Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ധാരാവിയിലെ വീടുകളില്‍ പോയി, പരിശോധനകളില്‍ അടക്കം ശക്തമായ സഹായങ്ങള്‍ നല്‍കി’: ബര്‍ഖാ ദത്തിനു പിന്നാലെ ആര്‍എസ്എസിനെ പ്രശംസിച്ച് ഡോ. മുഹമ്മദ് അഷീല്‍

വെറും രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ ആറു ലക്ഷത്തിലേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് ബിജെപിയെ പ്രതിനിധീകരിച്ച് പി.ആര്‍. ശിവശങ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞപ്പോഴായിരുന്നു അഷീലിന്റെ പ്രതികരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 28, 2020, 12:15 pm IST
in Kerala

കൊച്ചി: മുംബൈ ധാരാവിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനെ പ്രശംസിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. കഴിഞ്ഞ ദിവസം 24 ന്യൂസില്‍ പാനല്‍ ചര്‍ച്ചയ്‌ക്കിടെയാണ് അഷീലിന്റെ ശ്രദ്ധേയവും മനോഹരവുമായ പ്രതികരണം.

വെറും രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ ആറു ലക്ഷത്തിലേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് ബിജെപിയെ പ്രതിനിധീകരിച്ച് പി.ആര്‍. ശിവശങ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞപ്പോഴായിരുന്നു അഷീലിന്റെ പ്രതികരണം.

”ആര്‍എസ്എസിന്റെ വലിയൊരു വിങ് (വിഭാഗം) അവിടെയിറങ്ങിയിരുന്നു. ഫീല്‍ഡില്‍ ഇറങ്ങിയിട്ട് വീടുകളില്‍ പോയി, പരിശോധനകളില്‍ അടക്കം ശക്തമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ വലിയൊരു സംയോജിത പരിശ്രമങ്ങള്‍ അവിടെ നടന്നിട്ടുണ്ട്.” ഡോ. അഷീല്‍ വ്യക്തമാക്കി.  രോഗ വ്യാപനം തടയാനും കേരളത്തെ മാതൃകയാക്കി മാറ്റാനും സകല സന്നദ്ധ സംഘടനകളും പങ്കെടുക്കുന്ന, സകലരുടെയും പങ്കാളിത്തമുള്ള പ്രതിരോധ പ്രവര്‍ത്തനം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.  

ഒരു മുറിയില്‍ എട്ടും പത്തും പേര്‍  കഴിയുന്ന, ഒരു കക്കൂസ് ശരാശരി മുന്നൂറു പേര്‍ ഉപയോഗിക്കുന്ന ധാരാവിയെ, കൊറോണ തുടച്ചു നീക്കുമെന്നുവരെ മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഭയപ്പെട്ടിരുന്നു.  

അത്തരമൊരു സ്ഥലത്ത് സര്‍ക്കാര്‍ ആര്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ സഹായത്തോടെയാണ് പ്രതിരോധത്തില്‍ വിജയഗാഥ രചിച്ചത്. മരണവും രോഗവ്യാപനവുമെല്ലാം വളരെയേറെ നിയന്ത്രിക്കാന്‍ സാധിച്ചതും അക്കാര്യത്തില്‍ ആര്‍എസ്എസിനുള്ള വലിയ പങ്കും, എന്നും ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകയായ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് മുന്‍പ് എടുത്ത് പറഞ്ഞിരുന്നു. സാമാന്യം വലിയ ഒരു റിപ്പോര്‍ട്ടില്‍ അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ  പ്രവര്‍ത്തനശൈലിയും കൈയും മെയ്യും മറന്നുള്ള പരിശ്രമങ്ങളും എല്ലാം ബര്‍ഖ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രഹത് മുംബൈ കോര്‍പ്പറേഷനിലെ നെഹ്‌റു നഗര്‍ ബസ്തിയെന്ന കോളനിയിലെ പ്രവര്‍ത്തനങ്ങളാണ് എന്‍ഡിടിവിയില്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥികളും ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സിഎക്കാരും സാധാരണക്കാരും അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരും എബിവിപിയിലെ വിദ്യാര്‍ഥികളും മുന്‍പിലുള്ള ആപത്ത് വകവയ്

ക്കാതെ വീടുകള്‍ കയറിയിറിങ്ങി, പരിശോധനകള്‍ നടത്തുന്നതും പരിസരം അണുമുക്തമാക്കുന്നതും ആശങ്കയില്‍ ഉഴലുന്നവര്‍ക്ക് മാനസിക ശക്തി കൈവരിക്കാന്‍ കൗണ്‍സലിങ് നല്‍കുന്നതുമെല്ലാം അവര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സേവന പ്രവര്‍ത്തനം നടത്തുന്നവരുടെ പ്രതികരണങ്ങളും ഇതിലുണ്ടായിരുന്നു.

Tags: ആര്‍എസ്എസ്ധാരാവിCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.