Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയില്‍ മഹീന്ദ രാജപക്‌സെ വീണ്ടും അധികാരത്തിൽ, നേടിയത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

തന്റെ 'ക്ഷേമത്തിനായുള‌ള കാഴ്‌ചപ്പാട്' മുന്നോട്ട് വയ്‌ക്കുന്ന ഭരണമായിരിക്കും രാജ്യത്ത് നടപ്പാക്കുകയെന്ന് മഹീന്ദ രാജപക്‌സെ വ്യക്തമാക്കി. നാലോളം ചെറു പാര്‍ട്ടികള്‍ രാജപക്‌സെയ്‌ക്ക് പിന്തുണ നല്‍കുമെന്ന് ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഭരണഘടനാ ഭേദഗതി രാജപക്‌സെ വിഭാഗത്തിന് എളുപ്പമാകും. 150 സീ‌റ്റുകളാണ് ഭരണഘടനാ ഭേദഗതിക്ക് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 08:29 pm IST
in World

കൊളംബോ: ശ്രീലങ്കയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി രാജപക്‌സെ പക്ഷം വീണ്ടും അധികാരത്തില്‍. മഹീന്ദ രാജപക്‌സെ തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യതയേറെ. അനുജന്‍ ഗോട്ടബയ രാജപക്‌സെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്.  

145 സീ‌റ്റ് നേടി വന്‍ ഭൂരിപക്ഷത്തോടെ ശ്രീലങ്ക പൊതുജനപാര്‍ട്ടി(എസ്‌എല്‍പിപി) അധികാരത്തിൽ തുടരും. സഖ്യകക്ഷികളുടെ പിന്തുണ കൂടിയാകുമ്ബോള്‍ 150 സീ‌റ്റുകളാണ് ഭരണകക്ഷിക്കുണ്ടാകുക. ഇത് ആകെ സീ‌റ്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ്. 225 സീ‌റ്റുകളാണ് ആകെ.

തന്റെ ‘ക്ഷേമത്തിനായുള‌ള കാഴ്‌ചപ്പാട്’ മുന്നോട്ട് വയ്‌ക്കുന്ന ഭരണമായിരിക്കും രാജ്യത്ത് നടപ്പാക്കുകയെന്ന് മഹീന്ദ രാജപക്‌സെ വ്യക്തമാക്കി. നാലോളം ചെറു പാര്‍ട്ടികള്‍ രാജപക്‌സെയ്‌ക്ക് പിന്തുണ നല്‍കുമെന്ന് ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഭരണഘടനാ ഭേദഗതി രാജപക്‌സെ വിഭാഗത്തിന് എളുപ്പമാകും.  150 സീ‌റ്റുകളാണ് ഭരണഘടനാ ഭേദഗതിക്ക് ആവശ്യം.  

എതിര്‍പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 54 സീ‌റ്റുകള്‍ മാത്രമാണ്. തമിഴ് ന്യൂനപക്ഷങ്ങള്‍ക്കായുള‌ള പാര്‍ട്ടി 10 സീ‌റ്റും വിവിധ ചെറുപാര്‍ട്ടികള്‍ 16 സീ‌റ്റുകളും നേടി. 

Tags: ശ്രീലങ്കMahinda Rajapaksa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ നേടിയത് 9 സ്വര്‍ണമടക്കം 14 മെഡലുകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ; സ്വര്‍ണ, വെളളി നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍

പാകിസ്ഥാന്‍ ബാറ്റര്‍ അബ്ദുള്ള ഷഫീഖ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ
Cricket

ലങ്കയ്‌ക്ക് തകര്‍ച്ച തന്നെ;പാകിസ്ഥാന് മികച്ച തുടക്കം

Cricket

സെപ്തംബര്‍ രണ്ടിന് ഇന്ത്യ പാകിസ്ഥാനെ നേരിടും; ഏഷ്യാ കപ്പ് 2023 ഷെഡ്യൂള്‍ പുറത്ത്

Cricket

ടെസ്റ്റില്‍ വേഗ ബാറ്റിങ്ങുമായി പാകിസ്ഥാനും

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.