Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പനിബാധിച്ച് മരിച്ച സ്ത്രീക്ക് കൊറോണ, സ്വകാര്യ ആശുപത്രി അടപ്പിച്ചു; സമ്പര്‍ക്ക പട്ടികയില്‍ ഇരുനൂറിലേറെ പേര്‍

വയോധികയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കള്‍ രണ്ട തവണ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് രണ്ട് പോലീസുകാരെയും നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 09:05 am IST
inIdukki

നെടുങ്കണ്ടം: പനിബാധിച്ച് മരിച്ച തൂക്കുപാലം വട്ടുപാറ സ്വദേശിനിക്ക് കൊറോണ സ്ഥിതീകരിച്ചതോടെ നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ ആശങ്ക. സമ്പര്‍ക്ക പട്ടികയില്‍ ഇരുനൂറിലേറെ പേര്‍. വയോധിക ചികിത്സ തേടിയ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് അടപ്പിച്ചു. വയോധികയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കള്‍ രണ്ട തവണ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് രണ്ട് പോലീസുകാരെയും നിരീക്ഷണത്തിലാക്കി.  

ജൂലൈ 25നാണ് പനിയും ശ്വാസംമുട്ടലും വഷളായതിനെ തുടര്‍ന്ന് വട്ടുപാറ കളത്തില്‍ വീട്ടില്‍ ഏലികുട്ടി ദേവസ്യ (58) തൂക്കുപാലം അര്‍പ്പണ ആശുപത്രിയില്‍ ചികിത്സ തേടിയത്. അസുഖം കുറയാത്തതിനെ തുടര്‍ന്ന് 26നും 27നും ആശുപത്രിയില്‍ എത്തിയിരുന്നു.  

എന്നാല്‍ 25ന് മറ്റൊരു കോവിഡ് രോഗിയും ചികിത്സതേടി അര്‍പ്പണ ആശുപത്രിയില്‍ എത്തിയിരുന്നു. ഇതോടെ ആശുപത്രി ഉടമയായ ഡോക്ടറോടും രണ്ട നേഴ്സമാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരീക്ഷണത്തില്‍ ഇരുന്ന ഡോക്ടര്‍ 26ന് ഏലിക്കുട്ടിയെ പരിശോധിച്ചതായാണ് വിവരം. കൂടാതെ 30ന് വയോധിക കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കൊറോണ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രിക്കും, ഡോക്ടര്‍ക്കും വീഴ്‌ച്ച സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

മരിച്ച വയോധികയ്‌ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് സ്രവ പരിശോധനയ്‌ക്കായി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. എന്നാല്‍ തുടക്കത്തില്‍ ബന്ധുക്കള്‍ ഇതിന് തയാറായിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് പരിശോധനയ്‌ക്കായി സ്രവം ശേഖരിച്ചത്. തുടര്‍ന്ന് മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. താലൂക്കാശുപത്രിയില്‍ നിന്ന് ഇന്റിമേഷന്‍ നല്‍കിയതിനാല്‍ മൊഴി നല്‍കാനായി വയോധികയുടെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. വയോധികയുടെ ആദ്യ സ്രവ പരിശോധനാ ഫലം സാങ്കേതിക പ്രശ്നം മൂലം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് രണ്ടാമത് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.  

ഇതിനിടെ മരിച്ച വയോധികയുടെ മകന്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിയിരുന്നു. ഇയാളോട് സ്രവ പരിശോധനയ്‌ക്കായി കരുണാ കൊറോണ സെന്ററിലേക്ക് എത്തണമെന്ന് അറിയിച്ചെങ്കിലും പരിശോധന നടത്താതെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.  സ്രവ പരിശോധനാ ഫലം ലഭിക്കുന്നതിന് മുമ്പ് തന്നെ സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ഇതിനെ ചൊല്ലി വയോധികയുടെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ക്കരുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഞായറാഴ്‌ച്ച സംസ്‌കാരം നടത്തുന്നതിന് ആവശ്യമായ സന്നാഹങ്ങളും ബന്ധുക്കള്‍ ഒരുക്കിയിരുന്നു. ഇതേ തുടര്‍ന്ന് മരണ വീട്ടില്‍ നിരവധി പ്രദേശ വാസികളും എത്തിയിരുന്നു. കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഇവരെല്ലാം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടും.

വയോധികയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കളും, ഓട്ടോറിക്ഷാ ഡ്രൈവറും, തൂക്കുപാലം അര്‍പ്പണ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Tags: hospitalവനിതCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.