Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രഷറി തട്ടിപ്പ് സ്ഥിരം സംഭവമായി നിസാര വല്‍കരിച്ച് ധനമന്ത്രി; ഇതൊരു പുതിയ പ്രതിഭാസമല്ലെന്ന് ഐസക്കിന്റെ ന്യായീകരണം

വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നത് വിദഗ്ധരെപ്പോലും ഞെട്ടിപ്പിക്കുന്ന സൈബര്‍ ക്രൈം ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 09:56 am IST
inKerala

ആലപ്പുഴ: സംസ്ഥാന ട്രഷറിയില്‍ തട്ടിപ്പ് നടക്കുന്നത്  പുതിയ സംഭവമല്ലെന്ന ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ തട്ടിപ്പ് നടന്നതെന്നാണ് മന്ത്രിയുടെ വാദം.  ട്രഷറിയില്‍ നടക്കുന്ന  തട്ടിപ്പുകള്‍ക്ക് യുഡിഎഫ് കാലമെന്നോ  എല്‍ഡിഎഫ് കാലമെന്നോ വ്യത്യാസമില്ലെന്നും സമൂഹമാധ്യമ കുറിപ്പില്‍ ഐസക്ക് പറയുന്നു.  

1995 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എട്ടു പേരെ ഇത്തരത്തില്‍ ജോലിയില്‍ നിന്നും ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നുപേരെ പിരിച്ചുവിട്ടിട്ടുള്ളത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ഐസക്ക് പറയുന്നു. ഇതില്‍ മൂന്നുപേര്‍ റ്റിഎസ്പി അക്കൗണ്ടിലെ പണം തിരിമറി ചെയ്തതിനും മൂന്നുപേര്‍ പെന്‍ഷന്‍ പണം തിരിമറി ചെയ്തതിനുമാണ്. ഇവരില്‍ കോഴിക്കോട് അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2004 ലും കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2014 ലുമാണ്.  

കാട്ടക്കട ജില്ലാ ട്രഷറിയിലെ എന്‍ക്വയറി തീര്‍ത്ത് കുറ്റക്കാരനെ തരം താഴ്‌ത്തി. തൃശൂര്‍ സ്റ്റാമ്പ് ഡിപ്പോയിലെയും കണ്ണൂര്‍ ജില്ലാ ട്രഷറിയിലെയും അന്വേഷണം പൂര്‍ത്തീകരിച്ച് അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊന്നാനി ചങ്ങരംകുളം ട്രഷറിയിലെ ക്രമക്കേടിന് സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. മറ്റുള്ള മൂന്നു കേസുകളുടെ കാര്യത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിച്ചു വരികയാണ്.

വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നത് വിദഗ്ധരെപ്പോലും ഞെട്ടിപ്പിക്കുന്ന സൈബര്‍ ക്രൈം ആണ്. പിരിച്ചുവിടല്‍ തന്നെയാണ് ഇയാള്‍ക്കുള്ള ശിക്ഷ. കഴിഞ്ഞ അരനൂറ്റാണ്ടിലെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒന്‍പതു പേരെയാണ് ഡിസ്മിസ് ചെയ്തിട്ടുള്ളത്. ഇതില്‍ ആറു പേരും യുഡിഎഫ് ഭരണകാലത്താണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്.  

സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇങ്ങനെയൊരു അവസരം അയാള്‍ക്കു നല്‍കിയത്. ഈ സോഫ്റ്റ്‌വെയറിനു രൂപം നല്‍കിയത് 80 ശതമാനവും യുഡിഎഫ് ഭരണകാലത്താണ്. 2016-17ലാണ് ഇത് റോള്‍ഔട്ട് ചെയ്തത്, മന്ത്രി വിശദീകരിക്കുന്നു.

Tags: keralaകേരള സര്‍ക്കാര്‍അഴിമതിധനമന്ത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.