Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആവശ്യത്തിന് ആംബുലന്‍സ് ഇല്ല, ആരോഗ്യ വകുപ്പ് കിതക്കുന്നു

ഇടുക്കിയുടെ ഭൂപ്രകൃതി അനുസരിച്ച് രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രോഗികള്‍ കൂടുതല്‍ സമയം നിരീക്ഷണ കേന്ദ്രങ്ങളില്‍ തങ്ങുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അഭിലഷണീയമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:07 pm IST
inIdukki

തൊടുപുഴ: കൊറോണ രോഗികള്‍ ദിവസേന വര്‍ധിപ്പിക്കുമ്പോഴും ഇവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത ആരോഗ്യ വകുപ്പിന് തിരിച്ചടിയാകുന്നു.  

ഇടുക്കിയുടെ ഭൂപ്രകൃതി അനുസരിച്ച് രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രോഗികള്‍ കൂടുതല്‍ സമയം നിരീക്ഷണ കേന്ദ്രങ്ങളില്‍ തങ്ങുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അഭിലഷണീയമല്ല. കൊറോണ രോഗികളെ കൊണ്ടു പോകുവാന്‍ സാധാരണ ആംബുലന്‍സുകള്‍ അല്ല ഉപയോഗിക്കുന്നത്.  

പ്രത്യേക സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. തൊടുപുഴ താലൂക്കില്‍ ഇത്തരം സംവിധാനങ്ങള്‍ ഉള്ള രണ്ട് ആംബുലന്‍സുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണം അടുത്തിടെ വരെ കട്ട പുറത്തായിരുന്നു. താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളെ കൊണ്ടുവരുവാന്‍ ഈ ആംബുലന്‍സ് ഓടി തളര്‍ന്നു. ജില്ല ഒട്ടാകെ ഇതാണ് സ്ഥിതി.  

കഴിഞ്ഞ ദിവസംഅറക്കുളം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗിയോട് ആശുപത്രിയിലേക്ക് പോകുവാന്‍ രാവിലെ 8.30ന് തയാറായി നില്‍ക്കുവാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഈ രോഗിയെ കൊണ്ടു പോകുവാന്‍ ആംബുലന്‍സ് എത്തിയത് രാത്രി 9.30നാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് വേണ്ടത്ര പരിചരണം കിട്ടുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. കൊറോണ രോഗിയാണെന്ന് ആരോഗ്യ വകുപ്പ് ഫോണിലൂടെയാണ് സ്രവ പരിശോധനയ്‌ക്ക് ശേഷം അറിയിക്കുന്നത്.  

ഫോണിലൂടെ വിവരം അറിഞ്ഞവര്‍ ദീര്‍ഘനേരമാണ് ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വരുന്നത്. എല്ലാം സര്‍വസജ്ജമാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും കൊറോണ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പോലും കാലതാമസം നേരിടുന്നു. രോഗികള്‍ കൂടുന്നതനുസരിച്ച് ആരോഗ്യ വകുപ്പ് കിതയ്‌ക്കുകയാണ്.

Tags: ഐഎസ്healthambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.