കല്ലുകള്‍ ഇളക്കി മാറ്റി അതിനടിയില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് അവരുടെ പ്രവര്‍ത്തനം. ലയത്തില്‍ താമസിച്ചിരുന്ന പലരും നേരെ താഴെയുള്ള പുഴയില്‍ പതിച്ച് ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറയൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ മഴ ശക്തമാണ്. അതിനാല്‍ മുതിരപ്പുഴയാറില്‍ വലിയ ഒഴുക്കാണ്.  മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയവര്‍ പുഴിയില്‍ വീണ് മാങ്കുളം ഭാഗത്തേക്ക് ഒഴുകിപ്പോകാം. അതിശക്തമായ ഒഴുക്കായതിനാല്‍ വൈകിട്ടുവരെ  പുഴയില്‍ തെരച്ചില്‍ നടത്താനും സാധിച്ചിട്ടില്ല.

Tags: കേരള സര്‍ക്കാര്‍kerala flood 2020രാജമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.