Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തോടായി റോഡുകള്‍: വലഞ്ഞ് ജനം, എന്ന് തീരും ഈ ദുരിതയാത്ര..

14-ാം വാര്‍ഡ് കൊട്ടാരപ്പറമ്പ് റോഡിലെ പതിറ്റാണ്ടുകളായ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായില്ല. തീരദേശത്തെ നൂറോളം കുടുംബങ്ങളും യാത്രക്കാരുമാണ് വര്‍ഷങ്ങളായി വലയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 02:36 pm IST
inThrissur

തൃശൂര്‍: അന്തിക്കാട് പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ റോഡുകള്‍ കുളമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. മഴക്കാലം മുന്നില്‍ ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും അറ്റകുറ്റപ്പണികള്‍ യഥാസമയത്ത് പൂര്‍ത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിനും റോഡിന്റെ നാശത്തിനും കാരണം. എന്നാല്‍ ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പലൈനായി പൊളിച്ച റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. മഴപെയ്തതോടെ ഈ റോഡുകള്‍ വെള്ളക്കെട്ടായതായും നാട്ടുകാര്‍ പറയുന്നു.  

14-ാം വാര്‍ഡ് കൊട്ടാരപ്പറമ്പ് റോഡിലെ പതിറ്റാണ്ടുകളായ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായില്ല. തീരദേശത്തെ നൂറോളം കുടുംബങ്ങളും യാത്രക്കാരുമാണ് വര്‍ഷങ്ങളായി വലയുന്നത്. പ്രദേശവാസികള്‍ അധികാരികളെ സമീപിക്കാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെയും അവഗണന മാത്രമാണ് നേരിട്ടതെന്ന്് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശത്ത് ലക്ഷങ്ങള്‍ ചെലവിട്ട് കാനകള്‍ നിര്‍മ്മിച്ചപ്പോഴും കൊട്ടാരപ്പറമ്പ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള ഈ റോഡിനെ അവഗണിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

അമൃതം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ കുഴിച്ച കാഞ്ഞാണി-അന്തിക്കാട് റോഡിലെ ദുരിതയാത്ര തുടരുകയാണ്. പൈപ്പിടാന്‍ കുഴിച്ച് തകര്‍ന്നു കിടന്നിരുന്ന ഭാഗത്തെ മണ്ണ് മാറ്റി കല്ലിട്ട് നികത്തിയതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ താഴ്ന്ന് പോകുന്നതിനു് പരിഹാരമായെങ്കിലും തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന മറു ഭാഗത്തെ കുഴികളടയ്‌ക്കാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. കാഞ്ഞാണി കപ്പേള മുതല്‍ കാഞ്ഞാണി സെന്റര്‍ വരെയുള്ള റോഡാണ് ഏറെ തകര്‍ന്നു കിടക്കുന്നത്. 

റോഡ് നിറയെ ചെറുതും വലുതുമായ നിരവധി കുഴികളാണ്. ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട പോലും അസാദ്ധ്യമാണ്. ഈ റോഡിലെ തകര്‍ന്നു കിടക്കുന്ന ഭാഗത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങളായിട്ടും പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്നും ലൈറ്റുകള്‍ കത്തിക്കുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ല.  റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ കുഴികളില്‍ വീണ് അപകടത്തിലാവുന്നതും നിത്യസംഭവമാണ്. യാത്രാദുരിതം തീരാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.

Tags: ഐഎസ്റോഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.