Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

19 ലക്ഷം രൂപ വിലമതിക്കുന്ന 18.75 കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍

ജില്ലയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18.75 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇതിന് ചില്ലറ വിപണിയില്‍ 19 ലക്ഷം രൂപ വിലവരും. ലഹരി വിരുദ്ധ സ്‌ക്വാഡും, പുതുനഗരം പോലീസ്, മീനാക്ഷിപുരം പോലീസ് എന്നിവരാണ് പരിശോധന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 12:38 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18.75 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇതിന് ചില്ലറ വിപണിയില്‍ 19 ലക്ഷം രൂപ വിലവരും. ലഹരി വിരുദ്ധ സ്‌ക്വാഡും, പുതുനഗരം പോലീസ്, മീനാക്ഷിപുരം പോലീസ് എന്നിവരാണ് പരിശോധന നടത്തിയത്.

ബൈക്കില്‍ കടത്തിയ 14.5 കിലോ കഞ്ചാവുമായി വാളയാര്‍ ഡാം റോഡ് സ്വദേശി ജയകുമാര്‍ (29) നെ പുതുനഗരത്ത് നിന്നുമാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലവരും.

മധ്യകേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച  കഞ്ചാവാണ് പിടികൂടിയത്.  പ്രതിക്കെതിരെ നിലമ്പൂര്‍, വാളയാര്‍ പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് , കളവ് കേസുകള്‍ നിലവിലുണ്ട്. പെരുമാട്ടിയില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂര്‍ പിച്ചന്നൂര്‍ സ്വദേശി മണികണ്ഠ(22)നെ 4.250 കിലോ കഞ്ചാവുമായി പിടികൂടിയത്.

ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മണികണ്ഠന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ നാലു ലക്ഷം രൂപ വിലവരും. നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒറീസയില്‍ നിന്നും കഞ്ചാവ് മൊത്തത്തില്‍ കൊണ്ടുവന്ന് കോയമ്പത്തൂരില്‍ സൂക്ഷിച്ച് ആവശ്യാനുസരണം  ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ്. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറാന്‍  കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.  ലോക് ഡൗണ്‍ തുടങ്ങിയതോടെ മീന്‍, പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.

പാലക്കാട് ഡിവൈഎസ്പി മനോജ് കുമാര്‍, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. മനോജ്കുമാര്‍, പുതുനഗരം സബ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍, ജിഎസ്‌ഐ വി. ഷാജു, എഎസ്‌ഐ സെബാസ്റ്റ്യന്‍ ജോസഫ്,  എസ്‌സിപിഒമാരായ എസ്.  സന്തോഷ്,  എം. മണികണ്ഠന്‍, എ. സിയാവുല്‍ ഹഖ്,

മീനാക്ഷിപുരം എസ്ഐ സി.കെ. രാജേഷ്, എഎസ്ഐ ലാല്‍സന്‍, എസ്സിപിഒ സജീവന്‍, സിപിഒമാരായ അനുരഞ്ജിത്ത്, അനു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ടി.ആര്‍. സുനില്‍ കുമാര്‍, റഹിം മുത്തു, ആര്‍. കിഷോര്‍, സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, ദിലീപ്, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Tags: പാലക്കാട്arrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.