Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകര സംഘടനകളെക്കുറിച്ച് അന്വേഷണം; മാറാട് കൂട്ടക്കൊലക്കേസ് വിധി സര്‍ക്കാരുകള്‍ അവഗണിച്ചു

എണ്‍പതുകളില്‍ കേരളത്തില്‍ കരുത്താര്‍ജ്ജിച്ച തീവ്രവാദ സംഘടനകളെക്കുറിച്ച് നിരവധി അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. കേരളത്തില്‍ തീവ്രവാദ, ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസും സിപിഎമ്മും നയിക്കുന്ന ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചിരുന്നത്. 2009ല്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ ആഭ്യന്തര സുരക്ഷയ്‌ക്കായി ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണങ്ങള്‍ എവിടേയും എത്തിയില്ല. 2008ല്‍ മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ തീരപ്രദേശ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലും ഭീകരാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയത്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 30, 2020, 12:49 pm IST
inKerala

കോഴിക്കോട്: കേരളത്തിലെ ഭീകരസംഘടനകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധി മാറി മാറി വന്ന സര്‍ക്കാരുകള്‍ ലംഘിച്ചു. കേരളത്തിലെ ഭീകര പ്രവര്‍ത്തനം പടര്‍ന്നു പന്തലിക്കാനും അത് ഐഎസിലേക്ക് നീളാനും കാരണമായത് മുന്നണികളുടെ ഈ പ്രീണന രാഷ്‌ട്രീയം. മാറാട് കൂട്ടക്കൊല കേസ് സംബന്ധിച്ച  ഹൈക്കോടതി വിധിയിലാണ് ഭീകരസംഘടനകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.  

എണ്‍പതുകളില്‍ കേരളത്തില്‍ കരുത്താര്‍ജ്ജിച്ച തീവ്രവാദ സംഘടനകളെക്കുറിച്ച് നിരവധി അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. കേരളത്തില്‍ തീവ്രവാദ, ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസും സിപിഎമ്മും നയിക്കുന്ന ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചിരുന്നത്. 2009ല്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ ആഭ്യന്തര സുരക്ഷയ്‌ക്കായി ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണങ്ങള്‍ എവിടേയും എത്തിയില്ല. 2008ല്‍ മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ തീരപ്രദേശ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലും ഭീകരാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയത്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.

1980 മുതല്‍ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സിമി കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. 2001ല്‍ സിമി നിരോധിച്ചെങ്കിലും സിമിയില്‍ പ്രവര്‍ത്തിച്ചവര്‍  വ്യത്യസ്ത സംഘടനകള്‍ രൂപീകരിക്കുകയും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞു കയറുകയുമായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന പ്രകോപനപരമായ മുദ്രാവാക്യത്തിലൂടെയായിരുന്നു മുസ്ലീം യുവാക്കളെ സിമി ആകര്‍ഷിച്ചത്. സംഘടന നിരോധിക്കപ്പെട്ടെങ്കിലും ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി സംഘടനകള്‍ ഉണ്ടാവുകയായിരുന്നു. ചേകന്നൂര്‍ മൗലവി വധം, മാറാട് കൂട്ടക്കൊല, പാനായിക്കുളം, വാഗമണ്‍ ക്യാമ്പുകള്‍, കണ്ണൂര്‍ കനകമലയിലെ തീവ്രവാദ സംഘം, മലപ്പുറം, കൊല്ലം, എറണാകുളം, കളക്‌ട്രേറ്റ് സ്ഫാടനങ്ങള്‍ തുടങ്ങി കേരളത്തില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയെങ്കിലും സംസ്ഥാനത്ത് ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു നിയമസഭയിലടക്കം ആഭ്യന്തരമന്ത്രിമാര്‍ നല്‍കിയ മറുപടി. എന്നാല്‍ കശ്മീരില്‍ കുപ്‌വാരയിലെ ഏറ്റുമുട്ടലില്‍ കേരളത്തില്‍ നിന്നുള്ള നാല് ഭീകരര്‍ ഉള്‍പ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേരൂന്നിയിട്ടുള്ള ഭീകര സംഘടനകളെക്കുറിച്ച് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗമടക്കം അറിയുന്നത്.

Tags: Marad massacre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Kerala

മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്: ഖലീൽ ബുഖാരി തങ്ങൾ

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

കോഴിക്കോട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബലിദാനികളുടെ സങ്കല്‍പങ്ങളാണ് നമ്മുടെ ഊര്‍ജ്ജം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.