Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കയ്യൂര്‍ സ്വദേശിയെ കപ്പലില്‍ നിന്ന് കാണാതായി; കാണാതാവാനുള്ള കാരണങ്ങള്‍ അറിവായിട്ടില്ല

ജോലിയില്‍ കയറി അഞ്ചുദിവസം പൂര്‍ത്തിയാകും മുന്നേ കയ്യൂര്‍ സ്വദേശിയായ യുവ നാവികനെ കപ്പലില്‍ നിന്ന് കാണാതായതായി വിവരം. അരയാല്‍കടവ് പാലത്തിന് സമീപത്തെ കുമാരന്റെയും വത്സലയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് കാണാതായ പി.വിഷ്ണു(28).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 05:39 pm IST
inKasargod

കാസര്‍കോട്: ജോലിയില്‍ കയറി അഞ്ചുദിവസം പൂര്‍ത്തിയാകും മുന്നേ കയ്യൂര്‍ സ്വദേശിയായ യുവ നാവികനെ കപ്പലില്‍ നിന്ന് കാണാതായതായി വിവരം. അരയാല്‍കടവ് പാലത്തിന് സമീപത്തെ കുമാരന്റെയും വത്സലയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് കാണാതായ പി.വിഷ്ണു(28). 

ഈ മാസം 23ന് കുവൈറ്റില്‍ നിന്ന് സൂയസ് കനാല്‍ വഴി ഉക്രൈനിലെ പാവ്‌ഡെന്നി എന്ന തുറമുഖത്തേക്കുള്ള യാത്രാ മധ്യേ കരിങ്കടലില്‍ വെച്ചാണ് ജുലൈ 28ന് രാവിലെ വിഷ്ണുവിനെ കാണാതായെതെന്നാണ് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെട്ടവര്‍ അറിയിച്ചത്. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലും വൈകിട്ടോടെ വിവരം അറിഞ്ഞു. മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ‘ജഗ് അജയ് ‘ എന്ന ബള്‍ക്ക് കരിയര്‍ കപ്പലില്‍ ജോലിക്ക് ഹാജരാവാന്‍ ജൂലൈ 14നാണ് വിഷ്ണു കണ്ണൂരില്‍ നിന്ന് ഫ്‌ലൈറ്റില്‍ മുംബൈക്ക് പോകുന്നത്. 

അവധി കഴിഞ്ഞിട്ടും ലോക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനാവാതെ അഞ്ചാറു മാസം വീട്ടിലായിരുന്നു. മുംബൈയില്‍ കോവിഡ് ടെസ്റ്റും മറ്റു അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം 23ന് ഈജിപ്തിലെത്തി ജോലിയില്‍ പ്രവേശിച്ചു. കാറ്ററിംഗ് വിഭാഗത്തില്‍ കുക്കായി അഞ്ചു ദിവസം മാത്രം ജോലി ചെയ്ത വിഷ്ണു 28ന് കപ്പലില്‍ നിന്ന് കാണാതായെന്ന ഞെട്ടിക്കുന്ന വിവരമാണ് കയ്യൂരിലെ വീട്ടുകാര്‍ക്ക് കിട്ടുന്നത്. കപ്പലിലും കപ്പല്‍ യാത്ര പിന്നിട്ട വഴിയിലൂടെയും തിരച്ചല്‍ നടത്തിയിട്ടും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. അവിവാഹിതനാണ്. കാണാതാവാനുള്ള കാരണങ്ങള്‍ അറിവായിട്ടില്ല.

Tags: kasargodShip servicesShip
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.