Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മൂലമറ്റം-ഇടുക്കി റോഡില്‍ നിരവധി കലുങ്കുകള്‍ തകര്‍ന്ന നിലയില്‍; തിരിഞ്ഞ് നോക്കാതെ അധികൃതര്‍

ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണത്തിന് വേണ്ടി വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചതാണ് അശോക കവല കുളമാവ് റോഡ് ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 11:23 am IST
inIdukki
മൈലാടി ഭാഗത്ത് തകര്‍ന്ന കലുങ്കിന് സമീപം ടാര്‍ വീപ്പയും കല്ലും ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നു

മൈലാടി ഭാഗത്ത് തകര്‍ന്ന കലുങ്കിന് സമീപം ടാര്‍ വീപ്പയും കല്ലും ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നു

മൂലമറ്റം: മൂലമറ്റം ഇടുക്കി റോഡില്‍ കലുങ്കുകള്‍ തകര്‍ന്ന് കിടക്കുന്നു. അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ല. അപകടം പതിയിരിക്കുന്നത് കണ്ടിട്ടും ഒന്നുമറിയാത്തവരേ പോലെ പൊതുമരാമത്ത് വകുപ്പ്.  

ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണത്തിന് വേണ്ടി വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചതാണ് അശോക കവല കുളമാവ് റോഡ് ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  

പദ്ധതി പൂര്‍ത്തിയായ ശേഷം ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം ഈ റോഡിലെ കലുങ്കുകള്‍ ഒന്നും മെയ്ന്റന്‍സ് ചെയ്തിട്ടില്ല.  വല്ലപ്പോഴും ഒന്ന് പെയ്ന്റ് അടിക്കുന്നതല്ലാതെ ഒരു പണിയും നടത്താറില്ല. നിരവധി കലുങ്കുകളാണ് വണ്ടി തട്ടി തകര്‍ന്ന് കിടക്കുന്നത്. തകര്‍ന്ന് കിടക്കുന്ന കലുങ്കിനോട് ചേര്‍ന്ന് ടാര്‍വീപ്പകളും, വലിയ കല്ലുകളും ഉരുട്ടി വച്ച് പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടിരിക്കുകയാണ്.  

ഓട തെളിക്കുകയോ ഇരുവശങ്ങളിലെ കാട് വെട്ടുകയോ ചെയ്യാത്തതു കൊണ്ട് ഇവിടെ ഏതു സമയത്തും അപകടം സംഭവിക്കാം. അപകടം ക്ഷണിച്ചു വരുത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. പൊതുമരാമത്ത് വകുപ്പിന്റെ തകരാറു കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവര്‍ തന്നെ നഷ്ട പരിഹാരവും നല്‍കേണ്ടി വരും. അറക്കുളം- കുളമാവ് റോഡിലെ തകരാറിലായ കലുങ്കുകളുടെ പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: റോഡുകള്‍Moolamattam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂലമറ്റത്ത് ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 17 പേര്‍ക്ക്

Kerala

മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Kerala

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.