Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അറ്റകുറ്റപ്പണിയില്ല; ശാപമോക്ഷമില്ലാതെ കല്ലാര്‍-മാങ്കുളം റോഡ്

പതിനേഴ് കിലോമീറ്ററോളം വരുന്ന റോഡാണ് കാലങ്ങളായി പൂര്‍ണ്ണമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്ന് കിടക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മ്മാണം നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ ജോലികളില്‍ പുരോഗതി ഉണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 11:22 am IST
inIdukki
തകര്‍ന്ന് കിടക്കുന്ന കല്ലാര്‍ മാങ്കുളം റോഡ്

തകര്‍ന്ന് കിടക്കുന്ന കല്ലാര്‍ മാങ്കുളം റോഡ്

അടിമാലി: ഇനിയും  ശാപമോക്ഷമില്ലാതെ കല്ലാര്‍മാങ്കുളം റോഡ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോഡിന്റെ റീ ടാറിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാതെ വന്നതോടെയായിരുന്ന് റോഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായത്.  

കല്ലാര്‍ മാങ്കുളം റോഡ് നാട്ടുകാരുടെ നടുവൊടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പതിനേഴ് കിലോമീറ്ററോളം വരുന്ന റോഡാണ് കാലങ്ങളായി പൂര്‍ണ്ണമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്ന് കിടക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മ്മാണം നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ ജോലികളില്‍ പുരോഗതി ഉണ്ടായില്ല. ചികളത്സാ സംബന്ധമായ കാര്യങ്ങള്‍ക്കുള്‍പ്പെടെ പ്രദേശവാസികള്‍ക്കിത് വലിയ ബുദ്ധിമുട്ട് ജനിപ്പിക്കുന്നു. ഈ വഴി പിന്നിടാന്‍ ഒരു മണിക്കൂറെങ്കിലും നിലവില്‍ വേണം.  

തകര്‍ന്ന് കിടക്കുന്ന റോഡ് മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലക്കും തിരിച്ചടിയാണ്. പലയിടത്തും പാതക്ക് മതിയായ വിസ്താരമില്ല.  

ചെറു കലുങ്കുകള്‍ക്ക് പലതിനും വീതി വര്‍ധിപ്പിക്കേണ്ടതായുണ്ട്. കുണ്ടും കുഴിയും താണ്ടിയുള്ള യാത്രക്കിടയില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ വാഹന ഉടമകള്‍ക്ക് അധിക ബാധ്യത വരുത്തുന്നു. ഗതാഗതയോഗ്യമായ റോഡെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നാട്ടുകാരുടെ നടുവൊടിഞ്ഞുള്ള യാത്രക്കിനിയും പരിഹാരമുണ്ടായിട്ടില്ല.

Tags: MankulamKallar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സംഭവം ആന സഫാരി കേന്ദ്രത്തിൽ

Idukki

മാങ്കുളത്ത് നാട്ടുകാരെ ആക്രമിച്ച പുലിയെ തല്ലിക്കൊന്നു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വനംവകുപ്പ് അന്വേഷണം തുടങ്ങി

കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വാക്‌സിനായി കാത്തിരിക്കുന്നവര്‍
Idukki

അനിയന്ത്രിത തിരക്ക്: കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിതരണം ചെയ്യുന്ന വാക്സിന്‍ ഡോസ് കൂട്ടണമെന്ന് കാട്ടി ഡിഎംഒയ്‌ക്ക് കത്ത്

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ കൊട്ടോടിയില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Kasargod

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച് എന്‍ഡിഎ

Kasargod

മലയോര വികസന മുരടിപ്പിനെതിരെ വിധിയെഴുതാന്‍ കള്ളാര്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.