Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയത് വെല്ലുവിളി; തകര്‍ക്കപ്പെട്ടത് ആത്മീയസംസ്‌കാരത്തിന്റെയും ശ്രേഷ്ഠ പ്രതിരൂപം’; രൂക്ഷ വിമര്‍ശനവുമായി കാതോലിക്ക ബാവ

നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ, പ്രത്യേകിച്ച് ഓര്‍ത്തഡോക്‌സ് സത്യവിശ്വാസ സമൂഹത്തിന്റെ ഹൃദയത്തിലെ ആഴമേറിയ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മീയസംസ്‌കാരത്തിന്റെയും ശ്രേഷ്ഠ പ്രതിരൂപമാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:05 pm IST
inKerala

കോട്ടയം: പൗരാണിക ക്രൈസ്തവ സംസ്‌കൃതിയുടെ ഉദാത്ത പ്രതീകമായി തുര്‍ക്കിയില്‍ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്‌ക്കായി മാറ്റുന്നത് വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഈ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.

നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ, പ്രത്യേകിച്ച് ഓര്‍ത്തഡോക്‌സ് സത്യവിശ്വാസ സമൂഹത്തിന്റെ ഹൃദയത്തിലെ ആഴമേറിയ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മീയസംസ്‌കാരത്തിന്റെയും ശ്രേഷ്ഠ പ്രതിരൂപമാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. 

മാനവ ചരിത്രത്തില്‍ ഒരു കറുത്ത പാടായി അവശേഷിക്കാവുന്നതാണ് ഈ തീരുമാനം. ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ട നേതാക്കളുടെ മാനസാന്തരത്തിനും ദൈവം അവരോട് ക്ഷമിക്കുന്നതിനും  പ്രാര്‍ത്ഥിക്കണമെന്നും മാനവികതയ്‌ക്കും ധാര്‍മികതയ്‌ക്കും ഉണ്ടായ അപചയം എത്രയുംവേഗം പരിഹരിക്കപ്പെടണമെന്നും കാതോലിക്കാ ബാവാ സന്ദേശത്തില്‍ പറഞ്ഞു.

Tags: Hagia Sophia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കിയെ മുസ്ലിം ഏകാധിപത്യരാഷ്‌ട്രമാക്കി തയ്യ്വിബ് എര്‍ദോഗാന്‍; രണ്ടാമത്തെ ക്രിസ്ത്യൻ പള്ളിയും മസ്ജിദാവുന്നു; ചോറ ചര്‍ച്ചും ഇനി മുസ്ലിം പള്ളി

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അബ്ദുള്‍ സലാമാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കുന്നു
Kerala

മാപ്പിളലഹള: ഇടത്-ഇസ്ലാമിക നുണകള്‍ പൊളിക്കുന്ന പുസ്തകങ്ങളുമായി ഭാരതീയ വിചാരകേന്ദ്രം; കലാപത്തിന് പിന്നില്‍ തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാര്‍

World

മോസ്‌ക്കില്‍ പ്രാര്‍ഥനയ്‌ക്കുള്ള ആഹ്വാനം മുഴങ്ങുമ്പോള്‍ ഒരു ദേശത്തും വിദേശ പതാക പാറരുത്: അധിനിവേശ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് തുര്‍ക്കി പ്രസിഡണ്ട്

World

പാശ്ചാത്യരാഷ്‌ട്രങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ മുസ്ലിം മോസ്‌കുകളായി മാറുന്നു; അതിവേഗ ഇസ്ലാംവല്‍ക്കരണം; ഇസ്ലാമിന്റെ ധനശക്തി ഭീഷണിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.