Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണൊ കേരളാ മോഡല്‍; സ്വര്‍ണക്കടത്ത് കേസ് ലാവ്‌ലിനെക്കാളും ഗുരുതരമെന്നും ഭൂപേന്ദ്രയാദവ്

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:31 pm IST
inBJP

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണൊ ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ലാകമെങ്ങും കൊറോണക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ കേരള മുഖ്യമന്ത്രി സ്വര്‍ണ കള്ളക്കടത്തിന് സഹായം നല്‍കുന്നു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിയുന്നത് ഏറ്റവും വലിയ അഴിമതി ഭരണമാണ്. ലാവ് ലിന്‍ കേസിനെക്കാള്‍ ഗുരുതരമായതാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി ആസ്ഥാനത്ത് ഒ.രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.  

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ്  മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്‌ട്ര കള്ളക്കടത്തുകാര്‍ക്കായി  ഇടപെട്ടത്. മന്ത്രി കെടി ജലീല്‍ സംശയത്തിലാണ്. എല്ലാ ചട്ടങ്ങളും മറികടന്നാണ് മന്ത്രി ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

അഴിമതിയുടെ ആള്‍രൂപമായ പിണറായി വിജയന്‍ കൊറോണ കാലത്ത് ‘പിആര്‍ വര്‍ക്ക് ‘ നടത്തുകയും കള്ളക്കടത്തിന് സഹായം നല്‍കുകയുമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നത് രാജ്യത്തിനാകെ അപമാനമാണ്. പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇന്ന് പാവങ്ങള്‍ക്ക് എതിരാണ്. ലോകമെങ്ങും മാര്‍ക്‌സും ലെനിനും എന്താണെന്ന് മനസിലാക്കിയവര്‍ കമ്യൂണിസത്തെ ഉപേക്ഷിക്കുകയാണ്. കേരളത്തിലും അതു തന്നെ സംഭവിക്കുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.  

സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത് കേരള ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. എന്നാല്‍ മുഖ്യമന്ത്രി അതു നിഷേധിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ പ്രതികളുടെ കൂട്ടാളിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കേണ്ടി വന്നു.  പിണറായിക്ക് ഇനി ഭരണം തുടരാനാകില്ല. ജനരോഷത്തില്‍ മുന്നില്‍ മുട്ടുമടക്കി പിണറായി വിജയന് രാജിവെക്കേണ്ടി വരുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയത്തിലെ വേദിയില്‍ നിലവിളക്ക് തെളിയിച്ചാണ് ഒ.രാജഗോപാല്‍ ഉപവാസം തുടങ്ങിയത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി കരമന ജയന്‍ നന്ദിയും പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ. ആര്‍. പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, എസ്.സുരേഷ്, വൈസ് പ്രസിഡന്റ് വി.ടി.രമ, ഡോ.പി.പി. വാവ തുടങ്ങിയവരും സംബന്ധിച്ചു.

Tags: Pinarayi Vijayanbjpsmugglingസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.