Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാനി ബാബു മാവോയിസ്റ്റ് അക്കാദമിക് സെല്ലിന്റെ ചുമതലക്കാരന്‍; അന്വേഷണം കേരളത്തിലും

കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇയാള്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ നഗരത്തിനടുത്ത് പൂങ്കുന്നത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഇയാളുടെ വൃദ്ധയായ അമ്മ മാത്രമാണ് ഇവിടെയുള്ളത്. സഹോദരന്‍ കോഴിക്കോട് ഡോക്ടറാണ്. 1986-91 കാലത്ത് തൃശൂര്‍ കേരളവര്‍മ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് എസ്എഫ്‌ഐ അനുഭാവിയായിരുന്നുവെങ്കിലും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jul 31, 2020, 01:00 pm IST
inKerala

തൃശൂര്‍: ഭീമകൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ഹാനി ബാബുവിന്റെ കേരളത്തിലെ വേരുകള്‍ തേടി എന്‍ഐഎ സംഘം. മലയാളിയായ ഹാനി ബാബു തൃശൂര്‍ സ്വദേശിയാണ്. നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പിന്റെ അക്കാദമിക് സെല്‍ ചുമതലയുള്ളയാളാണ് ഹാനി ബാബുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇയാള്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ നഗരത്തിനടുത്ത് പൂങ്കുന്നത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഇയാളുടെ വൃദ്ധയായ അമ്മ മാത്രമാണ് ഇവിടെയുള്ളത്. സഹോദരന്‍ കോഴിക്കോട് ഡോക്ടറാണ്.  1986-91 കാലത്ത് തൃശൂര്‍ കേരളവര്‍മ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് എസ്എഫ്‌ഐ അനുഭാവിയായിരുന്നുവെങ്കിലും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. പിന്നീടാണ് മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധപ്പെടുന്നത്. ദല്‍ഹി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബു മാവോയിസ്റ്റ് സംഘടനാപ്രവര്‍ത്തനത്തിനായി കേരളത്തില്‍ പലയിടത്തും എത്തിയിരുന്നതായി സൂചനയുണ്ട്. സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ള പ്രൊഫൈലുകളില്‍ ഇയാള്‍ കേരള ബന്ധം ബോധപൂര്‍വം മറച്ചുവയ്‌ക്കുകയായിരുന്നു.  

മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധപ്പെട്ട ശേഷം നാട്ടിലേക്കുള്ള വരവ് രഹസ്യമായായിരുന്നു. ഇക്കാലത്ത് ബന്ധുക്കളേയോ പഴയ സുഹൃത്തുക്കളേയോ കാണാന്‍ ശ്രമിച്ചിട്ടുമില്ല. രണ്ട് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ഹാനി ബാബു എത്തിയിരുന്നു. ക്രൈസ്റ്റ് കോളേജിലെ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ഒരു അധ്യാപകന്റെ ക്ഷണപ്രകാരമാണ് ഹാനി ബാബു സെമിനാറിനെത്തിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഠനകാലത്ത് പൊതുവെ നിശബ്ദനായിരുന്ന ഇയാള്‍ തീവ്രവാദപ്രവര്‍ത്തനത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത ഇയാളുടെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അത്ഭുതമായി.    

ഭീമ കൊറേഗാവില്‍ 22 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു പിന്നില്‍ ഇയാളുടെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചതെന്നാണ് എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള വിവരം. നേരത്തെ ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ പിടിയിലായിരുന്നു. പിന്നാക്ക ഹിന്ദുസമുദായത്തിനിടയില്‍ മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുന്ന ചില ക്രിസ്തീയ മിഷനറി സംഘങ്ങളുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. കലാപത്തിന് പിന്നില്‍ ഇത്തരം മിഷനറി സംഘങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.