Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

അമ്മയുടെ മഹത്വവുമായി ഉപ്പളം

ജീവിതത്തില്‍ നമ്മള്‍ എത്ര ദൂരം സഞ്ചരിച്ചാലും, എത്ര ഉയരത്തില്‍ എത്തിയാലും, തിരിച്ചു നടത്തത്തിന്റെ അവസാനം അമ്മതന്നെ. പലപ്പോഴും ഈ ലോക സത്യം എല്ലാവരും മറന്നു പോകുന്നു. മറന്നു പോകുന്ന ഈ വഴികളിലേക്ക് തിരിച്ച് നടക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഉപ്പളം എന്ന ചിത്രം. ഉപ്പളം എന്നാല്‍ ഉപ്പ് പാടം എന്നാണ് അര്‍ത്ഥം. അമ്മയുടെ വിയര്‍പ്പിന്റെ ഉപ്പാണ് നമ്മുടെയെല്ലാം ജീവിതം എന്നത് അടിവരയിട്ട് പറയുകയാണ് ഉപ്പളം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 6, 2020, 05:25 pm IST
inNew Release

അമ്മയാണ് നമ്മുടെയെല്ലാം ഉപ്പും മാര്‍ഗദീപവും എന്ന് പറയുകയാണ് ഉപ്പളം എന്ന ഹ്രസ്വചിത്രം. അനില്‍ കെ.സി സംവിധാനം ചെയ്യുന്ന ഉപ്പളം ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പതിനേഴോളം അവാര്‍ഡുകള്‍ നേടി.

ജീവിതത്തില്‍ നമ്മള്‍ എത്ര ദൂരം സഞ്ചരിച്ചാലും, എത്ര ഉയരത്തില്‍ എത്തിയാലും, തിരിച്ചു നടത്തത്തിന്റെ അവസാനം അമ്മതന്നെ. പലപ്പോഴും ഈ ലോക സത്യം എല്ലാവരും മറന്നു പോകുന്നു. മറന്നു പോകുന്ന ഈ വഴികളിലേക്ക് തിരിച്ച് നടക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഉപ്പളം എന്ന ചിത്രം. ഉപ്പളം എന്നാല്‍ ഉപ്പ് പാടം എന്നാണ് അര്‍ത്ഥം. അമ്മയുടെ വിയര്‍പ്പിന്റെ ഉപ്പാണ് നമ്മുടെയെല്ലാം ജീവിതം എന്നത് അടിവരയിട്ട് പറയുകയാണ് ഉപ്പളം.  

ട്രയാര്‍സ് എന്റര്‍ടെയിന്‍മെന്റിനു വേണ്ടി റെജി, രാജേഷ്, രജീഷ് എന്നിവര്‍  അവതരിപ്പിക്കുന്ന ഉപ്പളം, അനില്‍ കെ.സി സംവിധാനം ചെയ്യുന്നു. കഥ – ജിനു ശ്രീമന്ദിരം, ഛായാഗ്രഹണം – ധനീഷ് തെക്കേമാലി, സ്റ്റോറികണ്‍സള്‍ട്ടന്റ്‌സ് -അനൂപ് കുബനാട്, ലാല്‍ജി കാട്ടിപ്പറമ്പ്, ഗാനങ്ങള്‍-രണദേവ്, സംഗീതം-വി.പി.ചന്ദ്രന്‍, ആലാപനം-രാജേഷ് മാധവ്, പശ്ചാത്തല സംഗീതം – രതീഷ് റോയ്, സഹസംവിധാനം -സിറാജ് തളിക്കുളം.

Tags: malayalam cinemamovie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.