Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോവലിസ്റ്റും ബിഎംഎസ് മുന്‍ സംസ്ഥാന സഹ കാര്യദര്‍ശിയുമായ ടി. സുകുമാരന്‍ അന്തരിച്ചു

മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ എഴുതിയ ബലിമൃഗങ്ങള്‍, ഭാരത വിഭജനത്തെ ആസ്പദമാക്കി എഴുതിയ രസിക്കാത്ത സത്യങ്ങള്‍ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 08:34 pm IST
in Kerala
ടി. സുകുമാരന്‍

ടി. സുകുമാരന്‍

കോഴിക്കോട്: നോവലിസ്റ്റും എഴുത്തുകാരനും ബിഎംഎസ് മുന്‍ സംസ്ഥാന സഹ കാര്യദര്‍ശിയുമായ ടി. സുകുമാരന്‍ (86) അന്തരിച്ചു. ഗോവ വിമോചന സമരത്തിലും പങ്കെടുത്തു. ഇന്ന് വൈകിട്ട് അഞ്ചോടെ  പുതിയങ്ങാടി കോയ റോഡ് ബീച്ചിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.   

തച്ചമ്പലത്ത് ഉണിച്ചോയി- കല്യാണി ദമ്പതിമാരുടെ മകനായാണ് സുകുമാരന്‍ ജനിച്ചത്. ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നിന്ന് ഇഎസ്എല്‍സി നേടി. മാതൃഭൂമി പ്രസ്സിലെ ജോലിക്ക് ശേഷം ചെറുവണ്ണൂരിലെ ഹിന്ദുസ്ഥാന്‍ ടൈല്‍സില്‍ തൊഴിലാളിയായി. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ എഴുതിയ ബലിമൃഗങ്ങള്‍, ഭാരത വിഭജനത്തെ ആസ്പദമാക്കി എഴുതിയ രസിക്കാത്ത സത്യങ്ങള്‍ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു. ചൈനീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഴുതിയ ഹിമവാന്റെ മക്കള്‍, അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന തളരാത്ത യാഗാശ്വങ്ങള്‍, പട്ടാളക്കാരന്റെ ജീവിതം പകര്‍ത്തിയ വയറിനു വേണ്ടി, ആത്മീയ നോവലായ ജന്മദുഃഖം എന്നീ നോവലുകളും നിരവധി ചെറുകഥകളും എഴുതി.

പതിനഞ്ചാമത്തെ വയസ്സില്‍ ചെറുവണ്ണൂരില്‍ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ജനസംഘത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ. അദ്വാനി, ദത്തോപാന്ത് ഠേംഗ്ഡി,  പി. പരമേശ്വരന്‍ തുടങ്ങി അക്കാലത്തെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

നാണിക്കുട്ടിയാണ് ഭാര്യ. മക്കള്‍: ശ്യാംപ്രസാദ്, വിദ്യാസാഗര്‍, ദേവരാജ്, ലതിക, രാധിക, രേണുക (ബ്രഹ്മചാരിണി, മാതാഅമൃതാനന്ദമയി മഠം). മരുമക്കള്‍: മിറ, ഇന്ദിര. സുധീര്‍, രാജന്‍. സഹോദരങ്ങള്‍: രുദ്രാണി, ഗിരിജ, പരേതരായ നാരായണന്‍, ശേഖരന്‍, പ്രഭാകരന്‍.  

Tags: ബിഎംഎസ്‌Sukumaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ ചത്താലും എന്റെ മക്കൾ മറക്കരുത്, എത്ര സുന്ദരിക്കോതയെന്ന് പറഞ്ഞാലും അവർ ചെയ്തത്;മല്ലിക സുകുമാരൻ

Entertainment

ജഗതി ശ്രീകുമാറിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച്‌ ഞാൻ അറിഞ്ഞിരുന്നു മല്ലിക സുകുമാരൻ ;ജ​ഗതിയുമായി അകന്ന നാളുകളിൽ സുകുവേട്ടനുമായി സൗഹൃദമായി

Kerala

ജീവിച്ചിരുന്നെങ്കിൽ ഇവർ പറഞ്ഞു തരുമായിരുന്നു സംഘം എന്താണെന്ന് ; ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ഭരത് ഗോപിയും, സുകുമാരനും ; വൈറലായി ചിത്രങ്ങൾ

Thiruvananthapuram

കുപ്പയിലെ മാണിക്യമായി സുകുമാരന്‍; ഇതിനോടകം എഴുതിയത് നിരവധി ഗാനങ്ങളും കവിതകളും, ഉപജീവനം കൂലിപ്പണി

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.