Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയുടെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം

ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് വന്‍ തട്ടിപ്പുമായി നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്‌ലിപ്കാര്‍ട്ട,് ആമസോണ്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന് താഴെ ആളുകളെ ആകര്‍ഷിക്കാന്‍ തക്ക വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തി തട്ടിപ്പിനിരയാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 12:50 pm IST
in Kerala

വെഞ്ഞാറമൂട്: കൊറോണയുടെ മറവില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. ഭൂരിഭാഗം ആളുകളും ഇപ്പോള്‍  കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് വന്‍ തട്ടിപ്പുമായി നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്‌ലിപ്കാര്‍ട്ട, ആമസോണ്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന് താഴെ ആളുകളെ ആകര്‍ഷിക്കാന്‍ തക്ക വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തി തട്ടിപ്പിനിരയാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയാകുന്നുണ്ട്.

ഒഎല്‍എക്‌സ് സൈറ്റ് വഴിയും തട്ടിപ്പ് അരങ്ങേറുന്നു. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉള്ള  ഒഎല്‍എക്‌സ് സൈറ്റില്‍ 2017മോഡല്‍ ബുള്ളറ്റ് വില്‍ക്കാനുണ്ട് എന്ന പരസ്യവാചകവും ഫോട്ടോയും വിലക്കുറവും (69,500) കണ്ട് അതില്‍ കാണിച്ചിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടവര്‍ തട്ടിപ്പിനിരയായി. വെഞ്ഞാറമൂട് സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥന്‍ വരെ ഈ തട്ടിപ്പിനിരയായി. മിലിട്ടറി ഉദ്യോഗസ്ഥന്‍ പരസ്യത്തില്‍ കണ്ട നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ സംസാരിച്ചത് സുര്‍ജിത് ലാല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ്. സംസാരം ഹിന്ദിയില്‍ ആയിരുന്നു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ ആണ് ജോലി ചെയ്യുന്നതെന്നും പാങ്ങോട് നിന്നും സ്ഥലം മാറി പോകുന്നതിനാലാണ് ബുള്ളറ്റ് വില കുറച്ചു കൊടുക്കുന്നതെന്നുമായിരുന്നു പറഞ്ഞത്. പഴയ ബുള്ളറ്റിനു ഒന്നര ലക്ഷം രൂപയിലധികം വിലയുള്ളപ്പോള്‍ 69500 രൂപയ്‌ക്ക് കൊടുക്കുന്നതിലെ വിശ്വാസക്കുറവ് കാണിച്ചപ്പോള്‍ സുര്‍ജിത് ലാല്‍ ജെ.യു. എന്ന പേരില്‍ ഉള്ള മിലിട്ടറി ഐഡി കാര്‍ഡും അതേപേരിലുള്ള ആധാര്‍ കാര്‍ഡ്, വണ്ടിയുടെ ആര്‍സി ബുക്ക് കോപ്പി എന്നിവ കൂടി അയച്ചുകൊടുത്തു വിശ്വാസ്യയോഗ്യമാക്കി. മിലിട്ടറി ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ ഐഡി കാര്‍ഡിന്റെ കോപ്പി അങ്ങോട്ടും അയച്ചു. വണ്ടി വാങ്ങാന്‍ അഡ്വാന്‍സ് ആയി 7500 രൂപയും അക്കൗണ്ടില്‍ ഇട്ടു  കൊടുത്തു. പിന്നീട് യാതൊരു വിവരവും ഇല്ലാതായപ്പോഴാണ് തട്ടിപ്പിനിരയായതു  മനസിലായത്.  

 മിലിട്ടറി ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡ് കോപ്പി അയച്ചു കൊടുത്തത് ദുരുപയോഗം ചെയ്തു ഇനിയും കൂടുതല്‍ ആളുകള്‍ പറ്റിക്കപ്പെടാനിടയായാലോ എന്ന് വിചാരിച്ചാണ് തട്ടിപ്പിനിരയായ ഉദ്യോഗസ്ഥന്‍ വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ പരാതിപ്പെട്ടത്. ഇതിനു സമാനമായ തട്ടിപ്പ് ഇതേ ബുള്ളറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വെമ്പായം സ്വദേശിയായ നേവി ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും 47000 രൂപയും നെടുമങ്ങാട് ഉള്ള മൂന്നു പേരുടെ കൈയില്‍നിന്നും 60000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കൊറോണക്കാലമായതിനാല്‍ ഒ#ാണ്‍ലൈന്‍ വ്യാപാരങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിഹരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍വരെ തട്ടിപ്പിനിരയാവുന്നു. പോലീസിന്റെ സൈബര്‍ സംവിധാനം തട്ടിപ്പ് തടയാന്‍  കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നിരവധിപേര്‍ തട്ടിപ്പു സംഘങ്ങളുടെ വലയില്‍വീഴും.

രജിത വെഞ്ഞാറമൂട്

Tags: ഓണ്‍ലൈന്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.